Kamini


Song: Kamini
Artiste(s): K.S. Harishankar
Lyricist: Manu Manjith
Composer: Arun Muraleedharan
Album: Anugraheethan Antony

Kaaminee roopinee…
Kaaminee… roopinee sheelaavathee..

Penne kannin thumbathenthe
Entho thedi pokunnenthe
Ullam thaane paadunnenthe
Melle melle moolunnenthe

Mridulamaam adharamum
Madhukanam karuthiyo
Chirakilaayi uyarumen
Pranayamaam shalabhavum

Manimukilu varayana maarivil
Niram pakarum ninavukalil
Mazha viralu thazhukiya veenayil
Unarumeenam nee

Mulle mulle
Ullinnullil
Ellaamellaam
Neeye neeye

Dhoore dhoore
Neelaakaasham
Mannil chaayum
Theeram neeye

Oo….

Sa Ni Dha Ma Ga Ri Pa Ma Ga Ri
Ga Ri Sa Ni

Maranju ninne nizhalinathirilaayi
Mozhiyaale ninne, ariyave
Paranjathellaam, nilavin lipikalaal
Uyirinte thaalil, ezhuthi njaan

Minnaaminni kannaale
Minnum minnal pennaale
Karalilozhukumoraruviyalayude
Kuliru neeyalle…

((Mulle mulle
Ullinnullil
Ellaamellaam
Neeye neeye))

((Dhoore dhoore
Neelaakaasham
Mannil chaayum
Theeram neeye))

((Kaaminee roopinee…
Kaaminee… roopinee sheelaavathee..))

((Kaaminee… roopinee sheelaavathee maniye))

Aa…

Kaaminee..

കാമിനീ രൂപിണീ…
കാമിനീ… രൂപിണീ ശീലാവതീ..

പെണ്ണേ കണ്ണിൻ തുമ്പത്തെന്തേ
എന്തോ തേടി പോകുന്നെന്തേ
ഉള്ളം താനേ പാടുന്നെന്തേ
മെല്ലെ മെല്ലെ മൂളുന്നെന്തേ

മൃദുലമാം അധരവും
മധുകണം കരുതിയോ
ചിറകിലായി ഉയരുമെൻ
പ്രണയമാം ശലഭവും

മണിമുകിലു വരയണ മാരിവിൽ
നിറം പകരും നിനവുകളിൽ
മഴ വിരലു തഴുകിയ വീണയിൽ
ഉണരുമീണം നീ

മുല്ലേ മുല്ലേ
ഉള്ളിന്നുള്ളിൽ
എല്ലാമെല്ലാം
നീയേ നീയേ

ദൂരേ ദൂരേ
നീലാകാശം
മണ്ണിൽ ചായും
തീരം നീയേ

ഊ….

സ നി ധ മ ഗ രി പ മ ഗ രി
ഗ രി സ നി

മറഞ്ഞു നിന്നെ നിഴലിനതിരിലായി
മൊഴിയാലേ നിന്നെ, അറിയവേ
പറഞ്ഞതെല്ലാം, നിലവിൻ ലിപികളാൽ
ഉയിരിൻറെ താളിൽ, എഴുതി ഞാൻ

മിന്നാമിന്നി കണ്ണാലെ
മിന്നും മിന്നൽ പെണ്ണാളേ
കരളിലൊഴുകുമൊരരുവിയലയുടെ
കുളിരു നീയല്ലേ…

((മുല്ലേ മുല്ലേ
ഉള്ളിന്നുള്ളിൽ
എല്ലാമെല്ലാം
നീയേ നീയേ))

((ദൂരേ ദൂരേ
നീലാകാശം
മണ്ണിൽ ചായും
തീരം നീയേ))

((കാമിനീ രൂപിണീ…
കാമിനീ… രൂപിണീ ശീലാവതീ..))

((കാമിനീ… രൂപിണീ ശീലാവതീ മണിയേ))

ആ…

കാമിനീ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: