Song: Njan Thedum Thaaram
Artiste(s): Antony Dasan & Neha Nair
Lyricist: Santhosh Varma
Composer: Yakzan Gary Pereira & Neha S. Nair
Album: Driving License
Njaan thedum, pon thaaram
Kanmunnil, vannaalen
Tholil, kaiyittu
Ennoppam, ninnaal
Pedaykkunnu chanku
Veraykkunnu kaikaalu
Verkkunnu deham
Vallaathe daaham
Aa swapnam neraayo
Virinja poovaayo
Kothichathellaame
Enikku tharamaayo lesham
Vanno pathraasu
Amittu matthaappu
Unde bejaaru
Ennaalum nalloru santhosha raavu
Shwaasam ninne poyo
Oru maayaalokatthaayo
Charaditta poleyozhukunnu njaan
Oru paava poleyiothilengotto
Kolam maarippoyo
Kathayaake maarippoyo
Ithu nalla naalu padiyoratthu
Varavaayathinte thelivaano
Innenthe ulakin nottam
Aa…
Innenthe ulakin nottam
Ennude nere neelukayo
Aaraadhakanodenthe
Innaaraadhanayo
((Aa swapnam neraayo
Virinja poovaayo
Kothichathellaame
Enikku tharamaayo lesham))
((Vanno pathraasu
Amittu matthaappu
Unde bejaaru
Ennaalum nalloru santhosha raavu))
((Njaan thedum, pon thaaram
Kanmunnil, vannaalen
Tholil, kaiyittu
Ennoppam, ninnaal))
((Pedaykkunnu chanku
Veraykkunnu kaikaalu
Verkkunnu deham
Vallaathe daaham))
((Aa swapnam neraayo
Virinja poovaayo
Kothichathellaame
Enikku tharamaayo lesham))
((Vanno pathraasu
Amittu matthaappu
Unde bejaaru
Ennaalum nalloru santhosha raavu))
ഞാൻ തേടും, പൊൻ താരം
കണ്മുന്നിൽ, വന്നാലെൻ
തോളിൽ, കൈയിട്ടു
എന്നൊപ്പം, നിന്നാൽ
പെടയ്ക്കുന്നു ചങ്കു
വെറയ്ക്കുന്നു കൈകാലു
വേർക്കുന്നു ദേഹം
വല്ലാതെ ദാഹം
ആ സ്വപ്നം നേരായോ
വിരിഞ്ഞ പൂവായോ
കൊതിച്ചതെല്ലാമേ
എനിക്ക് തരമായോ ലേശം
വന്നോ പത്രാസ്
അമിട്ട് മത്താപ്പ്
ഉണ്ടേ ബേജാറ്
എന്നാലും നല്ലൊരു സന്തോഷ രാവ്
ശ്വാസം നിന്നേ പോയോ
ഒരു മായാലോകത്തായോ
ചരടിട്ട പോലെയൊഴുകുന്നു ഞാൻ
ഒരു പാവ പോലെയിതിലെങ്ങോട്ടോ
കോലം മാറിപ്പോയോ
കഥയാകെ മാറിപ്പോയോ
ഇത് നല്ല നാളു പടിയോരത്തു
വരവായതിന്റെ തെളിവാണോ
ഇന്നെന്തേ ഉലകിൻ നോട്ടം
ആ…
ഇന്നെന്തേ ഉലകിൻ നോട്ടം
എന്നുടെ നേരെ നീളുകയോ
ആരാധകനോടെന്തെ
ഇന്നാരാധനായോ
((ആ സ്വപ്നം നേരായോ
വിരിഞ്ഞ പൂവായോ
കൊതിച്ചതെല്ലാമേ
എനിക്ക് തരമായോ ലേശം))
((വന്നോ പത്രാസ്
അമിട്ട് മത്താപ്പ്
ഉണ്ടേ ബേജാറ്
എന്നാലും നല്ലൊരു സന്തോഷ രാവ്))
((ഞാൻ തേടും, പൊൻ താരം
കണ്മുന്നിൽ, വന്നാലെൻ
തോളിൽ, കൈയിട്ടു
എന്നൊപ്പം, നിന്നാൽ))
((പെടയ്ക്കുന്നു ചങ്കു
വെറയ്ക്കുന്നു കൈകാലു
വേർക്കുന്നു ദേഹം
വല്ലാതെ ദാഹം))
((ആ സ്വപ്നം നേരായോ
വിരിഞ്ഞ പൂവായോ
കൊതിച്ചതെല്ലാമേ
എനിക്ക് തരമായോ ലേശം))
((വന്നോ പത്രാസ്
അമിട്ട് മത്താപ്പ്
ഉണ്ടേ ബേജാറ്
എന്നാലും നല്ലൊരു സന്തോഷ രാവ്))