Kando Kando


Song: Kando Kando
Artiste(s): Amit Trivedi & Gowri Lekshmi
Lyricist: Rafeeq Ahammed
Composer: Deepak Dev
Album: Big Brother

Chundil thatthum kavithe
En nilaave
Nin nizhalilakum
En kanpeeliyil

Nin kanavukalo, mizhineero
Innanayukayaayi
Ennil kando kando

Kulirum pookkalum vitharukayo
Melle vannen kudilile
Puthuviriyil

Ennazhako, manaso
Kannaadiyil

Kando kando..
Kando kando…
Neeyoru maayaaviyaayi
Kanmarayum munne
Enne kando..ho..

Umm….Muhoo

Vinnil ninnum mukile
Kannimaavil
Pon kathakarikil
En sandeshamaayi

Chennanayukilo, parayaamo
Innuyirolikal onnu melle melle

Niraye poomanam padarukayo
Aaro aaro ithuvazhi
Thennipppokunno

En cherukaaladi nee
Nin paathayil

Kando kando..
Kando kando…

Neeyoru maayaaviyaayi
Kanmarayum munne
Enne kando..ho..

Meghappoonkombil
Oonjaala kettaam njaan
Nee vannonnaadaan kannaale

Nin shwaasakkaattil
En mounam moodunnoo
Prematthin maalaakhe
Neeyaaro..

Minnum kanavile kanimalaro
Ozhukum nadiyile kuliralayo
Nee choodaattha poovulla
Kaadaanu njaan

Kando kando…
Kando kando…
Neeyoru maalaakhayaayi
Kanmarayum munpe
Enne kando.. O…

((Kando kando..
Kando kando…
Neeyoru maayaaviyaayi
Kanmarayum munne
Enne kando..ho..))

((Neeyoru maalaakhayaayi
Kanmarayum munpe
Enne kando.. O…))

Laalaalaalaa.. Umm…

ചുണ്ടിൽ തത്തും കവിതേ
എൻ നിലാവേ
നിൻ നിഴലിളകും
എൻ കൺപീലിയിൽ

നിൻ കനവുകളോ, മിഴിനീരോ
ഇന്നണയുകയായി
എന്നിൽ കണ്ടോ കണ്ടോ

കുളിരും പൂക്കളും വിതറുകയോ
മെല്ലെ വന്നെൻ കുടിലിലെ
പുതുവിരിയിൽ

എന്നഴകോ, മനസോ
കണ്ണാടിയിൽ

കണ്ടോ കണ്ടോ..
കണ്ടോ കണ്ടോ…
നീയൊരു മായാവിയായി
കൺമറയും മുന്നേ
എന്നെ കണ്ടോ..ഹോ..

ഉം… മുഹൂ

വിണ്ണിൽ നിന്നും മുകിലേ
കണ്ണിമാവിൽ
പൊൻ കതകരികിൽ
എൻ സന്ദേശമായി

ചെന്നണയുകിലോ, പറയാമോ
ഇന്നുയിരൊളികൾ ഒന്നു മെല്ലെ മെല്ലെ

നിറയെ പൂമണം പടരുകയോ
ആരോ ആരോ ഇതുവഴി
തെന്നിപ്പോകുന്നോ

എൻ ചെറുകാലടി നീ
നിൻ പാതയിൽ

((കണ്ടോ കണ്ടോ..
കണ്ടോ കണ്ടോ…))

((നീയൊരു മായാവിയായി
കൺമറയും മുന്നേ
എന്നെ കണ്ടോ..ഹോ..))

മേഘപ്പൂങ്കൊമ്പിൽ
ഊഞ്ഞാലാ കെട്ടാം ഞാൻ
നീ വന്നൊന്നാടാൻ കണ്ണാളേ

നിൻ ശ്വാസക്കാറ്റിൽ
എൻ മൗനം മൂടുന്നൂ
പ്രേമത്തിൻ മാലാഖേ
നീയാരോ..

മിന്നും കനവിലെ കണിമലരോ
ഒഴുകും നദിയിലെ കുളിരലയോ
നീ ചൂടാത്ത പൂവുള്ള
കാടാണു ഞാൻ

കണ്ടോ കണ്ടോ…
കണ്ടോ കണ്ടോ…
നീയൊരു മാലാഖയായി
കൺമറയും മുൻപേ
എന്നെ കണ്ടോ.. ഓ…

((കണ്ടോ കണ്ടോ..
കണ്ടോ കണ്ടോ…
നീയൊരു മായാവിയായി
കൺമറയും മുന്നേ
എന്നെ കണ്ടോ..ഹോ..))

((നീയൊരു മാലാഖയായി
കൺമറയും മുൻപേ
എന്നെ കണ്ടോ.. ഓ…))

ലാലാലാലാ.. ഉം…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: