Song: Uyirullavaram
Artiste(s): Benny Dayal & Haris Saleem (Street Academics)
Lyricist: Anwar Ali
Composer: Rex Vijayan
Album: Valiyaperunnal
Let’s go
Uyirullaraam sakalorkkum
Orupol ulakin avakaasham
Uramullore, nilamaake
Padaroo chuduveraale
Ushirullore, nadu neertthi
Uyaroo chuna neraale
Naranaayi mrigamaayi maramaayi
Mathamaayi niramaayi veraa
Thuyir naadorunaalunarum
Aa puthunaavinu naavaakoo
Chirakullavaraam sakalorkkum
Oru polavidaakaasham
Periya roadukalil
Cheriya chuvadukalaale
Uyirinulsavamozhukum
Puthiya thurassukal nammal
Sneham, en raashtreeyam
Athil adwaitham, aathmeeyam
Sneham, en raashtreeyam
Athil adwaitham, aathmeeyam
Pala pala pala edukalil
Sarvakaala thaalukalil
Ninamattum padavaalukalil
Rachicha kaavyavandhaneeyam
Manthrangal thanthrangal
Nooraayiram
Moonnaam murayil ulakka churutti
Kurishiletti kuzhichu moodi
Premam, pranayam, poorvaadhikam
Themmaadi kuzhikal nirachu, hey
Veruthe, chuvaril nirachu hey
Buddhanum marliyum sarikal paranju
Vannavar kettavar valachodichu
Nara nara narabhojikalude
Nenchilekku nirayozhichu
((Uyirullaraam sakalorkkum
(Sakalorkkum)
Orupol ulakin avakaasham
(Avakaasham)))
((Periya roadukalil
Cheriya chuvadukalaale
Uyirinulsavamozhukum
Puthiya thurassukal nammal))
((Periya roadukalil
Cheriya chuvadukalaale
(chuvadukalaale)
Uyirinulsavamozhukum
(Ozhukum)
Puthiya thurassukal nammal))
Let’s go
ഉയരുള്ളവരാം സകലോർക്കും
ഒരുപോൽ ഉലകിൻ അവകാശം
ഉരമുള്ളോരേ, നിലമാകെ
പടരൂ ചുടുവേരാലേ
ഉശിരുള്ളോരേ, നടു നീർത്തി
ഉയരൂ ചുണ നേരാലേ
നരനായി മൃഗമായി മരമായി
മതമായി നിറമായി വേരാ
തുയിർ നാടൊരുനാളുണരും
ആ പുതുനാവിനു നാവാകൂ
ചിറകുള്ളവരാം സകലോർക്കും
ഒരു പോലവിടാകാശം
പെരിയ റോഡുകളിൽ
ചെറിയ ചുവടുകളാലെ
ഉയിരിന്നുത്സവമൊഴുകും
പുതിയ തുറസ്സുകൾ നമ്മൾ
സ്നേഹം, എൻ രാഷ്ട്രീയം
അതിൽ അദ്വൈതം, ആത്മീയം
സ്നേഹം, എൻ രാഷ്ട്രീയം
അതിൽ അദ്വൈതം, ആത്മീയം
പല പല പല ഏടുകളിൽ
സർവകാല താളുകളിൽ
നിണമറ്റും പടവാളുകളിൽ
രചിച്ച കാവ്യാവന്ദനീയം
മന്ത്രങ്ങൾ തന്ത്രങ്ങൾ
നൂറായിരം
മൂന്നാം മുറയിൽ ഉലക്ക ചുരുട്ടി
കുരിശിലേറ്റി കുഴിച്ചു മൂടി
പ്രേമം, പ്രണയം, പൂർവാധികം
തെമ്മാടി കുഴികൾ നിറച്ചു, ഹേ
വെറുതെ, ചുവരിൽ നിറച്ചു ഹേ
ബുദ്ധനും മാർലിയും ശരികൾ പറഞ്ഞു
വന്നവർ കേട്ടവർ വളച്ചൊടിച്ചു
നര നര നരഭോജികളുടെ
നെഞ്ചിലേക്ക് നിറയൊഴിച്ചു
((ഉരുളരാം സകലോർക്കും
(സകലോർക്കും)
ഒരുപോൽ ഉലകിൻ അവകാശം
(അവകാശം)))
((പെരിയ റോഡുകളിൽ
ചെറിയ ചുവടുകളാലെ
ഉയിരിന്നുത്സവമൊഴുകും
പുതിയ തുറസ്സുകൾ നമ്മൾ))
((പെരിയ റോഡുകളിൽ
ചെറിയ ചുവടുകളാലെ
(ചുവടുകളാലെ)
ഉയിരിന്നുത്സവമൊഴുകും
(ഒഴുകും)
പുതിയ തുറസ്സുകൾ നമ്മൾ))