Thazhvarangal


Song: Thazhvarangal
Artiste(s): Rex Vijayan
Lyricist: Anwar Ali
Composer: Rex Vijayan
Album: Valiyaperunnal

Ennennu njaan nokkumbozhum pon
Nakshathram pol nee
Kan poottumbozhum nee munnil en
Ullil thaarakayaayi

Thaazhvaarangal theerangal thorum
Nritham chinthum theeye
Vettatthil naam nattorishtatthil
Enthoram ilakal

Enthoram thoominnal pookkaalam
Enthoram kaanunnudal njorikal
Ozhuki jalam pol naam

((Ennennu njaan nokkumbozhum pon
Nakshathram pol nee
Kan poottumbozhum nee munnil en
Ullil thaarakayaayi))

Vinnaake thee paarum poovanam
Panthal theerttah vaara nishaa nadanam
Udalaarnnithaa varoo nee

എന്നെന്നു ഞാൻ നോക്കുമ്പോഴും പൊൻ
നക്ഷത്രം പോൽ നീ
കൺ പൂട്ടുമ്പോഴും നീ മുന്നിൽ എൻ
ഉള്ളിൽ താരകയായി

താഴ്വാരങ്ങളും തീരങ്ങൾ തോറും
നൃത്തം ചിന്തും തീയേ
വെട്ടത്തിൽ നാം നട്ടൊരിഷ്ടത്തിൽ
എന്തോരം ഇലകൾ

എന്തോരം തൂമിന്നൽ പൂക്കാലം
എന്തോരം കാണുന്നുടൽ ഞൊറികൾ
ഒഴുകി ജലം പോൽ നാം

((എന്നെന്നു ഞാൻ നോക്കുമ്പോഴും പൊൻ
നക്ഷത്രം പോൽ നീ
കൺ പൂട്ടുമ്പോഴും നീ മുന്നിൽ എൻ
ഉള്ളിൽ താരകയായി))

വിണ്ണാകെ തീ പാറും പൂവനം
പന്തൽ തീർത്ത വാര നിശാ നടനം
ഉടലാർന്നിതാ വരൂ നീ

Leave a comment