Kanda Kanda


Song: Kanda Kanda
Artiste(s): Gowri Lekshmi, Srinda Arhaan & Sreenath Bhasi
Lyricist: Dimal Dennis
Composer: Rex Vijayan
Album: Valiyaperunnal

Kanda kanda

Nilaavatthu kanda kinaavaane
Ee kaattum kolum kaliyaane
Shaitthaante duniyaavaane
Khalbum karalum kalavaane

Umm…

Kanda kanda,
Avan paranjathu ketta
Iniyaarenkilum
Kelkkaatthavarinda
Indenkilumillenkilum
Iniyaarumonnum
Kelkkaanum ponilla
Enne kaanaanum ponilla

Kaanoolla
Iniyenne kaanoolla
Ivideyokke mashiyittu
Nokkyaalum kanda
Kaanoolla
NjaanPoneyanu, njaan pokaamboneyanu
Ente nizhalum polum
Kaanaan pattatthidatthidatthekkundallo
Njaan pokaamboneyanu

Ho enthokkeyerunnu
Thenaanu ponnaanu
Maanaanu nee
Ponmaanaanu nee

Koppaanu

Poovaanu paaveyanu
Monchaanu nee
Ente konchaanu
Maangeyanu
Maangayittu vechaa mathi
Thante konchu

Onnu podi avidunnu
Ninakku piranthaanu

Aa njaan poneyanu

((Nilaavatthu kanda kinaavaane
Ee kaattum kolum kaliyaane
Shaitthaante duniyaavaane
Khalbum karalum kalavaane))

Kekku nee kekku nee
Kekkaan pattuvenkil
Kekku nee
Allaathe kanda
Veruthe tholla polichu
Nadannittoru kaaryulledi

Verum sherraanu njaan
Haraamperappinte koodaanu njaan
Bad aanu wrong aanu
Vere mode aanu njaan

Manasilaaya
Iniyenkilum manasilaakku
Ottum good alla njaan

Kochaanu nee
Pazhutthittilla
Kando pachayaanu nee
Just-u chiraku mulaykkana
Paravayaanu nee

Enne kurichu paranjaa kanda
Vere mind aanu njaan
Thonnyaasam kaattyaa kando
Ottum kind alla njaan

Onnangittaa kanda
Onnu podi avidunu

Kando kando
Avan parayanathu kettaa

Kaanilla iniyenne kaanilla
Ivideyokke mashiyittu nokkyaalum
Kaanoolla
Kanda, njaan poneyaanu
Njaan pokaamboneyaanu
Neeyente nizhalum polum
Kaanaan pattatthidatthekku pone

Ulkkadal kaanum mazha
Kandutheernnu thirike
Ilakiyum tharaam
Vankadal theerumivide

((Nilaavatthu kanda kinaavaane
Ee kaattum kolum kaliyaane
Shaitthaante duniyaavaane
Khalbum karalum kalavaane))

O enikkangottu sahikkanilla
Thante lokatthillaattha
Mayakkana parachilu

Mappaanu muttaanu mutthanu
Mottyenu
Kozhi mottyenu
Kannadachu nee
Thurannaa nee
Padachone kettathaanallo

Iyaal pona lokatthillaattha
Sthalangalokke
Ennem kondu povaannu paranjathu

Best..

Njaanenthu pottyaanu padachone

((Kaanoolla, kaanoolla nee
Nee mashiyittu nokkyaalum kanda
Kaanoolla njaan poneyaanu))

Love aanu premamaanu
Ithu paranju nadanna paazhaanu thaan

Njaan poneyaanu
Njaan pokaamboneyaanu
Iniyente nizhalu polum
Kaanaan pattatthidatthidakku
Njan poovaamboneyaanu

O! Kanda, valya kaaryaayi

Ente ponnu teame
Onnu poyittharuvo

Enthokke paranjaalum kanda
Varanodathu vechu varatte
Kaanunodatthu vechu kaanaam
Namma ippa kaananaanu reality
Ini munnumilla pinnumilla
Ithrayukkeyullu love
Athaanu truth

Onnu podo

Um… Um..

കണ്ടാ കണ്ടാ

നിലാവത്തു കണ്ട കിനാവാണേ
ഈ കാറ്റും കോളും കളിയാണേ
ശൈത്താൻറെ ദുനിയാവാണേ
ഖൽബും കരളും കളവാണേ

ഉം…

കണ്ടാ കണ്ടാ,
അവൻ പറഞ്ഞതു കേട്ടാ
ഇനിയാരെങ്കിലും
കേൾക്കാത്തവരിണ്ട
ഇണ്ടെങ്കിലുമില്ലെങ്കിലും
ഇനിയാരുമൊന്നും
കേൾക്കാനും പോണില്ല
എന്നെ കാണാനും പോണില്ല

കാണൂല്ല
ഇനിയെന്നെ കാണൂല്ല
ഇവിടെയൊക്കെ മഷിയിട്ടു
നോക്കിയാലും കണ്ടാ
കാണൂല്ല
പോണെയാണ്‌, ഞാൻ പോകാമ്പോണെയാണ്
എൻറെ നിഴലും പോലും
കാണാൻ പാട്ടത്തിടാത്തിടത്തേക്കുണ്ടല്ലോ
ഞാൻ പോകാമ്പോണെയാണ്

ഹോ എന്തൊക്കെയെരുന്നു
തേനാണ് പൊന്നാണ്
മാനാണ് നീ
പൊന്മാനാണ് നീ

കോപ്പാണ്

പൂവാണ് പാവേയാണ്
മൊഞ്ചാണ് നീ
എൻറെ കൊഞ്ചാണ്
മാങ്ങേയാണ്
മാങ്ങയിട്ടു വെച്ചാ മതി
തന്റെ കൊഞ്ച്

ഒന്നു പോടീ അവിടുന്ന്
നിനക്ക് പിരാന്താണ്

ആ ഞാൻ പോണേയാണ്‌

((നിലാവത്തു കണ്ട കിനാവാണേ
ഈ കാറ്റും കോളും കളിയാണേ
ശൈത്താൻറെ ദുനിയാവാണേ
ഖൽബും കരളും കളവാണേ))

കേക്കു നീ കേക്കു നീ
കേക്കാൻ പറ്റുവെങ്കിൽ
കേക്കു നീ
അല്ലാതെ കണ്ടാ
വെറുതെ തൊള്ള പൊളിച്ചു
നടന്നിട്ടൊരു കാര്യുല്ലെടി

വെറും ഷെറാണ് ഞാൻ
ഹറാംപെറപ്പിന്റെ കൂടാണ്‌ ഞാൻ
ബാഡ് ആണ് റോങ്ങ് ആണ്
വേറെ മോഡ് ആണ് ഞാൻ

മനസിലായാ
ഇനിയെങ്കിലും മനസ്സിലാക്കു
ഒട്ടും ഗുഡ് അല്ല ഞാൻ

കൊച്ചാണ് നീ
പഴുത്തിട്ടില്ല
കണ്ടോ പച്ചയാണ് നീ
ജസ്റ്റു ചിറകു മുളയ്ക്കണ
പറവയാണ് നീ

എന്നെ കുറിച്ച് പറഞ്ഞാ കണ്ടാ
വേറെ മൈൻഡ് ആണ് ഞാൻ
തോന്ന്യാസം കാട്ടിയാ കണ്ടോ
ഒട്ടും കൈൻഡ് അല്ല ഞാൻ

ഒന്നങ്ങിട്ടാ കണ്ടാ
ഒന്നു പോടീ അവിടുന്നു

കണ്ടോ കണ്ടോ
അവൻ പറയണത് കേട്ടാ

കാണില്ല ഇനിയെന്നെ കാണില്ല
ഇവിടെയൊക്കെ മഷിയിട്ടു നോക്കിയാലും
കാണൂല്ല
കണ്ടാ, ഞാൻ പോണേയാണ്‌
ഞാൻ പോകാമ്പോണെയാണ്
നീയെൻറെ നിഴലും പോലും
കാണാൻ പറ്റാത്തിടത്തിടക്ക് പോണേ

ഉൾക്കടൽ കാണും മഴ
കണ്ടുതീർന്നു തിരികെ
ഇളകിയും തരാം
വൻകടൽ തീരുമിവിടെ

((നിലാവത്തു കണ്ട കിനാവാണേ
ഈ കാറ്റും കോളും കളിയാണേ
ശൈത്താൻറെ ദുനിയാവാണേ
ഖൽബും കരളും കളവാണേ))

ഓ എനിക്കങ്ങോട്ടു സഹിക്കണില്ല
തന്റെ ലോകത്തില്ലാത്ത
മയക്കണ പറച്ചില്

മപ്പാണ് മുറ്റാണ് മുത്താണ്
മൊട്ട്യേണ്
കോഴി മൊട്ട്യേണ്
കണ്ണടച്ച് നീ
തുറന്നാ നീ
പടച്ചോനെ കേട്ടതാണല്ലോ

ഇയാൾ പോണ ലോകത്തില്ലാത്ത
സ്ഥലങ്ങളൊക്കെ
എന്നേം കൊണ്ട് പോവാന്നു പറഞ്ഞതു

ബെസ്ഡ്..

ഞാനെന്തു പൊട്ടിയാണ് പടച്ചോനെ

((കാണൂല്ല, കാണൂല്ല നീ
നീ മഷിയിട്ടു നോക്കിയാലും കണ്ട
കാണൂല്ല ഞാൻ പോണേയാണ്‌))

Love ആണ് പ്രേമമാണ്
ഇത് പറഞ്ഞു നടന്ന പാഴാണ് താൻ

ഞാൻ പോണേയാണ്‌
ഞാൻ പോകാമ്പോണേയാണ്
ഇനിയെൻറെ നിഴല് പോലും
കാണാൻ പറ്റാത്തിടത്തേക്കു
ഞാൻ പൂവാമ്പോണേയാണ്

ഓ! കണ്ടാ, വല്യ കാര്യായി

എൻറെ പൊന്നു ടീമേ
ഒന്നു പോയിത്തരുവോ

എന്തൊക്കെ പറഞ്ഞാലും കണ്ടാ
വര്ണോടത്തു വെച്ച് വരട്ടെ
കാണുന്നോടത്തു വെച്ച് കാണാം
നമ്മ ഇപ്പ കാണണാണ് റിയാലിറ്റി
ഇനി മുന്നുമില്ല പിന്നുമില്ല
ഇത്രയുക്കേയുള്ളു ലവ്
അതാണ് ട്രൂത്

ഒന്നു പോടോ

ഉം… ഉം..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: