Song: Paravayaayi
Artiste(s): Srinivas
Lyricist: Kaithapram Damodaran Namboothiri
Composer: Rahul Raj
Album: Oru Nakshathramulla Aakaasham
Paravayaayi, parannidaam vaanil
Snehathaarakal vaanidum
Vinniloode njaan
Veendumaa, pranayakaalatthil
Veendum poya snehaveethiyil
Mindaam, veendum, cheraam
Onnaayi, alayaam,
Minnum thennal
Chinthum paattaakaam
(Anuraaga raagam, paadaan varoo
Anuraaga lokam, kaanaan varoo) (x2)
Paravayaayi, parannidaam vaanil
Pranayachandralekha than
Noukayeridaam
Veendumaa, hridayalokatthil
Cheraan poya varnna renuvaayi
Kaanaam, thammil, punaraam
Thaane, aliyaam, azhakaayi
Mukilin chinthil
Mazhavillaayi
((Anuraaga raagam, paadaan varoo
Anuraaga lokam, kaanaan varoo)) (x2)
പറവയായി, പറന്നിടാം വാനിൽ
സ്നേഹതാരകൾ വാണീടും
വിണ്ണിലൂടെ ഞാൻ
വീണ്ടുമാ, പ്രണയകാലത്തിൽ
വീണ്ടും പോയ സ്നേഹവീഥിയിൽ
മിണ്ടാം, വീണ്ടും, ചേരാം
ഒന്നായി, അലയാം,
മിന്നും തെന്നൽ
ചിന്തും പാട്ടാകാം
(അനുരാഗ രാഗം, പാടാൻ വരൂ
അനുരാഗ ലോകം, കാണാൻ വരൂ) (x2)
പറവയായി, പറന്നിടാം വാനിൽ
പ്രണയചന്ദ്രലേഖ തൻ
നൗകയേറിടാം
വീണ്ടുമാ, ഹൃദയലോകത്തിൽ
ചേരാൻ പോയ വർണ്ണ രേണുവായി
കാണാം, തമ്മിൽ, പുണരാം
താനേ, അലിയാം, അഴകായി
മുകിലിൻ ചിന്തിൽ
മഴവില്ലായി
((അനുരാഗ രാഗം, പാടാൻ വരൂ
അനുരാഗ ലോകം, കാണാൻ വരൂ)) (x2)