Digi Rigi Dum Dum


Song: Digi Rigi Dum Dum
Artiste(s): M.G. Sreekumar & Bindu Anirudhan
Lyricist: Santhosh Varma
Composer: Deepak Dev
Album: Big Brother

Digi rigi dum dum, digi rigi dum dum
Digi rigi dum dum, O O
Digi rigi dum dum, digi rigi dum dum
Digi rigi dum dum,

Kalmaanodishtam koodaan
Oru shingam vannaalo
Katha chollaanundo pinne
Idanenchil theeyalle

(Digi rigi dum dum, digi rigi dum dum
Digi rigi dum dum)

(Kalmaanodishtam koodaan
Oru shingam vannaalo
Katha chollaanundo pinne
Idanenchil theeyalle)

Pande paranjittille
Nee kandarinjittille
Oru pennodishtam vannaalaarum
Maanayi theeroolle

Cholloo kaanaathe nikkaanum
Vayyaathaayenno
Innu mindeettum mindeettum
Theeraathaayenno

Vannu thottittum thottittum
Poraathaayenno
Ippam nenchoram kalkkanda
Koodonnundenno

((Digi rigi dum dum, digi rigi dum dum
Digi rigi dum dum, doy
Digi rigi dum dum, digi rigi dum dum
Digi rigi dum dum, doy))

((Kalmaanodishtam koodaan
Oru shingam vannaalo
Katha chollaanundo pinne
Idanenchil theeyalle))

((Digi rigi dum dum, digi rigi dum dum
Digi rigi dum dum, doy))

Nullaathe killaathe
Kopippikkaathe
Mulvaakkaalo nokkaalo
Novippikkaathe

((Digi rigi dum dum, digi rigi dum dum
Digi rigi dum dum, doy))

(Onnu nullaathe
Killaathe kopippikkaathe
Mulvaakkaalo nokkaalo
Novippikkaathe)

Chinkaara chundatthe
Chirivettam thaazhaathe
Kalamaane ninne kaakkum
Kanninte kannaayavan

((Cholloo kaanaathe nikkaanum
Vayyaathaayenno
Innu mindeettum mindeettum
Theeraathaayenno))

((Vannu thottittum thottittum
Poraathaayenno
Ippam nenchoram kalkkanda
Koodonnundenno))

((Digi rigi dum dum, digi rigi dum dum
Digi rigi dum dum, doy
Digi rigi dum dum, digi rigi dum dum
Digi rigi dum dum, doy))

Thaazhatthum veykkaathe
Tholil veykkaathe
Kannoratthinnengottum
Maarippovaathe

(Ho Thaazhatthum veykkaathe
Tholil veykkaathe
Kannoratthinnengottum
Maarippovaathe)

Aaromal meymeethe
Valayonnum veezhaathe
Chunayode kaaval nilkkum
Kannonnu chimmaathavan

((Cholloo kaanaathe nikkaanum
Vayyaathaayenno
Innu mindeettum mindeettum
Theeraathaayenno))

((Vannu thottittum thottittum
Poraathaayenno
Ippam nenchoram kalkkanda
Koodonnundenno))

((Digi rigi dum dum, digi rigi dum dum
Digi rigi dum dum, doy
Aye, Digi rigi dum dum, digi rigi dum dum
Digi rigi dum dum, doy))

((Kalmaanodishtam koodaan
Oru shingam vannaalo
Katha chollaanundo pinne
Idanenchil theeyalle))

((Pande paranjittille
Nee kandarinjittille
Oru pennodishtam vannaalaarum
Maanayi theeroolle))

((Cholloo kaanaathe nikkaanum
Vayyaathaayenno
Innu mindeettum mindeettum
Theeraathaayenno))

((Vannu thottittum thottittum
Poraathaayenno
Ippam nenchoram kalkkanda
Koodonnundenno))

((Digi rigi dum dum, digi rigi dum dum
Digi rigi dum dum, doy
Aye, Digi rigi dum dum, digi rigi dum dum
Digi rigi dum dum, doy))

((Digi rigi dum dum, digi rigi dum dum
Digi rigi dum dum, doy
Aye, Digi rigi dum dum, digi rigi dum dum
Digi rigi dum dum, doy))

ഡിഗി റിഗി ഡം ഡം, ഡിഗി റിഗി ഡം ഡം
ഡിഗി റിഗി ഡം ഡം, ഓ ഓ
ഡിഗി റിഗി ഡം ഡം, ഡിഗി റിഗി ഡം ഡം
ഡിഗി റിഗി ഡം ഡം

കലമാനോടിഷ്ടം കൂടാൻ
ഒരു സിങ്കം വന്നാലോ
കഥ ചൊല്ലാനുണ്ടോ പിന്നെ
ഇടനെഞ്ചിൽ തീയല്ലേ

(Dഡിഗി റിഗി ഡം ഡം, ഡിഗി റിഗി ഡം ഡം
ഡിഗി റിഗി ഡം ഡം)

(കലമാനോടിഷ്ടം കൂടാൻ
ഒരു സിങ്കം വന്നാലോ
കഥ ചൊല്ലാനുണ്ടോ പിന്നെ
ഇടനെഞ്ചിൽ തീയല്ലേ)

പണ്ടേ പറഞ്ഞിട്ടില്ലേ
നീ കണ്ടറിഞ്ഞിട്ടില്ലേ
ഒരു പെണ്ണോടിഷ്ടം വന്നാലാരും
മാനായി തീരൂല്ലേ

ചൊല്ലൂ കാണാതെ നിക്കാനും
വയ്യാതായെന്നോ
ഇന്നു മിണ്ടീട്ടും മിണ്ടീട്ടും
തീരാതായെന്നോ

വന്നു തൊട്ടിട്ടും തൊട്ടിട്ടും
പോരാതായെന്നോ
ഇപ്പം നെഞ്ചോരം കൽക്കണ്ട
കൂടൊന്നുണ്ടെന്നോ

((ഡിഗി റിഗി ഡം ഡം, ഡിഗി റിഗി ഡം ഡം
ഡിഗി റിഗി ഡം ഡം, ഡോയ്‌
ഡിഗി റിഗി ഡം ഡം, ഡിഗി റിഗി ഡം ഡം
ഡിഗി റിഗി ഡം ഡം, ഡോയ്‌))

((കലമാനോടിഷ്ടം കൂടാൻ
ഒരു സിങ്കം വന്നാലോ
കഥ ചൊല്ലാനുണ്ടോ പിന്നെ
ഇടനെഞ്ചിൽ തീയല്ലേ))

((ഡിഗി റിഗി ഡം ഡം, ഡിഗി റിഗി ഡം ഡം
ഡിഗി റിഗി ഡം ഡം, ഡോയ്‌)

നുള്ളാതെ കിള്ളാതെ
കോപിപ്പിക്കാതെ
മുൾവാക്കാലോ നോക്കാലോ
നോവിപ്പിക്കാതെ

((ഡിഗി റിഗി ഡം ഡം, ഡിഗി റിഗി ഡം ഡം
ഡിഗി റിഗി ഡം ഡം, ഡോയ്‌))

(ഒന്നു നുള്ളാതെ കിള്ളാതെ
കോപിപ്പിക്കാതെ
മുൾവാക്കാലോ നോക്കാലോ
നോവിപ്പിക്കാതെ)

ചിങ്കാര ചുണ്ടത്തെ
ചിരിവെട്ടം താഴാതെ
കലമാനെ നിന്നെ കാക്കും
കണ്ണിൻറെ കണ്ണായവൻ

((ചൊല്ലൂ കാണാതെ നിക്കാനും
വയ്യാതായെന്നോ
ഇന്നു മിണ്ടീട്ടും മിണ്ടീട്ടും
തീരാതായെന്നോ))

((വന്നു തൊട്ടിട്ടും തൊട്ടിട്ടും
പോരാതായെന്നോ
ഇപ്പം നെഞ്ചോരം കൽക്കണ്ട
കൂടൊന്നുണ്ടെന്നോ))

((ഡിഗി റിഗി ഡം ഡം, ഡിഗി റിഗി ഡം ഡം
ഡിഗി റിഗി ഡം ഡം, ഡോയ്‌
ഡിഗി റിഗി ഡം ഡം, ഡിഗി റിഗി ഡം ഡം
ഡിഗി റിഗി ഡം ഡം, ഡോയ്‌))

താഴത്തും വെയ്ക്കാതെ
തോളിൽ വെയ്ക്കാതെ
കണ്ണോരത്തിന്നെങ്ങോട്ടും
മാറിപ്പോവാതെ

(ഹോ താഴത്തും വെയ്ക്കാതെ
തോളിൽ വെയ്ക്കാതെ
കണ്ണോരത്തിന്നെങ്ങോട്ടും
മാറിപ്പോവാതെ)

ആരോമൽ മെയ്‌മീതെ
വലയൊന്നും വീഴാതെ
ചുണയോടെ കാവൽ നിൽക്കും
കണ്ണൊന്നു ചിമ്മാതവൻ

((ചൊല്ലൂ കാണാതെ നിക്കാനും
വയ്യാതായെന്നോ
ഇന്നു മിണ്ടീട്ടും മിണ്ടീട്ടും
തീരാതായെന്നോ))

((വന്നു തൊട്ടിട്ടും തൊട്ടിട്ടും
പോരാതായെന്നോ
ഇപ്പം നെഞ്ചോരം കൽക്കണ്ട
കൂടൊന്നുണ്ടെന്നോ))

((ഡിഗി റിഗി ഡം ഡം, ഡിഗി റിഗി ഡം ഡം
ഡിഗി റിഗി ഡം ഡം, ഡോയ്‌
ആയെ, ഡിഗി റിഗി ഡം ഡം, ഡിഗി റിഗി ഡം ഡം
ഡിഗി റിഗി ഡം ഡം, ഡോയ്‌))

((കലമാനോടിഷ്ടം കൂടാൻ
ഒരു സിങ്കം വന്നാലോ
കഥ ചൊല്ലാനുണ്ടോ പിന്നെ
ഇടനെഞ്ചിൽ തീയല്ലേ))

((പണ്ടേ പറഞ്ഞിട്ടില്ലേ
നീ കണ്ടറിഞ്ഞിട്ടില്ലേ
ഒരു പെണ്ണോടിഷ്ടം വന്നാലാരും
മാനായി തീരൂല്ലേ))

((ചൊല്ലൂ കാണാതെ നിക്കാനും
വയ്യാതായെന്നോ
ഇന്നു മിണ്ടീട്ടും മിണ്ടീട്ടും
തീരാതായെന്നോ))

((വന്നു തൊട്ടിട്ടും തൊട്ടിട്ടും
പോരാതായെന്നോ
ഇപ്പം നെഞ്ചോരം കൽക്കണ്ട
കൂടൊന്നുണ്ടെന്നോ))

((ഡിഗി റിഗി ഡം ഡം, ഡിഗി റിഗി ഡം ഡം
ഡിഗി റിഗി ഡം ഡം, ഡോയ്‌
ആയെ, ഡിഗി റിഗി ഡം ഡം, ഡിഗി റിഗി ഡം ഡം
ഡിഗി റിഗി ഡം ഡം, ഡോയ്‌))

((ഡിഗി റിഗി ഡം ഡം, ഡിഗി റിഗി ഡം ഡം
ഡിഗി റിഗി ഡം ഡം, ഡോയ്‌
ആയെ, ഡിഗി റിഗി ഡം ഡം, ഡിഗി റിഗി ഡം ഡം
ഡിഗി റിഗി ഡം ഡം, ഡോയ്‌))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: