A Complete Journey Through Music
Song: Kumkuma Malarithale
Artiste(s): K.J. Jesudas & Sujatha Mohan
Lyricist: Gireesh Puthencherry
Composer: S.P. Venkatesh
Album: Bhoopathy
Kumkuma malarithale
En munthiri maniyazhake
Enthinu thalirudalil
Nin chandanaviralozhuki
Ambili valakalumaambal thalakalum
Anbilaaru thannoo
Aathira thunnumoraadayumaayi varum
Ee nilaavu thannoo
Punchiriyaayi, nenchithalil
Pular veyil kuzhambittu
Kuli kazhinjithu vazhi vaa
Vaa vaa vaa
((Kumkuma malarithale
En munthiri maniyazhake))
((Enthinu thalirudalil
Nin chandanaviralozhuki))
Aaa….
Raathrikalil, peythaliyum
Paazhmazhayil
Udal nananjoree, thudunilaavine
Umma veykkaan
O…
Ninnurukum, thoomezhukin
Meyvadivil
Pavizhamallikal ithal pothinjatho
Poonkuliro..
Vaanilerinjunarum pon thiri poliyaaraayi
Raakkulir medukalil raakkiliyakalaaraayi
En kanave, kan niraye
Manimukham kani kandu mathi varillinnezhake
Umm…
((Kumkuma malarithale
En munthiri maniyazhake))
((Enthinu thalirudalil
Nin chandanaviralozhuki))
Vellimukil thumbikalaayi
Thullukayaayi
Madhuramoorumen manasilaayiram
Mohadalam
Anthimukil chillakalil
Poo chitharum
Ariya thaaramaayi arike vannu njaan
Koottu tharaam
Kaatharayaakumoren
Kanniludikkaan vaa
Kanda kinaakkalile
Kanmani mutthalle
Ninnarikil en hridayam
Oru kunjikkiliyude karal poli thudichunarum
Um um um
((Kumkuma malarithale
En munthiri maniyazhake))
((Enthinu thalirudalil
Nin chandanaviralozhuki))
((Ambili valakalumaambal thalakalum
Anbilaaru thannoo))
((Aathira thunnumoraadayumaayi varum
Ee nilaavu thannoo))
((Punchiriyaayi, nenchithalil
Pular veyil kuzhambittu
Kuli kazhinjithu vazhi vaa
Vaa vaa vaa))
((Kumkuma malarithale
En munthiri maniyazhake))
((Enthinu thalirudalil
Nin chandanaviralozhuki))
കുങ്കുമ മലരിതളേ
എൻ മുന്തിരി മണിയഴകേ
എന്തിനു തളിരുടലിൽ
നിൻ ചന്ദനവിരലൊഴുകി
അമ്പിളി വളകളുമാമ്പൽ തളകളും
അൻപിലാരു തന്നൂ
ആതിര തുന്നുമൊരാടയുമായി വരും
ഈ നിലാവു തന്നൂ
പുഞ്ചിരിയായി, നെഞ്ചിതളിൽ
പുലർ വെയിൽ കുഴമ്പിട്ടു
കുളി കഴിഞ്ഞിതു വഴി വാ
വാ വാ വാ
((കുങ്കുമ മലരിതളേ
എൻ മുന്തിരി മണിയഴകേ))
((എന്തിനു തളിരുടലിൽ
നിൻ ചന്ദനവിരലൊഴുകി))
Aaa….
രാത്രികളിൽ, പെയ്തലിയും
പാഴ്മഴയിൽ
ഉടൽ നനഞ്ഞൊരീ, തുടുനിലാവിനെ
ഉമ്മ വെയ്ക്കാൻ
ഓ…
നിന്നുരുകും, തൂമെഴുകിൻ
മെയ്വടിവിൽ
പവിഴമല്ലികൾ ഇതൾ പൊതിഞ്ഞതോ
പൂങ്കുളിരോ..
വാനിലെരിഞ്ഞുണരും പൊൻ തിരി പൊലിയാറായി
രാക്കുളിർ മേടുകളിൽ രാക്കിളിയകലാറായി
എൻ കനവേ, കൺ നിറയെ
മണിമുഖം കണി കണ്ടു മതി വരില്ലിന്നെയാകെ
ഉം…ഉം ഉം
((കുങ്കുമ മലരിതളേ
എൻ മുന്തിരി മണിയഴകേ))
((എന്തിനു തളിരുടലിൽ
നിൻ ചന്ദനവിരലൊഴുകി))
വെള്ളിമുകിൽ തുമ്പികളായി
തുള്ളുകയായി
മധുരമൂറുമെൻ മനസിലായിരം
മോഹദളം
അന്തിമുകിൽ ചില്ലകളിൽ
പൂ ചിതറും
അരിയ താരമായി അരികെ വന്നു ഞാൻ
കൂട്ടു തരാം
കാതരയാകുമൊരെൻ
കണ്ണിലുദിക്കാൻ വാ
കണ്ട കിനാക്കളിലെ
കണ്മണി മുത്തല്ലേ
നിന്നരികിൽ എൻ ഹൃദയം
ഒരു കുഞ്ഞിക്കിളിയുടെ കരൾ പൊളി തുടിച്ചുണരും
ഉം ഉം ഉം
((കുങ്കുമ മലരിതളേ
എൻ മുന്തിരി മണിയഴകേ))
((എന്തിനു തളിരുടലിൽ
നിൻ ചന്ദനവിരലൊഴുകി))
((അമ്പിളി വളകളുമാമ്പൽ തളകളും
അൻപിലാരു തന്നൂ))
((ആതിര തുന്നുമൊരാടയുമായി വരും
ഈ നിലാവു തന്നൂ))
((പുഞ്ചിരിയായി, നെഞ്ചിതളിൽ
പുലർ വെയിൽ കുഴമ്പിട്ടു
കുളി കഴിഞ്ഞിതു വഴി വാ
വാ വാ വാ))
((കുങ്കുമ മലരിതളേ
എൻ മുന്തിരി മണിയഴകേ))
((എന്തിനു തളിരുടലിൽ
നിൻ ചന്ദനവിരലൊഴുകി))