A Complete Journey Through Music
Song: Bow Bow Song
Artiste(s): Anannya Nair, Kaushik Menon, Nia K. Nambiyar & Rakesh Kishore
Lyricist: Manu Manjith
Composer: Arun Muraleedharan
Album: Anugraheethan Antony
Chaanchakkam, chaayumbol
Nenchoram, konchaamo
Kunnolam, kinnaaram
Chollaamo
Paalootti, thaaraattaam
Vaalaatti, cheraamo
Anneram, chinkaaram
Koodaallo
Ninne, pothinjidaam
Thoomanju thookeedave
Neeyen choodekidaam
Raavin nilaavilaayi
(Bow bow, bow bow bow
Bow, bow, bow, bow
Bow bow, bow bow bow) (x2)
Ennum snehatthode kaimaadi vilikkumbol
Munnil vannetthunnu vaikaathe
Kankaladachaalum ullaale urangaathe
Kaaval nilkkunnennum thannaale
Ninnodoppamennum kurumbinaal kunungeedaam
Payyeppayye oro kusruthikal panitheedaam
((Bow bow, bow bow bow
Bow, bow, bow, bow
Bow bow, bow bow bow)) (x2)
Alayumee vazhikalil
Choozhunnorirulilum
Chuvadukalidariyaal
Kaikal thammil kortthu nammal
Poruthi jayicheedum
Padavukal kayaruvaan
((Alayumee vazhikalil
Choozhunnorirulilum
Chuvadukalidariyaal))
((Kaikal thammil kortthu nammal
Poruthi jayicheedum
Padavukal kayaruvaan))
Vaa vaa, en vaave vaa
Vaa vaa vaa vaa
Koode nee vaave vaa
Vaa vaa vaa vaa
((Vaa vaa, en vaave vaa
Vaa vaa vaa vaa
Koode nee vaave vaa
Vaa vaa vaa vaa))
ചാഞ്ചക്കം, ചായുമ്പോൾ
നെഞ്ചോരം, കൊഞ്ചാമോ
കുന്നോളം, കിന്നാരം
ചൊല്ലാമോ
പാലൂട്ടി, താരാട്ടാം
വാലാട്ടി, ചേരാമോ
അന്നേരം, ചിങ്കാരം
കൂടാല്ലോ
നിന്നെ, പൊതിഞ്ഞിടാം
തൂമഞ്ഞു തൂകീടവേ
നീയെൻ ചൂടേകിടാം
രാവിൻ നിലാവിലായി
(ബൗ ബൗ, ബൗ ബൗ ബൗ
ബൗ, ബൗ, ബൗ, ബൗ
ബൗ ബൗ, ബൗ ബൗ ബൗ) (x2)
എന്നും സ്നേഹത്തോടെ കൈമാടി വിളിക്കുമ്പോൾ
മുന്നിൽ വന്നെത്തുന്നു വൈകാതെ
കൺകളടച്ചാലും ഉള്ളാലെ ഉറങ്ങാതെ
കാവൽ നിൽക്കുന്നെന്നും തന്നാലേ
നിന്നോടൊപ്പമെന്നും കുറുമ്പിനാൽ കുണുങ്ങീടാം
പയ്യെപ്പയ്യെ ഓരോ കുസൃതികൾ പണിതീടാം
((ബൗ ബൗ, ബൗ ബൗ ബൗ
ബൗ, ബൗ, ബൗ, ബൗ
ബൗ ബൗ, ബൗ ബൗ ബൗ)) (x2)
അലയുമീ വഴികളിൽ
ചൂഴുന്നോരിരുളിലും
ചുവടുകളിടറിയാൽ
കൈകൾ തമ്മിൽ കോർത്തു നമ്മൾ
പൊരുതി ജയിച്ചീടും
പടവുകൾ കയറുവാൻ
((അലയുമീ വഴികളിൽ
ചൂഴുന്നോരിരുളിലും
ചുവടുകളിടറിയാൽ))
((കൈകൾ തമ്മിൽ കോർത്തു നമ്മൾ
പൊരുതി ജയിച്ചീടും
പടവുകൾ കയറുവാൻ))
വാ വാ, എൻ വാവേ വാ
വാ വാ വാ വാ
കൂടെ നീ വാവേ വാ
വാ വാ വാ വാ
((വാ വാ, എൻ വാവേ വാ
വാ വാ വാ വാ
കൂടെ നീ വാവേ വാ
വാ വാ വാ വാ))