A Complete Journey Through Music
Song: Kantha (Ambili Mamane)
Artiste(s): M.G. Sreekumar
Lyricist: Gireesh Puthencherry
Composer: M. Jayachandran
Album: Mambazhakkalam
Kaanthaa, njaanum varaam
Thrishoor, pooram kaanaan
(Kaanthaa, njaanum varaam
Thrishoor, pooram kaanaan)
Ambilimaamane kondu tharaalo
(Ambilimaamane kondu tharaalo)
Aayiramaanaye kondu tharaalo
(Aayiramaanaye kondu tharaalo)
Chakkada vandiyil chadukudu vandiyil
Chikkaan kuruviye kondu tharaalo
(Chakkada vandiyil chadukudu vandiyil
Chikkaan kuruviye kondu tharaalo)
Pooram kaanaan, poroolle
Chaduku manikkani vaavakale, vaavakale
((Ambilimaamane kondu tharaalo
Aayiramaanaye kondu tharaalo
Chakkada vandiyil chadukudu vandiyil
Chikkaan kuruviye kondu tharaalo))
Ammaykkumma kodutthu varaallo
Animazha nanayaallo
Ammaykkumma kodutthu varaallo
Animazha nanayaallo
Aniyatthikkoru kammalu paniyaan
Ponnu kodukkaalo
(Ammaykkumma kodutthu varaallo
Animazha nanayaallo
Aniyatthikkoru kammalu paniyaan
Ponnu kodukkaalo)
Aadakal thodakal aramani kingini
Paadasaram chila palavaka vaangi
Angineyingane paattum paadi
Paanju nadakkaalo..
((Pooram kaanaan, poroolle
Chaduku manikkani vaavakale, vaavakale))
((Ambilimaamane kondu tharaalo
Aayiramaanaye kondu tharaalo
Chakkada vandiyil chadukudu vandiyil
Chikkaan kuruviye kondu tharaalo))
Kambhakkettinu theeyeriyaallo
Kadipidi koottaalo
Kudavattangalil aaraavara
Kootthu thudangaalo
((Kambhakkettinu theeyeriyaallo
Kadipidi koottaalo
Kudavattangalil aaraavara
Kootthu thudangaalo))
Chendakal chengila cherumani kottana
Panchaariykkoru padayude naduvil
Angineyingane paattum paadi
Paanju nadakkaalo..
((Pooram kaanaan, poroolle
Chaduku manikkani vaavakale, vaavakale))
((Ambilimaamane kondu tharaalo
(Ambilimaamane kondu tharaalo)
Aayiramaanaye kondu tharaalo
(Aayiramaanaye kondu tharaalo)))
((Chakkada vandiyil chadukudu vandiyil
Chikkaan kuruviye kondu tharaalo
(Chakkada vandiyil chadukudu vandiyil
Chikkaan kuruviye kondu tharaalo)))
Hey
((Pooram kaanaan, poroolle
Chaduku manikkani vaavakale, vaavakale))
((Ambilimaamane kondu tharaalo
Aayiramaanaye kondu tharaalo
Chakkada vandiyil chadukudu vandiyil
Chikkaan kuruviye kondu tharaalo))
((Pooram kaanaan, poroolle
Chaduku manikkani vaavakale, vaavakale))
കാന്താ, ഞാനും വരാം
തൃശൂർ, പൂരം കാണാൻ
(കാന്താ, ഞാനും വരാം
തൃശൂർ, പൂരം കാണാൻ)
അമ്പിളിമാമനെ കൊണ്ടു തരാലോ
(അമ്പിളിമാമനെ കൊണ്ടു തരാലോ)
ആയിരമാനയെ കൊണ്ടു തരാലോ
(ആയിരമാനയെ കൊണ്ടു തരാലോ)
ചക്കട വണ്ടിയിൽ ചടുകുടു വണ്ടിയിൽ
ചിക്കാൻ കുരുവിയെ കൊണ്ടു തരാലോ
(ചക്കട വണ്ടിയിൽ ചടുകുടു വണ്ടിയിൽ
ചിക്കാൻ കുരുവിയെ കൊണ്ടു തരാലോ)
പൂരം കാണാൻ, പോരൂല്ലേ
ചടുകു മണിക്കണി വാവകളേ, വാവകളേ
((അമ്പിളിമാമനെ കൊണ്ടു തരാലോ
ആയിരമാനയെ കൊണ്ടു തരാലോ
ചക്കട വണ്ടിയിൽ ചടുകുടു വണ്ടിയിൽ
ചിക്കാൻ കുരുവിയെ കൊണ്ടു തരാലോ))
അമ്മയ്ക്കുമ്മ കൊടുത്തു വരാല്ലോ
അണിമഴ നനയാല്ലോ
അനിയത്തിക്കൊരു കമ്മലു പണിയാൻ
പൊന്നു കൊടുക്കാലോ
(അമ്മയ്ക്കുമ്മ കൊടുത്തു വരാല്ലോ
അണിമഴ നനയാല്ലോ
അനിയത്തിക്കൊരു കമ്മലു പണിയാൻ
പൊന്നു കൊടുക്കാലോ)
ആടകൾ തോടകൾ അരമണി കിങ്ങിണി
പാദസരം ചില പലവക വാങ്ങി
അങ്ങിനെയിങ്ങനെ പാട്ടും പാടി
പാഞ്ഞു നടക്കാലോ..
((പൂരം കാണാൻ, പോരൂല്ലേ
ചടുകു മണിക്കണി വാവകളേ, വാവകളേ ))
((അമ്പിളിമാമനെ കൊണ്ടു തരാലോ
ആയിരമാനയെ കൊണ്ടു തരാലോ
ചക്കട വണ്ടിയിൽ ചടുകുടു വണ്ടിയിൽ
ചിക്കാൻ കുരുവിയെ കൊണ്ടു തരാലോ))
കമ്പക്കെട്ടിനു തീയെറിയാല്ലോ
കടിപിടി കൂട്ടാലോ
കുടവട്ടങ്ങളിൽ ആരാവാര
കൂത്തു തുടങ്ങാലോ
((കമ്പക്കെട്ടിനു തീയെറിയാല്ലോ
കടിപിടി കൂട്ടാലോ
കുടവട്ടങ്ങളിൽ ആരാവാര
കൂത്തു തുടങ്ങാലോ))
ചെണ്ടകൾ ചേങ്ങില ചെറുമണി കൊട്ടണ
പഞ്ചാരിയ്ക്കൊരു പടയുടെ നടുവിൽ
അങ്ങിനെയിങ്ങനെ പാട്ടും പാടി
പാഞ്ഞു നടക്കാലോ..
((പൂരം കാണാൻ, പോരൂല്ലേ
ചടുകു മണിക്കണി വാവകളേ, വാവകളേ ))
((അമ്പിളിമാമനെ കൊണ്ടു തരാലോ
(അമ്പിളിമാമനെ കൊണ്ടു തരാലോ)
ആയിരമാനയെ കൊണ്ടു തരാലോ
(ആയിരമാനയെ കൊണ്ടു തരാലോ)))
((ചക്കട വണ്ടിയിൽ ചടുകുടു വണ്ടിയിൽ
ചിക്കാൻ കുരുവിയെ കൊണ്ടു തരാലോ
(ചക്കട വണ്ടിയിൽ ചടുകുടു വണ്ടിയിൽ
ചിക്കാൻ കുരുവിയെ കൊണ്ടു തരാലോ)))
ഹേ
((പൂരം കാണാൻ, പോരൂല്ലേ
ചടുകു മണിക്കണി വാവകളേ, വാവകളേ ))
((അമ്പിളിമാമനെ കൊണ്ടു തരാലോ
ആയിരമാനയെ കൊണ്ടു തരാലോ
ചക്കട വണ്ടിയിൽ ചടുകുടു വണ്ടിയിൽ
ചിക്കാൻ കുരുവിയെ കൊണ്ടു തരാലോ))
((പൂരം കാണാൻ, പോരൂല്ലേ
ചടുകു മണിക്കണി വാവകളേ, വാവകളേ ))