En Raamazhayil


Song: En Raamazhayil
Artiste(s): Vijay Jesudas
Lyricist: Anoop Menon
Composer: Ratheesh Wega
Album: King Fish

En raamazhayil, ithal nanayum
Panimalare..
Nin ormmakalaal, mayyezhuthum
Nagaramithil

Kaanaamarayatthu ninnum
Etho mayoorangalaakki
Aarorumariyaa nin pon piraavukal
Niraveyilaayi ina thirayukayo

((En raamazhayil, ithal nanayum
Panimalare..
Nin ormmakalaal, mayyezhuthum
Nagaramithil))

Venalmazhakkoodinaazhangalil
Viriyum kinaappakshi moolunnuvo
Anuraagiyaamenteyullil
Eeran mudichartthulanju

Rithurekha pole
Ariyaatheyennum
Kavilinayil, oru kanavaayi maaraam

((En raamazhayil, ithal nanayum
Panimalare..
Nin ormmakalaal, mayyezhuthum
Nagaramithil))

Ajnjaatha meghangalayunnuvo
Athirattoraakaasha mounangalaal
Thaazhvaaramariyunna rathiyil
Sindhooramaliyunna neram

Anuyaathra pole
Ekaakiyaayi
Nizhal marayumee akamazhayil njaanum

((En raamazhayil, ithal nanayum
Panimalare..
Nin ormmakalaal, mayyezhuthum
Nagaramithil))

എൻ രാമഴയിൽ, ഇതൾ നനയും
പനിമലരേ..
നിൻ ഓർമ്മകളായി, മയ്യെഴുതും
നഗരമിതിൽ

കാണാമറയത്ത് നിന്നും
ഏതോ മയൂരങ്ങളാക്കി
ആരോരുമറിയാ നിൻ പൊൻ പ്രാവുകൾ
നിറവെയിലായി ഇണ തിരയുകയോ

((എൻ രാമഴയിൽ, ഇതൾ നനയും
പനിമലരേ..
നിൻ ഓർമ്മകളായി, മയ്യെഴുതും
നഗരമിതിൽ ))

വേനല്മഴക്കൂടിനാഴങ്ങളിൽ
വിരിയും കിനാപ്പക്ഷി മൂളുന്നുവോ
അനുരാഗിയാമെന്റെയുള്ളിൽ
ഈറൻ മുടിച്ചാർത്തുലഞ്ഞു

ഋതുരേഖ പോലെ
അറിയാതെയെന്നും
കവിളിണയിൽ, ഒരു കനവായി മാറാം

((എൻ രാമഴയിൽ, ഇതൾ നനയും
പനിമലരേ..
നിൻ ഓർമ്മകളായി, മയ്യെഴുതും
നഗരമിതിൽ))

അജ്ഞാത മേഘങ്ങളലയുന്നുവോ
അതിരറ്റൊരാകാശ മൗനങ്ങളാൽ
താഴ്വാരമറിയുന്ന രതിയിൽ
സിന്ദൂരമലിയുന്ന നേരം
കമ്മികൾക്കില്ലാതെ പോയതും അത് മാത്രമാണ് .
അനുയാത്ര പോലെ
ഏകാകിയായി
നിഴൽ മറയുമീ അകമഴയിൽ ഞാനും

((എൻ രാമഴയിൽ, ഇതൾ നനയും
പനിമലരേ..
നിൻ ഓർമ്മകളായി, മയ്യെഴുതും
നഗരമിതിൽ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: