A Complete Journey Through Music
Song: Eden Thottatthin
Artiste(s): Jassie Gift & Akhila Anand
Lyricist: B.K. Harinarayanan
Composer: Renjin Raj
Album: Al Mallu
Eden thottatthin udayone
Enne elkkuvaan vannavan nee
Ilankaattatthu, kondu pokaam
Ullaasamenikkavideyundu
Kartthaneyente velikkaayi nee
Nishchayicha manavaattiyaayi njaan
Vishudhanaam sathya manavaalaa
Karuna cheythinnu sharanam neeye
Panthalilu kande kande
Kalyaanatthin kolaahalam
Palliyilu minnum ketti
Koodunnithaa ellaavarum
Jhumka jikka aa chikka
Jhumka jikka
Jhumka jikka aa chikka
Jhumka jikka
Manavaattippennin neelakkannil
Azhakaayi viriyum kanavu
Aarum kaanaa naanappoovinnithalu
Manavaala chekkan kandaal paavam
Purame kaliyum chiriyum
Ullilunde aarum kaanaa karalu
Thakiladi thaalatthil
Idavakayonnaake
Orumichu cherum polee
Aaghosha naalu
Uyaranu trumpettu
Idivettu settappu
Muzhanganu nenchatthaake
Beatt-odu beat-tu
((Jhumka jikka aa chikka
Jhumka jikka
Jhumka jikka aa chikka
Jhumka jikka))
((Jhumka jikka aa chikka
Jhumka jikka
Jhumka jikka aa chikka
Jhumka jikka))
((Jhumka jikka aa chikka
Jhumka jikka
Jhumka jikka aa chikka
Jhumka jikka))
Oli vettum niracchelode
Minnum kettu
Pani kittumathin pinnaale
Ettin vettu
Chiri katthum color matthaappaayi
Maarum mottham
Nokku nokku nokku nokku
Thuduttha pokkuveyil chanthamezhum penne
Manasin ullarayil chinthakalenthe
(Oho)
Ninakku koottu varum aan kiliyinnaaru
Udicha sundaranaam solomanalle
Ruchi koodumotthiri koottamundani
Achaammaye nee vaa
Thari maari ninnittu paali nikkana
Maalokare vaa
Manavaalanitthiri vaattamenthinu
Chillaavanum nee bro
Thala thaaru nikkanu flash-u minnanu
Chummaa chirikku
Nokku, kakke,
Dappe dappe etthum maanatthu
Aarum, aarum
Njettitthariykkum
Naattil, mottham
Kottum kuzhal thaalam aavesham
Mannum, vinnum
Oppam thimirkkum
((Jhumka jikka aa chikka
Jhumka jikka
Jhumka jikka aa chikka
Jhumka jikka))
((Panthalilu kande kande
Kalyaanatthin kolaahalam))
((Palliyilu minnum ketti
Koodunnithaa ellaavarum))
((Jhumka jikka aa chikka
Jhumka jikka
Jhumka jikka aa chikka
Jhumka jikka))
((Jhumka jikka aa chikka
Jhumka jikka
Jhumka jikka aa chikka
Jhumka jikka))
ഏദൻ തോട്ടത്തിൻ ഉടയോനെ
എന്നെ ഏൽക്കുവാൻ വന്നവൻ നീ
ഇളങ്കാറ്റത്തു, കൊണ്ടു പോകാം
ഉല്ലാസമെനിക്കവിടെയുണ്ട്
കർത്തനെയെൻറെ വേളിക്കായി നീ
നിശ്ചയിച്ച മണവാട്ടിയായി ഞാൻ
വിശുദ്ധനാണ് സത്യ മണവാളാ
കരുണ ചെയ്തിന്നു ശരണം നീയേ
പന്തലില്‍ കണ്ടേ കണ്ടേ
കല്യാണത്തിൻ കോലാഹലം
പള്ളിയില്‍ മിന്നും കെട്ടി
കൂടുന്നിതാ എല്ലാവരും
ജുംക ജിക്ക ആ ചിക്ക
ജുംക ജിക്ക
ജുംക ജിക്ക ആ ചിക്ക
ജുംക ജിക്ക
മണവാട്ടിപ്പെണ്ണിൻ നീലക്കണ്ണിൽ
അഴകായി വിരിയും കനവ്
ആരും കാണാ നാണപ്പൂവിന്നിതളു
മണവാള ചെക്കൻ കണ്ടാൽ പാവം
പുറമേ കളിയും ചിരിയും
ഉള്ളിലുണ്ട് ആരും കാണാ കരളു
തകിലടി താളത്തിൽ
ഇടവകയൊന്നാകെ
ഒരുമിച്ചു ചേരും പൊലീ
ആഘോഷ നാള്
ഉയരണ് ട്രമ്പറ്റ്
ഇടിവെട്ട് സെറ്റപ്പ്
മുഴങ്ങണു നെഞ്ചത്താകെ
ബീറ്റോട് ബീറ്റു
((ജുംക ജിക്ക ആ ചിക്ക
ജുംക ജിക്ക
ജുംക ജിക്ക ആ ചിക്ക
ജുംക ജിക്ക))
((ജുംക ജിക്ക ആ ചിക്ക
ജുംക ജിക്ക
ജുംക ജിക്ക ആ ചിക്ക
ജുംക ജിക്ക))
((ജുംക ജിക്ക ആ ചിക്ക
ജുംക ജിക്ക
ജുംക ജിക്ക ആ ചിക്ക
ജുംക ജിക്ക))
ഒളി വെട്ടും നിറ ചേലോടെ
മിന്നും കെട്ട്
പണി കിട്ടുമതിൻ പിന്നാലെ
എട്ടിൻ വെട്ടു
ചിരി കത്തും കളർ മത്താപ്പായി
മാറും മൊത്തം
നോക്കു നോക്ക് നോക്ക് നോക്ക്
തുടുത്ത പോക്കുവെയിൽ ചന്തമേഴും പെണ്ണേ
മനസ്സിൻ ഉള്ളറയിൽ ചിന്തകളെന്തേ
(ഓഹോ)
നിനക്ക് കൂട്ട് വരും ആൺ കിളിയിന്നാര്
ഉദിച്ച സുന്ദരനാം സോളമനല്ലേ
രുചി കൂടുമൊത്തിരി കൂട്ടമുണ്ടണി
അച്ചാമ്മയെ നീ വാ
തരി മാറി നിന്നിട്ടു പാളി നിക്കണ
മാലോകരെ വാ
മണവാളനിത്തിരി വാട്ടമെന്തിന്
ചില്ലാവണം നീ ബ്രോ
തല താരു നിക്കണ് ഫ്ളാഷു മിന്നാണ്
ചുമ്മാ ചിരിക്ക്
നോക്കു, കാക്കേ,
ടപ്പേ ടപ്പേ എത്തും മാനത്തു
ആരും, ആരും
ഞെട്ടിത്തരിയ്ക്കും
നാട്ടിൽ, മൊത്തം
കൊട്ടും കുഴൽ താളം ആവേശം
മണ്ണും, വിണ്ണും
ഒപ്പം തിമിർക്കും
((ജുംക ജിക്ക ആ ചിക്ക
ജുംക ജിക്ക
ജുംക ജിക്ക ആ ചിക്ക
ജുംക ജിക്ക))
((പന്തലില്‍ കണ്ടേ കണ്ടേ
കല്യാണത്തിൻ കോലാഹലം))
((പള്ളിയില്‍ മിന്നും കെട്ടി
കൂടുന്നിതാ എല്ലാവരും))
((ജുംക ജിക്ക ആ ചിക്ക
ജുംക ജിക്ക
ജുംക ജിക്ക ആ ചിക്ക
ജുംക ജിക്ക))
((ജുംക ജിക്ക ആ ചിക്ക
ജുംക ജിക്ക
ജുംക ജിക്ക ആ ചിക്ക
ജുംക ജിക്ക))