A Complete Journey Through Music
Song: Enthinen Pranayame
Artiste(s): Mridula Warrier
Lyricist: Vyalar Sarath Chandra Varma
Composer: Sachin Balu
Album: Bhoomiyile Manohara Swakaryam
Enthinen pranayame
Onnume mindaathe
Enne thanichaakkiyengu poyi nee
Evideyennariyuvaan
Oru nooru thavana njaan
Eriyumen karalumaayi mizhi neetti
Ennume otthukoodaarullidangalil
Chennu njaan veruthe ninnu poyi
Mounamaayi kezhaan thudangidum mozhikal
Vattiyen chodiyil maanju poyi
((Enthinen pranayame
Onnume mindaathe
Enne thanichaakkiyengu poyi nee))
Praananteyoro pakaliravil
Neeyeriyukayaayi vingum theekkanalaayi
Nee peyyum mukilin nanavinaayi
Njaan thirayilakum novin theekkadalaayi
Mul vazhi neele njaanalayum
Ultthadam neeriyo njaan nadakkum
Nin viral, thumbinaal
Onnu thodaathe..
((Enthinen pranayame
Onnume mindaathe
Enne thanichaakkiyengu poyi nee))
((Evideyennariyuvaan
Oru nooru thavana njaan
Eriyumen karalumaayi mizhi neetti))
Innente nenchin irul muriyil
Neeyurukukayaayi mangum, theenaalamaayi
Undente uyirin ithalarayil
Neeyithu vareyum thookum, thenkanavum
Mulmudi nalkidum vedhanayil
Ullile pollalil njaan kothiykkum
Nin viral, thumbinaal
Onnu thodaano..
((Enthinen pranayame
Onnume mindaathe
Enne thanichaakkiyengu poyi nee))
((Evideyennariyuvaan
Oru nooru thavana njaan
Eriyumen karalumaayi mizhi neetti))
((Ennume otthukoodaarullidangalil
Chennu njaan veruthe ninnu poyi
Mounamaayi kezhaan thudangidum mozhikal
Vattiyen chodiyil maanju poyi))
((Enthinen pranayame
Onnume mindaathe
Enne thanichaakkiyengu poyi nee))
എന്തിനെൻ പ്രണയമേ
ഒന്നുമേ മിണ്ടാതെ
എന്നെ തനിച്ചാക്കിയെങ്ങു പോയി നീ
എവിടെയെന്നറിയുവാൻ
ഒരു നൂറു തവണ ഞാൻ
എരിയുമെൻ കരളുമായി മിഴി നീട്ടി
എന്നുമേ ഒത്തുകൂടാറുള്ളിടങ്ങളിൽ
ചെന്നു ഞാൻ വെറുതെ നിന്നു പോയി
മൗനമായി കേഴാൻ തുടങ്ങിടും മൊഴികൾ
വറ്റിയെൻ ചൊടിയിൽ മാഞ്ഞു പോയി
((എന്തിനെൻ പ്രണയമേ
ഒന്നുമേ മിണ്ടാതെ
എന്നെ തനിച്ചാക്കിയെങ്ങു പോയി നീ))
പ്രാണൻറെയോരോ പകലിരവിൽ
നീയെരിയുകയായി വിങ്ങും തീക്കനലായി
നീ പെയ്യും മുകിലിൻ നനവിനായി
ഞാൻ തിരയിളകും നോവിൻ തീക്കടലായി
മുൾ വഴി നീളെ ഞാനലയും
ഉൾത്തടം നീറിയൊ ഞാൻ നടക്കും
നിൻ വിരൽ, തുമ്പിനാൽ
ഒന്നു തൊടാതെ..
((എന്തിനെൻ പ്രണയമേ
ഒന്നുമേ മിണ്ടാതെ
എന്നെ തനിച്ചാക്കിയെങ്ങു പോയി നീ))
((എവിടെയെന്നറിയുവാൻ
ഒരു നൂറു തവണ ഞാൻ
എരിയുമെൻ കരളുമായി മിഴി നീട്ടി))
ഇന്നെൻറെ നെഞ്ചിൻ ഇരുൾ മുറിയിൽ
നീയുരുകുകയായി മങ്ങും, തീനാളമായി
ഉണ്ടെൻറെ ഉയിരിൻ ഇതളറയിൽ
നീയിതു വരെയും തൂകും, തേൻകണവും
മുൾമുടി നൽകിടും വേദനയിൽ
ഉള്ളിലെ പൊള്ളലിൽ ഞാൻ കൊതിയ്ക്കും
നിൻ വിരൽ, തുമ്പിനാൽ
ഒന്നു തൊടാനോ..
((എന്തിനെൻ പ്രണയമേ
ഒന്നുമേ മിണ്ടാതെ
എന്നെ തനിച്ചാക്കിയെങ്ങു പോയി നീ))
((എവിടെയെന്നറിയുവാൻ
ഒരു നൂറു തവണ ഞാൻ
എരിയുമെൻ കരളുമായി മിഴി നീട്ടി))
((എന്നുമേ ഒത്തുകൂടാറുള്ളിടങ്ങളിൽ
ചെന്നു ഞാൻ വെറുതെ നിന്നു പോയി
മൗനമായി കേഴാൻ തുടങ്ങിടും മൊഴികൾ
വറ്റിയെൻ ചൊടിയിൽ മാഞ്ഞു പോയി))