Aa Rathri Maanju Poyi


Song: Aa Raathri Maanju Poyi
Artiste(s): K.S. Chitra
Lyricist: O.N.V. Kurupu
Composer: Bombay Ravi
Album: Panchagni

Aa raathri maanju poyi
Aa rakthashobhamaam

Aa raathri maanju poyi
Aa rakthashobhamaam
Aayiram, kinaakkalum
Poyimaranjoo aa
Raathri maanju poyi

Paadaan marannu poya
Paattukalallo nin
Maadattha, madhuramaayi
Paadunnoo

((Aa raathri maanju poyi
Aa rakthashobhamaam
Aayiram, kinaakkalum
Poyimaranjoo aa
Raathri maanju poyi))

Albhutha kathakal than
Cheppukal thurannoru
Mutthedutthu ninte
Madiyil veykkaam

(Albhutha kathakal than
Cheppukal thurannoru
Mutthedutthu ninte
Madiyil veykkaam)

Plaavilappaathrangal
Paavaykku paal kurukkum
Paithalaayi veendumente
Arikil nilppoo

Aa…..

((Aa raathri maanju poyi
Aa rakthashobhamaam
Aayiram, kinaakkalum
Poyimaranjoo aa
Raathri maanju poyi))

Apsarasukal thaazhe
Chithrashalabhangalaal
Pushpangal thedivarum
Kathakal chollaam

(Apsarasukal thaazhe
Chithrashalabhangalaal
Pushpangal thedivarum
Kathakal chollaam)

Poovine polum nulli
Noviykkaanaruthaattha
Kevala snehamaayi nee
Arikil nilppoo

Aa….

((Aa raathri maanju poyi
Aa rakthashobhamaam
Aayiram, kinaakkalum
Poyimaranjoo aa
Raathri maanju poyi))

ആ രാത്രി മാഞ്ഞു പോയി
ആ രക്തശോഭമാം

ആ രാത്രി മാഞ്ഞു പോയി
ആ രക്തശോഭമാം
ആയിരം, കിനാക്കളും
പോയിമറഞ്ഞൂ ആ
രാത്രി മാഞ്ഞു പോയി

പാടാൻ മറന്നു പോയ
പാട്ടുകളല്ലോ നിൻ
മാടത്ത, മധുരമായി
പാടുന്നൂ

((ആ രാത്രി മാഞ്ഞു പോയി
ആ രക്തശോഭമാം
ആയിരം, കിനാക്കളും
പോയിമറഞ്ഞൂ ആ
രാത്രി മാഞ്ഞു പോയി))

അത്ഭുത കഥകൾ തൻ
ചെപ്പുകൾ തുറന്നൊരു
മുത്തെടുത്തു നിൻറെ
മടിയിൽ വെയ്ക്കാം

(അത്ഭുത കഥകൾ തൻ
ചെപ്പുകൾ തുറന്നൊരു
മുത്തെടുത്തു നിൻറെ
മടിയിൽ വെയ്ക്കാം)

പ്ലാവിളപ്പാത്രങ്ങൾ
പാവയ്ക്കു പാൽ കുറുക്കും
പൈതലായി വീണ്ടുമെന്റെ
അരികിൽ നിൽപ്പൂ

ആ…..

((ആ രാത്രി മാഞ്ഞു പോയി
ആ രക്തശോഭമാം
ആയിരം, കിനാക്കളും
പോയിമറഞ്ഞൂ ആ
രാത്രി മാഞ്ഞു പോയി))

അപ്സരസുകൾ താഴെ
ചിത്രശലഭങ്ങളാൽ
പുഷ്പങ്ങൾ തേടിവരും
കഥകൾ ചൊല്ലാം

(അപ്സരസുകൾ താഴെ
ചിത്രശലഭങ്ങളാൽ
പുഷ്പങ്ങൾ തേടിവരും
കഥകൾ ചൊല്ലാം)

പൂവിനെ പോലും നുള്ളി
നോവിയ്ക്കാനരുതാത്ത
കേവല സ്നേഹമായി നീ
അരികിൽ നിൽപ്പൂ

ആ….

((ആ രാത്രി മാഞ്ഞു പോയി
ആ രക്തശോഭമാം
ആയിരം, കിനാക്കളും
പോയിമറഞ്ഞൂ ആ
രാത്രി മാഞ്ഞു പോയി))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: