A Complete Journey Through Music
Song: Chandanamani
Artiste(s): M.G. Sreekumar
Lyricist: Gireesh Puthencherry
Composer: M.G. Radhakrishnan
Album: Praja
Shaanthaakaaram, sarasijanayanam
Vandheham, chinmayaroopam
Chandanamani sandhyakalude
Nadayil nadanam thudaruka
Rangavedi mangalaaravam
Druthathaalam
(Chandanamani sandhyakalude
Nadayil nadanam thudaruka
Rangavedi mangalaaravam
Druthathaalam)
Tharalamadhuramuraliyunaru
Pranayabharithakavithayunaru
Manasu nirayumathula haritha
Madamahothsavam
Varaveenakal mridupaanikal
Madamodu thiruvadi thozhuthedu
Shruthi cheranamalivodathil
Anupadamanupadamazhakaayi
Madhumukhimamasakhimayilnada
Ivalude nadanam
((Chandanamani sandhyakalude
Nadayil nadanam thudaruka
Rangavedi mangalaaravam
Druthathaalam
Druthathaalam druthathaalam druthathaalam))
Venpularikal pon kasavidum
Indraneela meghamente
Doothu poya hamsamaayi
Manjurukiya man chimizhile
Mandahaasa deepthiyode
Neeyenikku thumriyaayi
Manasukalude kuliraruvikalil
Jhilum jhilum
Marathakamazha mozhi thirayukayaayi
(Manasukalude kuliraruvikalil
Jhilum jhilum
Marathakamazha mozhi thirayukayaayi)
Ini ninavile jalakalikalil
Unarumariya pranayakalika
Thira nurayidumorukadalile
Ghazalilaliyumalasamaayi
(Ini ninavile jalakalikalil
Unarumariya pranayakalika
Thira nurayidumorukadalile
Ghazalilaliyumalasamaayi….)
A….aa..
Vijanavaniyil virahalipiyil
Shishirashalabhamezhuthiya nira
Chandanamani..
Haa.. chandanamani
((Mridu chandanamani sandhyakalude
Nadayil nadanam thudaruka
Rangavedi mangalaaravam
Druthathaalam))
Pon yamunayil en priyamozhi
Vennilaavil veenalinja
Poornachandra bimbamaayi
Shraavanamani medakalil
Praavukal paranna raavil
Poovaninja punyamaayi
Shruthibharmadasukhalaharikalil
Dhinam dhinam
Mukharithamiru kunu kolussukalil
(Shruthibharmadasukhalaharikalil
Dhinam dhinam
Mukharithamiru kunu kolussukalil)
Imayezhuthiya mizhimukalamitharuna
Kiranamaniyumathile
Himakanamaniyaniviralile
Malayasalilamaliyave
Imayezhuthiya mizhimukalamitharuna
Kiranamaniyumathile
Himakanamaniyaniviralile
Malayasalilamaliyumaardramaayi
Manasilithalilunarumariya
Shishira shalabhamezhuthiya nira
((Chandanamani sandhyakalude
Nadayil nadanam thudaruka
Rangavedi mangalaaravam
Druthathaalam))
Aa…
((Chandanamani sandhyakalude
Nadayil nadanam thudaruka
Rangavedi mangalaaravam
Druthathaalam))
((Tharalamadhuramuraliyunaru
Pranayabharithakavithayunaru
Manasu nirayumathula haritha
Madamahothsavam))
((Varaveenakal mridupaanikal
Madamodu thiruvadi thozhuthedu
Shruthi cheranamalivodathil
Anupadamanupadamazhakaayi))
((Madhumukhimamasakhimayilnada
Ivalude nadanam))
Aa..
((Chandanamani sandhyakalude
Nadayil nadanam thudaruka
Rangavedi mangalaaravam
Druthathaalam
Druthathaalam druthathaalam druthathaalam))
Aa…
ശാന്താകാരം, സരസിജനയനം
വന്ദേഹം, ചിന്മയരൂപം
ചന്ദനമണി സന്ധ്യയുടെ
നടയിൽ നടനം തുടരുക
രംഗവേദി മംഗളാരവം
ദ്രുതതാളം
(ചന്ദനമണി സന്ധ്യയുടെ
നടയിൽ നടനം തുടരുക
രംഗവേദി മംഗളാരവം
ദ്രുതതാളം)
തരളമധുരമുരളിയുണര്
പ്രണയഭരിതകവിതയുണര്
മനസു നിറയുമതുല ഹരിത
മദമഹോത്സവം
വരവീണകൾ മൃദുപാണികൾ
മദമൊടു തിരുവടി തൊഴുതെടു
ശ്രുതി ചേരണമലിവോടതിൽ
അനുപാദമനുപദമഴകായി
മധുമുഖിമമസഖിമയിൽനട
ഇവളുടെ നടനം
((ചന്ദനമണി സന്ധ്യയുടെ
നടയിൽ നടനം തുടരുക
രംഗവേദി മംഗളാരവം
ദ്രുതതാളം
ദ്രുതതാളം ദ്രുതതാളം ദ്രുതതാളം))
വെൺപുലരികൾ പൊൻ കസവിടും
ഇന്ദ്രനീല മേഘമെൻ്റെ
ദൂതു പോയ ഹംസമായി
മഞ്ഞുരുകിയ മൺ ചിമിഴിലെ
മന്ദഹാസ ദീപ്തിയോടെ
നീയെനിക്കു തുമ്രിയായി
മനസുകളുടെ കുളിരരുവികളിൽ
ജിലും ജിലും
മരതകമഴ മൊഴി തിരയുകയായി
(മനസുകളുടെ കുളിരരുവികളിൽ
ജിലും ജിലും
മരതകമഴ മൊഴി തിരയുകയായി)
ഇനി നിനവിലെ ജലകലികളിൽ
ഉണരുമരിയ പ്രണയകലിക
തിര നുരയിടുമോരുകടലിലെ
ഗസലിലലിയുമലസമായി
(ഇനി നിനവിലെ ജലകലികളിൽ
ഉണരുമരിയ പ്രണയകലിക
തിര നുരയിടുമോരുകടലിലെ
ഗസലിലലിയുമലസമായി….)
ആ….ആ..
വിജനവനിയിൽ വിരഹലിപിയിൽ
ശിശിരശലഭമെഴുതിയ നിറ
ചന്ദനമണി..
ഹാ.. ചന്ദനമണി
((മൃദു ചന്ദനമണി സന്ധ്യയുടെ
നടയിൽ നടനം തുടരുക
രംഗവേദി മംഗളാരവം
ദ്രുതതാളം))
പൊൻ യമുനയിൽ എൻ പ്രിയമൊഴി
വെണ്ണിലാവിൽ വീണലിഞ്ഞ
പൂർണചന്ദ്ര ബിംബമായി
ശ്രാവണമണി മേടകളിൽ
പ്രാവുകൾ പറന്ന രാവിൽ
പൂവണിഞ്ഞ പുണ്യമായി
ശ്രുതിഭരമദസുഖലഹരികളിൽ
ദിനം ദിനം
മുഖരിതമിരു കുനു കൊലുസ്സുകളിൽ
(ശ്രുതിഭരമദസുഖലഹരികളിൽ
ദിനം ദിനം
മുഖരിതമിരു കുനു കൊലുസ്സുകളിൽ)
ഇമയെഴുതിയ മിഴിമുകളമിതരുണ
കിരണമണിയുമതിലെ
ഹിമകണമണിയണിവിരലിലെ
മലയസലിലമലിയവെ
(ഇമയെഴുതിയ മിഴിമുകളമിതരുണ
കിരണമണിയുമതിലെ
ഹിമകണമണിയണിവിരലിലെ
മലയസലിലമലിയവെ)
മനസ്സിലിതളിലുണരുമരിയ
ശിശിര ശലഭമെഴുതിയ നിറ
((ചന്ദനമണി സന്ധ്യയുടെ
നടയിൽ നടനം തുടരുക
രംഗവേദി മംഗളാരവം
ദ്രുതതാളം))
ആ ….
((ചന്ദനമണി സന്ധ്യയുടെ
നടയിൽ നടനം തുടരുക
രംഗവേദി മംഗളാരവം
ദ്രുതതാളം))
((തരളമധുരമുരളിയുണര്
പ്രണയഭരിതകവിതയുണര്
മനസു നിറയുമതുല ഹരിത
മദമഹോത്സവം))
((വരവീണകൾ മൃദുപാണികൾ
മദമൊടു തിരുവടി തൊഴുതെടു
ശ്രുതി ചേരണമലിവോടതിൽ
അനുപദമനുപദമഴകായി))
((മധുമുഖിമമസഖിമയിൽനട
ഇവളുടെ നടനം))
ആ..
((ചന്ദനമണി സന്ധ്യയുടെ
നടയിൽ നടനം തുടരുക
രംഗവേദി മംഗളാരവം
ദ്രുതതാളം
ദ്രുതതാളം ദ്രുതതാളം ദ്രുതതാളം))
ആ…