Paipin Chottilu (Theme Song)



Song: Paipin Chottilu
Artiste(s): Sowmya Ramakrishnan
Lyricist: B.K. Harinarayanan
Composer: Bijibal
Album: Paipin Chottilu Pranayam

Paipin chottilu pookkana lokamitha
O…
Kaikkudamenthi nirangana koottamithaa
O..

Vayasarorupidi thericha yuvanira
Kidaangalanavadhi vanithakalum
Sora paranjumidayilu
Kalippu kayariyum
Odukkamoru chiri pakarumidam

Kaayalu naduvilu kaalana veluppatthil
Thilangana cheru thurutthu

Kashapishakal, puthukisakal
Ithaadyamunarathingu
Kadamizhiyaal pranayavala
Vidaatheyeriyanathingu

Vellamillaattha chaalu polere
Pennu kittaattha koottar
Palavazhiye, peruthi varum
Dhweepaanu

Oru kuliyil akalukayaayi
Vishaadamadimudiyingu
Kothukukalo pulari vare
Swakaaryamuruvidumingu

Vella pooshaathe ullathothunna
Nalla changaatthamunde

Oru viliyil parannu varum
Ennaalum

((Paipin chottilu pookkana lokamitha
O…
Kaikkudamenthi nirangana koottamithaa
O..))

((Vayasarorupidi thericha yuvanira
Kidaangalanavadhi vanithakalum
Sora paranjumidayilu
Kalippu kayariyum
Odukkamoru chiri pakarumidam))

((Kaayalu naduvilu kaalana veluppatthil
Thilangana cheru thurutthu))

പൈപ്പിൻ ചോട്ടില് പൂക്കണ ലോകമിതാ
ഓ…
കൈക്കുടമേന്തി നിരങ്ങണ കൂട്ടമിതാ
ഓ..

വയസരൊരുപിടി തെറിച്ച യുവനിര
കിടാങ്ങളാണാവധി വനിതകളും
സൊറ പറഞ്ഞുമിടയില്
കലിപ്പ് കയറിയും
ഒടുക്കമൊരു ചിരി പകരുമിടം

കായല് നടുവിലു കാലണ വലുപ്പത്തിൽ
തിളങ്ങണ ചെറു തുരുത്ത്

കശപിശകൾ, പുതുകിസ്സകൾ
ഇതാദ്യമുണരതിങ്ങു
കടമിഴിയാൽ പ്രണയവല
വിടാതെയെറിയ ണതിങ്ങു

വെള്ളമില്ലാത്ത ചാലു പോലേറെ
പെണ്ണ് കിട്ടാത്ത കൂട്ടർ
പലവഴിയെ, പെരുത്തി വരും
ദ്വീപാണ്

ഒരു കുളിയിൽ അകലുകയായി
വിഷാദമടിമുടിയിങ്
കൊതുകുകളോ പുലരി വരെ
സ്വകാര്യമുരുവിടുമിങ്

വെള്ള പൂശാതെ ഉള്ളതോതുന്ന
നല്ല ചങ്ങാത്തമുണ്ടെ

ഒരു വിളിയിൽ പറന്നു വരും
എന്നാലും

((പൈപ്പിൻ ചോട്ടില് പൂക്കണ ലോകമിതാ
ഓ…
കൈക്കുടമേന്തി നിരങ്ങണ കൂട്ടമിതാ
ഓ..))

((വയസരൊരുപിടി തെറിച്ച യുവനിര
കിടാങ്ങളാണാവധി വനിതകളും
സൊറ പറഞ്ഞുമിടയില്
കലിപ്പ് കയറിയും
ഒടുക്കമൊരു ചിരി പകരുമിടം))

((കായല് നടുവിലു കാലണ വലുപ്പത്തിൽ
തിളങ്ങണ ചെറു തുരുത്ത്))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: