Naam Paadumbol


Song: Naam Paadumbol
Artiste(s): K.S. Chitra
Lyricist: K. Jayakumar
Composer: M.M. Keeravani
Album: Swarnachamaram

Naam paadumbol
Engum pushpangal
Thudukkum poovaake
Thudiykkum laavanyam

Thumbappoonthenundu
Thumbiykkum makkalkkum
Ponmegha thenmaavil
Kudi veykkum mainaykkum

Kanmunnil swapnangal
Venchaamaram choodiyetthunnithaa
Ullaasam, ee aaghosham
Ee paattil cherkkaan vaa

Ee poonkaattin
Snehasangeetham
Parakkum pon thooval
Kuriykkum sandesham

Mailaadumee kaadum
Maanodumee medum
Mounatthinee koodum
Vaathsalyam thookumbol

Aakaasha pushpangalariyaathe
Aathmaavil moolunnithaa
Ee mannil, ee vin mettil
Innaahlaada saubhaagyam..
Aaha..

നാം പാടുമ്പോൾ
എങ്ങും പുഷ്പങ്ങൾ
തുടുക്കും പൂവാകെ
തുടിയ്ക്കും ലാവണ്യം

തുമ്പപ്പൂന്തേനുണ്ട്‌
തുമ്പിയ്ക്കും മക്കൾക്കും
പൊന്മേഘ തേന്മാവിൻ
കുടി വെയ്ക്കും മൈനയ്ക്കും

കണ്മുന്നിൽ സ്വപ്‌നങ്ങൾ
വെഞ്ചാമരം ചൂടിയെത്തുന്നിതാ
ഉല്ലാസം, ഈ ആഘോഷം
ഈ പാട്ടിൽ ചേർക്കാൻ വാ

ഈ പൂങ്കാറ്റിൻ
സ്നേഹസംഗീതം
പറക്കും പൊൻ തൂവൽ
കുറിയ്ക്കും സന്ദേശം

മൈലാടുമീ കാടും
മാനോടുമീ മേടും
മൗനത്തിനീ കൂടും
വാത്സല്യം തൂകുമ്പോൾ

ആകാശ പുഷ്‌പങ്ങളറിയാതെ
ആത്മാവിൽ മൂളുന്നിതാ
ഈ മണ്ണിൽ, ഈ വിൺ മേട്ടിൽ
ഇന്നാഹ്ളാദ സൗഭാഗ്യം..
ആഹാ..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: