Idam Valam


Song: Idam Valam
Artiste(s): Niranj Suresh
Lyricist: Manu Paravoorkkaran
Composer: Athul Anand
Album: Kala Viplavam Pranayam

Idam valam varinja changalaa..
Aruttherinjuyartthi chenkodi
Chuvanna mannil ninnuyarnnithaa ithaa
Puthu thaara viplavaswaram

(Idam valam varinja changalaa..
Aruttherinjuyartthi chenkodi
Chuvanna mannil ninnuyarnnithaa ithaa
Puthu thaara viplavaswaram)

Kanalaalanam, karangalil
Chudunaadiyil therodanam
Arivaalinaal, koytha kathirukal
Patharaathe, vinnilekkuyartthanam

Umm….

Adhikaara veethiyil. uyarnnu ninnidum
Kottamathilukal, thakarttherinju naam
Varoo namukku naaleyum
Karam tharum sakhaakkalaayiram…

Porinaayi, kodum iruttine
Velichamaakkidaam
Patharaathurachu kaal chavittidaam
Piranna naadinaayi,
Chudu chora chinthidum
Udalaake naam pakutthu nalkidum

Ethirkkalangalil karangalenthum aayudham
Adichamartthaam.. namukkarutthu maattidaam

((Kanalaalanam, karangalil
Chudunaadiyil therodanam
Arivaalinaal, koytha kathirukal
Patharaathe, vinnilekkuyartthanam))

((Idam valam varinja changalaa..
Aruttherinjuyartthi chenkodi
Chuvanna mannil ninnuyarnnithaa ithaa
Puthu thaara viplavaswaram))

O… O…
O… O…

ഇടം വലം വരിഞ്ഞ ചങ്ങല
അറുത്തെറിഞ്ഞുയർത്തി ചെങ്കൊടി
ചുവന്ന മണ്ണിൽനിന്നുയർന്നിതാ… ഇതാ…

(പുതു താര വിപ്ലവസ്വരം…
ഇടം വലം വരിഞ്ഞ ചങ്ങല
അറുത്തെറിഞ്ഞുയർത്തി ചെങ്കൊടി
ചുവന്ന മണ്ണിൽനിന്നുയർന്നിതാ… ഇതാ…
പുതു താര വിപ്ലവസ്വരം…)

കനലാളണം കരങ്ങളിൽ
ചുടുനാടിയിൽ തേരോടണം
അരിവാളിനാൽ കൊയ്ത കതിരുകൾ
പതറാതെ, വിണ്ണിലേക്കുയർത്തണം

ഉം

അധികാരവീഥിയിൽ, ഉയർന്നുനിന്നിടും
കോട്ടമതിലുകൾ, തകർത്തെറിഞ്ഞു നാം…
വരൂ നമുക്കു നാളെയും
കരം തരും സഖാക്കളായിരം…

പോരിനായ് ,കൊടും ഇരുട്ടിനെ
വെളിച്ചമാക്കിടാം
പതറാതുറച്ചു കാൽ ചവിട്ടിടാം…
പിറന്ന നാടിനായ്
ചുടുചോര ചിന്തിടും
ഉടലാകെ നാം പകുത്തുനൽകിടും

എതിർക്കളങ്ങളിൽ കരങ്ങളേന്തും ആയുധം
അടിച്ചമർത്താം… നമുക്കറുത്തുമാറ്റിടാം…

((കനലാളണം കരങ്ങളിൽ
ചുടുനാടിയിൽ തേരോടണം
അരിവാളിനാൽ കൊയ്ത കതിരുകൾ
പതറാതെ, വിണ്ണിലേക്കുയർത്തണം))

((ഇടം വലം വലിഞ്ഞ ചങ്ങല
അറുത്തെടുത്തുയർത്തി ചെങ്കൊടി
ചുവന്ന മണ്ണിൽനിന്നുയർന്നിതാ… ഇതാ…
പുതു താര വിപ്ലവസ്വരം…))

ഓ… ഓ…
ഓ… ഓ…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: