Arunakiranadeepam


Song: Aruna Kirana
Artiste(s): K.J. Jesudas & Radhika Tilak
Lyricist: S. Rameshan Nair
Composer: Ilaiyaraaja
Album: Guru

Arunakiranadeepam
Paapakkadaliludayamaavunnu

Arunakiranadeepam
Paapakkadaliludayamaavunnu
Thimiranirayilinnaagolam
Pranavanayanamaavunnoo

Shyaamagopurangal chaayum
Deivaveethi neelunnoo
Paazhirulkkudangal veezhum
Praanavaayu veeshunnoo

Brahmanaadanaadam naadam
Brahmarooparoopam roopam
Aa… onnaayi theerukayaayi
Oho oh kannaal kaanukayaayi
O naamaayi kelkkukayaayi
O naavaayi paadukayaayi

((Arunakiranadeepam
Paapakkadaliludayamaavunnu
Thimiranirayilinnaagolam
Pranavanayanamaavunnoo))

Janimrithikaliloruvaramozhiyaayi
Vijaya shankhamunarukayaayi
Naa..naa..

Oru kripayude thirumukilazhakaayi
Varadhamaari choriyukayaayi

Shakthi thedumoro kannil
Sathyadarshanam dhanyam

Aa….
Aaa….

Mukthi thedumoro janmam
Shakthipoojitham bhrahmam

Kupitharoudra megham maayunnoo…
Abhayamudra poovaayi theerunnoo..

Aa… poorva punya kaalam nalkum
Brahma loka vaathil kaattum

((Arunakiranadeepam
Paapakkadaliludayamaavunnu
Thimiranirayilinnaagolam
Pranavanayanamaavunnoo))

((Shyaamagopurangal chaayum
Deivaveethi neelunnoo
Paazhirulkkudangal veezhum
Praanavaayu veeshunnoo))

((Brahmanaadanaadam naadam
Brahmarooparoopam roopam
Aa… onnaayi theerukayaayi
Oho oh kannaal kaanukayaayi
O naamaayi kelkkukayaayi
O naavaayi paadukayaayi))

((Arunakiranadeepam
Paapakkadaliludayamaavunnu
Thimiranirayilinnaagolam
Pranavanayanamaavunnoo))

Aa…
Naa..naa…

Karunayiloru kadalirukadalaayi
Kaliyozhinju theliyukayaayi
Naa…naa..

Porulinumoru porul pala thiriyaayi
Arul chorinju pularukayaayi

Andhakaara moham maayum
Bandhamochanam punyam

Aa…

Suprakaasha deepam thedum
Sathyalokamee lokam

Udhayajanmaraagam kelkkunnoo…
Hridayapathma gandham veeshunnoo..

Aa…
Sathya saandra naadham pole
Jeeva gaana manthram chollum

((Arunakiranadeepam
Paapakkadaliludayamaavunnu
Thimiranirayilinnaagolam
Pranavanayanamaavunnoo))

((Brahmanaadanaadam naadam
Brahmarooparoopam roopam
Aa… onnaayi theerukayaayi
Oho oh kannaal kaanukayaayi
O naamaayi kelkkukayaayi
O naavaayi paadukayaayi))

((Arunakiranadeepam
Paapakkadaliludayamaavunnu
Thimiranirayilinnaagolam
Pranavanayanamaavunnoo))

അരുണകിരണദീപം
പാപക്കടലിലുദയമാവുന്നു

അരുണകിരണദീപം
പാപക്കടലിലുദയമാവുന്നു
തിമിരനിരയിലിന്നാഗോളം
പ്രണവനയനമാവുന്നു

ശ്യാമഗോപുരങ്ങൾ ചായും
ദൈവവീഥി നീളുന്നൂ
പാഴിരുൾക്കുടങ്ങൾ വീഴും
പ്രാണവായു വീശുന്നൂ

ബ്രഹ്മനാദനാദം നാദം
ബ്രഹ്മരൂപരൂപം രൂപം
ആ… ഒന്നായി തീരുകയായി
ഓഹോ ഓ കണ്ണാൽ കാണുകയായി
ഓ നാമായി കേൾക്കുകയായി
ഓ നാവായി പാടുകയായി

((അരുണകിരണദീപം
പാപക്കടലിലുദയമാവുന്നു
തിമിരനിരയിലിന്നാഗോളം
പ്രണവനയനമാവുന്നു))

ജനിമൃതികളിലൊരുവരമൊഴിയായി
വിജയ ശംഖമുണരുകയായി
നാ..നാ..

ഒരു കൃപയുടെ തിരുമുകിലഴകായ്
വരദമാരി ചൊരിയുകയായി

ശക്തി തേടുമോരോ കണ്ണിൽ
സത്യദർശനം ധന്യം

ആ….
ആ….

മുക്തി തേടുമോരോ ജന്മം
ശക്തിപൂജിതം ബ്രഹ്മം

കുപിതരൗദ്ര മേഘം മായുന്നൂ…
അഭയമുദ്ര പൂവായി തീരുന്നൂ..

ആ .. പൂർവ പുണ്യ കാലം നൽകും
ബ്രഹ്മ ലോക വാതിൽ കാട്ടും

((അരുണകിരണദീപം
പാപക്കടലിലുദയമാവുന്നു
തിമിരനിരയിലിന്നാഗോളം
പ്രണവനയനമാവുന്നു))

((ശ്യാമഗോപുരങ്ങൾ ചായും
ദൈവവീഥി നീളുന്നൂ
പാഴിരുൾക്കുടങ്ങൾ വീഴും
പ്രാണവായു വീശുന്നൂ))

((ബ്രഹ്മനാദനാദം നാദം
ബ്രഹ്മരൂപരൂപം രൂപം
ആ… ഒന്നായി തീരുകയായി
ഓഹോ ഓ കണ്ണാൽ കാണുകയായി
ഓ നാമായി കേൾക്കുകയായി
ഓ നാവായി പാടുകയായി))

((അരുണകിരണദീപം
പാപക്കടലിലുദയമാവുന്നു
തിമിരനിരയിലിന്നാഗോളം
പ്രണവനയനമാവുന്നു))

ആ…
നാ..നാ…

കരുണയിലൊരു കടലിരുകടലായി
കലിയൊഴിഞ്ഞു തെളിയുകയായി
നാ…നാ..

പൊരുളിനുമൊരു പൊരുൾ പല തിരിയായി
അരുൾ ചൊരിഞ്ഞു പുലരുകയായി

അന്ധകാര മോഹം മായും
ബന്ധമോചനം പുണ്യം

ആ…

സുപ്രകാശ ദീപം തേടും
സത്യലോകമീ ലോകം

ഉദയജന്മരാഗം കേൾക്കുന്നൂ…
ഹൃദയപത്മ ഗന്ധം വീശുന്നൂ..

ആ…
സത്യ സാന്ദ്ര നാദം പോലെ
ജീവ ഗാന മന്ത്രം ചൊല്ലും

((അരുണകിരണദീപം
പാപക്കടലിലുദയമാവുന്നു
തിമിരനിരയിലിന്നാഗോളം
പ്രണവനയനമാവുന്നു))

((ശ്യാമഗോപുരങ്ങൾ ചായും
ദൈവവീഥി നീളുന്നൂ
പാഴിരുൾക്കുടങ്ങൾ വീഴും
പ്രാണവായു വീശുന്നൂ))

((ബ്രഹ്മനാദനാദം നാദം
ബ്രഹ്മരൂപരൂപം രൂപം
ആ… ഒന്നായി തീരുകയായി
ഓഹോ ഓ കണ്ണാൽ കാണുകയായി
ഓ നാമായി കേൾക്കുകയായി
ഓ നാവായി പാടുകയായി))

((അരുണകിരണദീപം
പാപക്കടലിലുദയമാവുന്നു
തിമിരനിരയിലിന്നാഗോളം
പ്രണവനയനമാവുന്നു))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: