A Complete Journey Through Music
Song: Guru Charanam
Artiste(s): G. Venugopal, Srinivas, Kannan, Radhika Tilak & Lali Anilkumar
Lyricist: S. Ramesan Nair
Composer: Ilaiyaraaja
Album: Guru
Gurucharanam sharanam naathaa
Thiruvadi sharanam
Gurucharanam sharanam naathaa
Thiruvadi sharanam
Paramaanuvilum nirayum
Uyirin porule sharanam
Karunaamaya guruvarane
Sharanam sharanam sharanam
Aakaashamaam mounama manthrame
((Gurucharanam sharanam naathaa
Thiruvadi sharanam
Gurucharanam sharanam naathaa
Thiruvadi sharanam))
Ayugam sourayootham
Arivin brahmadeepam
Aa….
Pularum sathyalokam
Akhilam ninte daanam
Porularinja mizhi tharunnu nee
Irulozhinja vazhi tharunnu nee
Prabhayum nee
(Omkaara naada)
Pranavam nee
(Om shanthi om)
((Gurucharanam sharanam naathaa
Thiruvadi sharanam
Gurucharanam sharanam naathaa
Thiruvadi sharanam))
Aa…
Girikal saagarangal
Uyirin poovanangal
O…
Mizhikal vismayangal
Nikhilam ninte punyam
Karalunarnnu mozhi tharunnu nee
Karunayaarnnu thiriyuzhinju nee
Arulum nee
(Aananda roopaa)
Porulum nee
(Om shanthi Om)
((Gurucharanam sharanam naathaa
Thiruvadi sharanam
Gurucharanam sharanam naathaa
Thiruvadi sharanam))
((Paramaanuvilum nirayum
Uyirin porule sharanam
Karunaamaya guruvarane
Sharanam sharanam sharanam
Aakaashamaam mounama manthrame))
((Gurucharanam sharanam naathaa
Thiruvadi sharanam
Gurucharanam sharanam naathaa
Thiruvadi sharanam))
ഗുരുചരണം ശരണം നാഥാ
തിരുവടി ശരണം
ഗുരുചരണം ശരണം നാഥാ
തിരുവടി ശരണം
പരമാണുവിലും നിറയും
ഉയിരിൻ പൊരുളെ ശരണം
കരുണാമയ ഗുരുവരനെ
ശരണം ശരണം ശരണം
ആകാശമാം മൗനമേ മന്ത്രമേ
((ഗുരുചരണം ശരണം നാഥാ
തിരുവടി ശരണം
ഗുരുചരണം ശരണം നാഥാ
തിരുവടി ശരണം))
അയുഗം സൗരയൂഥം
അറിവിൻ ബ്രഹ്മദീപം
ആ….
പുലരും സത്യലോകം
അഖിലം നിൻറെ ദാനം
പൊരുളറിഞ്ഞ മിഴി തരുന്നു നീ
ഇരുളൊഴിഞ്ഞ വഴി തരുന്നു നീ
പ്രഭയും നീ
(ഓംകാര നാദാ)
പ്രണവം നീ
(ഓം ശാന്തി ഓം)
((ഗുരുചരണം ശരണം നാഥാ
തിരുവടി ശരണം
ഗുരുചരണം ശരണം നാഥാ
തിരുവടി ശരണം))
ആ …
ഗിരികൾ സാഗരങ്ങൾ
ഉയിരിൻ പൂവനങ്ങൾ
ഓ…
മിഴികൾ വിസ്മയങ്ങൾ
നിഖിലം നിൻറെ പുണ്യം
കരളുണർന്നു മൊഴി തരുന്നു നീ
കരുണയാർന്നു തിരിയുഴിഞ്ഞു നീ
അരുളും നീ
(ആനന്ദ രൂപാ)
പൊരുളും നീ
(ഓം ശാന്തി ഓം)
((ഗുരുചരണം ശരണം നാഥാ
തിരുവടി ശരണം
ഗുരുചരണം ശരണം നാഥാ
തിരുവടി ശരണം))
((പരമാണുവിലും നിറയും
ഉയിരിൻ പൊരുളെ ശരണം
കരുണാമയ ഗുരുവരനെ
ശരണം ശരണം ശരണം
ആകാശമാം മൗനമേ മന്ത്രമേ))
((ഗുരുചരണം ശരണം നാഥാ
തിരുവടി ശരണം
ഗുരുചരണം ശരണം നാഥാ
തിരുവടി ശരണം))