A Complete Journey Through Music
Song: Pranayakatha
Artiste(s): Mohan Sithara
Lyricist: Yusuf Ali Kechery
Composer: Mohan Sithara
Album: Deepasthambham Mahascharyam
Pranayakatha paadi vannu thennal
Pramadavaniyaadi ninnu munnil
Pranayakatha paadi vannu thennal
Pramadavaniyaadi ninnu munnil
Poove, punaroo
Mridule..
Kaatharamizhiyil kanavukalenthi
Kavilinayil nee aniyoo nargalapoo
((Pranayakatha paadi vannu thennal
Pramadavaniyaadi ninnu munnil))
((Pranayakatha paadi vannu thennal
Pramadavaniyaadi ninnu munnil))
Ni Sa Ga Ma Pa
Ni Sa Ga Ma Pa
En manassin pon veenyaayi
Meettuvaano vannu nee
En jeevitham kalhaaramaayi
Maattuvaano vannu nee
Omalkkinaave..
Raagangalum pon pookkalum
Chundilenthi poroo nee
((Pranayakatha paadi vannu thennal
Pramadavaniyaadi ninnu munnil))
((Pranayakatha paadi vannu thennal
Pramadavaniyaadi ninnu munnil))
Swapnangal than poovaadiyil
Premagaanam paadi nee
Ennormma than man vediyil
Hemalathayaayi aadi nee
Poo vennilaave…
Raagangalum mohangalum
Nenchilenthi poroo nee
((Pranayakatha paadi vannu thennal
Pramadavaniyaadi ninnu munnil))
((Poove, punaroo
Mridule..
Kaatharamizhiyil kanavukalenthi
Kavilinayil nee aniyoo nargalapoo))
((Pranayakatha paadi vannu thennal
Pramadavaniyaadi ninnu munnil))
((Pranayakatha paadi vannu thennal
Pramadavaniyaadi ninnu munnil))
പ്രണയകഥ പാടി വന്നു തെന്നൽ
പ്രമദവനിയാടി നിന്നു മുന്നിൽ
പ്രണയകഥ പാടി വന്നു തെന്നൽ
പ്രമദവനിയാടി നിന്നു മുന്നിൽ
പൂവേ, പുണരൂ
മൃദുലേ..
കാതരമിഴിയിൽ കനവുകളേന്തി
കവിളിണയിൽ നീ അണിയൂ നർഗളപൂ
((പ്രണയകഥ പാടി വന്നു തെന്നൽ
പ്രമദവനിയാടി നിന്നു മുന്നിൽ))
((പ്രണയകഥ പാടി വന്നു തെന്നൽ
പ്രമദവനിയാടി നിന്നു മുന്നിൽ))
നി സ ഗ മ പ
നി സ ഗ മ പ
എൻ മനസ്സിൻ പൊൻ വീണയായി
മീട്ടുവാനോ വന്നു നീ
എൻ ജീവിതം കൽഹാരമായി
മാറ്റുവാനോ വന്നു നീ
ഓമൽക്കിനാവേ..
രാഗങ്ങളും പൊൻ പൂക്കളും
ചുണ്ടിലേന്തി പോരൂ നീ
((പ്രണയകഥ പാടി വന്നു തെന്നൽ
പ്രമദവനിയാടി നിന്നു മുന്നിൽ))
((പ്രണയകഥ പാടി വന്നു തെന്നൽ
പ്രമദവനിയാടി നിന്നു മുന്നിൽ))
സ്വപ്‌നങ്ങൾ തൻ പൂവാടിയിൽ
പ്രേമഗാനം പാടി നീ
എന്നോർമ്മ തൻ മൺ വേദിയിൽ
ഹേമലതയായി ആടി നീ
പൂ വെണ്ണിലാവേ…
രാഗങ്ങളും മോഹങ്ങളും
നെഞ്ചിലേന്തി പോരൂ നീ
((പ്രണയകഥ പാടി വന്നു തെന്നൽ
പ്രമദവനിയാടി നിന്നു മുന്നിൽ))
((പൂവേ, പുണരൂ
മൃദുലേ..
കാതരമിഴിയിൽ കനവുകളേന്തി
കവിളിണയിൽ നീ അണിയൂ നർഗളപൂ))
((പ്രണയകഥ പാടി വന്നു തെന്നൽ
പ്രമദവനിയാടി നിന്നു മുന്നിൽ))
((പ്രണയകഥ പാടി വന്നു തെന്നൽ
പ്രമദവനിയാടി നിന്നു മുന്നിൽ))