Aarini Yaarini


Song: Aarini Yaarini
Artiste(s): Job Kurien, Arun Alat & Bijibal
Lyricist: Santhosh Varma
Composer: Bijibal
Album: Paipin Chuvattile Pranayam

Aariniyaarini njangade nenchiloritthiri neeru churatthaan
Praananeyonnu punarnniniyee marubhoomiyil ninnumuyartthaan

Mazha tharum mukilukal
Peyyaathenthe doore maayunnu

((Aariniyaarini njangade nenchiloritthiri neeru churatthaan
Praananeyonnu punarnniniyee marubhoomiyil ninnumuyartthaan))

((Mazha tharum mukilukal
Peyyaathenthe doore maayunnu))

Randu karakalkkidayile
Kaayal dooram maayave
Dhweepiloru naal thammilonnaayi
Randu hridayangal

Swapna vallari poovidaam
Vendaa jalamennaakilum

Jeevajalavum thedi thedi
Kandu kittaathe…

Athilonninnuyiru polinju
Njangade kannilu chora podinju

Kannuketti kaalam ninnu
Kanivu neettaathe..

Aaraaree, thari pooshi kaayal maaril
Praanan, neerinu kezhumbol
Olam, visha soochitthumbaayi maarum
Novil, meenum pidayunnoo

Kannille, kaanaan
Oru kaiyyaayi, manamonnaayi

Nerukedukalkku marupadi parayaan
Naam..

Poraadenam

Nenchil, theeyaanaalum theeye
Theeyin, choodezhumee paattu

Chelivodum cher niraye
Thelineeraal kazhukaanee paattu

Thalirullum oru naalin
Samaratthin murayaanee aattam

Thaanaaro thaanaaro thaanaaro thaanaare thaano
Thaanaaro thaanaaro thaanaaro thaanaare thaano

ആരിനിയാരിനി ഞങ്ങടെ നെഞ്ചിലൊരിത്തിരി നീരു ചുരത്താൻ
പ്രാണനെയൊന്നു പുണർന്നിനിയീ മരുഭൂമിയിൽ നിന്നുമുയർത്താൻ

മഴ തരും മുകിലുകൾ
പെയ്യാതെന്തേ ദൂരെ മായുന്നു

((ആരിനിയാരിനി ഞങ്ങടെ നെഞ്ചിലൊരിത്തിരി നീരു ചുരത്താൻ
പ്രാണനെയൊന്നു പുണർന്നിനിയീ മരുഭൂമിയിൽ നിന്നുമുയർത്താൻ))

((മഴ തരും മുകിലുകൾ
പെയ്യാതെന്തേ ദൂരെ മായുന്നു))

രണ്ടു കരകൾക്കിടയിലെ
കായൽ ദൂരം മായവേ
ദ്വീപിലൊരു നാൾ തമ്മിലൊന്നായി
രണ്ടു ഹൃദയങ്ങൾ

സ്വപ്ന വെള്ളരി പൂവിടാം
വേണ്ടാ ജലമെന്നാകിലും

ജീവജാലവും തേടി തേടി
കണ്ടു കിട്ടാതേ…

അതിലൊന്നിന്നുയിരു പൊളിഞ്ഞു
ഞങ്ങടെ കണ്ണിലു ചോര പൊടിഞ്ഞു

കണ്ണുകെട്ടി കാലം നിന്നു
കനിവ് നീട്ടാതെ..

ആരാരീ, തരി പൂശി കായൽ മാറിൽ
പ്രാണൻ, നീരിനു കേഴുമ്പോൾ
ഓളം, വിഷ സൂചിത്തുമ്പായി മാറും
നോവിൽ, മീനും പിടയുന്നൂ

കണ്ണില്ലേ, കാണാൻ
ഒരു കൈയ്യായി, മനമൊന്നായി

നെറുകേടുകൾക്കു മറുപടി പറയാൻ
നാം..

പോരാടേണം

നെഞ്ചിൽ, തീയാനാളും തീയേ
തീയിൻ, ചൂടെഴുമീ പാട്ടു

ചെളിവോടും ചേർ നിറയെ
തെളിനീരാൽ കഴുകാനീ പാട്ടു

തളിരിലും ഒരു നാളിൻ
സമരത്തിൻ മുറയാണീ ആട്ടം

താനാരോ താനാരോ താനാരോ താനാരെ താനോ
താനാരോ താനാരോ താനാരോ താനാരെ താനോ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: