Dhum Dhum Dhum Dooreyetho


Song: Dooreyetho Rakkilippaattu
Artiste(s): K.S. Chitra, Sujatha Mohan &
Lyricist: Gireesh Puthencherry
Composer: Vidyasagar
Album: Rakkilippattu

Dhum dhum dhum dhum
Dooreyetho raakkilippaattil
Thudangiyuthsavam
Nilaavin uthsavam

Gandharvanmaar doothayakkum
Devahamsangal
Kudanju kunkum
Pularppoo chandanam

Mele mele mazhamegha paaliyoru
Minnalodeyunarum
Devathaaru vanadevathaykku
Manimothirangal paniyum

(Mele mele mazhamegha paaliyoru
Minnalodeyunarum
Devathaaru vanadevathaykku
Manimothirangal paniyum)

Thandulanja kaitthaaril
Chandrakaantha valayekum
Manchuraagam mizhiyinayil
Anchanangal ezhuthiykkum

Poompulariyil manjumazha
Mutthumaniyaniyikkum
Melle melle ninne

Mudippoo chaartthidum
Thalodaan ponnidun

((Dhum dhum dhum dhum
Dooreyetho raakkilippaattil
Thudangiyuthsavam
Nilaavin uthsavam))

Saandhyakanya jalakeliyaadi
Varasaagarangal thirayum
Sooryanaalamoru shankhumaala
Manimaarilinnumaniyum

(Saandhyakanya jalakeliyaadi
Varasaagarangal thirayum
Sooryanaalamoru shankhumaala
Manimaarilinnumaniyum)

Kaattilethu kaarkuyilin
Paattu moolumozhi kettu
Kaalidaasa kavithe nin
Kaalchilambinoli kettu

Nin priyasakhi shakunthala
Valartthunna vanamulla
Melle melle ninne

Manippoo chaartthidum
Korukkaan ponnidum

((Dhum dhum dhum dhum
Dooreyetho raakkilippaattil
Thudangiyuthsavam
Nilaavin uthsavam))

Saandramaaya himashailasaanuvile
Indhuchooda nadanam
Punyamaaya japamanthramode
Jalagangayaadum nadanam

(Saandramaaya himashailasaanuvile
Indhuchooda nadanam
Punyamaaya japamanthramode
Jalagangayaadum nadanam)

Kaattilaadum ithalode
Koovalangal kuda neertthi
Mangalangarulaanaayi
Kinnarante varavaayi

Vinmalarukal pozhiyumee
Sarassile arayannam
Melle melle kaalil

Vasantham pokayaayi
Hridantham mookamaayi

ധും ധും ധും ധും
ദൂരെയേതോ രാക്കിളിപ്പാട്ടിൽ
തുടങ്ങിയുത്സവം
നിലാവിൻ ഉത്സവം

ഗന്ധർവന്മാർ ദൂതയ്ക്കും
ദേവാഹംസങ്ങൾ
കുടഞ്ഞു കുങ്കുമം
പുലർപ്പൂ ചന്ദനം

മേലെ മേലെ മഴമേഘ പാളിയൊരു
മിന്നലോടെയുണരും
ദേവതാരു വനദേവതയ്ക്കു
മണിമോതിരങ്ങൾ പണിയും

(മേലെ മേലെ മഴമേഘ പാളിയൊരു
മിന്നലോടെയുണരും
ദേവതാരു വനദേവതയ്ക്കു
മണിമോതിരങ്ങൾ പണിയും)

തണ്ടുലഞ്ഞ കൈത്താരിൽ
ചന്ദ്രകാന്ത വളയേകും
മഞ്ചുരാഗം മിഴിയിണയിൽ
അഞ്ചനങ്ങൾ എഴുതിയ്ക്കും

പൂംപുലരിയിൽ മഞ്ഞുമഴ
മുത്തുമണിയണിയിക്കും
മെല്ലെ മെല്ലെ നിന്നെ

മുടിപ്പൂ ചാർത്തിടും
തലോടാൻ പോന്നിടും

((ധും ധും ധും ധും
ദൂരെയേതോ രാക്കിളിപ്പാട്ടിൽ
തുടങ്ങിയുത്സവം
നിലാവിൻ ഉത്സവം))

സാന്ധ്യകന്യ ജലകേളിയാടി
വരസാഗരങ്ങൾ തിരയും
സൂര്യനാളമൊരു ശംഖുമാല
മണിമാറിലിന്നുമണിയും

(സാന്ധ്യകന്യ ജലകേളിയാടി
വരസാഗരങ്ങൾ തിരയും
സൂര്യനാളമൊരു ശംഖുമാല
മണിമാറിലിന്നുമണിയും)

കാട്ടിലേതു കാർകുയിലിൻ
പാട്ടു മൂളുമൊഴി കേട്ടു
കാളിദാസ കവിതേ നിൻ
കാൽച്ചിലമ്പിനൊലി കേട്ടു

നിൻ പ്രിയസഖി ശകുന്തള
വളർത്തുന്ന വനമുല്ല
മെല്ലെ മെല്ലെ നിന്നെ

മണിപ്പൂ ചാർത്തിടും
കൊരുക്കാൻ പോന്നിടും

((ധും ധും ധും ധും
ദൂരെയേതോ രാക്കിളിപ്പാട്ടിൽ
തുടങ്ങിയുത്സവം
നിലാവിൻ ഉത്സവം))

സാന്ദ്രമായ ഹിമശൈലസാനുവിലെ
ഇന്ദുചൂഢ നടനം
പുണ്യമായ ജപമന്ത്രമോടെ
ജലഗംഗയാടും നടനം

(സാന്ദ്രമായ ഹിമശൈലസാനുവിലെ
ഇന്ദുചൂഢ നടനം
പുണ്യമായ ജപമന്ത്രമോടെ
ജലഗംഗയാടും നടനം)

കാറ്റിലാടും ഇതളോടെ
കൂവളങ്ങൾ കുട നീർത്തി
മംഗളങ്കരുളാനായി
കിന്നരൻറെ വരവായി

വിൺമലരുകൾ പൊഴിയുമീ
സരസ്സിലെ അരയന്നം
മെല്ലെ മെല്ലെ കാലിൽ

വസന്തം പോകയായി
ഹൃദന്തം മൂകമായി

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: