A Complete Journey Through Music
Song: Sharike
Artiste(s): K.S. Chitra, Sujatha Mohan & Sangeetha Gopakumar
Lyricist: K. Jayakumar
Composer: Vidyasagar
Album: Rakkilippattu
Shaarike ninne kaanaan
Thaarakam thaazhe vannu
Aashamsayekaanente
Snehavum ponnu
Kanninum kannalle nee
Katthum vilakkalle nee
Souhridam pookkum pole
Engum sugandham
Hoyyaaraaraa…
Mazhavillu pole, ezhu niramezhum
Nimishangaluthirkkunna chiriyilum
Hoyyaraarra..
Aniyunnu nammal, kolamazhayithil
Azhakithal pozhiyunnoriravilum
Tharunnu njaanee pookkal
Kinaavin sammaanangal
Polikkum pootthaalangal
Anaykkum pon naalangal
Idanenchil thudi kottiyunarunnoo
Oru manikkuyilinte sangeetham
Oru meyyiliru meyyil padarunnoo
Karalil ninnuthirunnorunmaadam
Hoyyaaraaraa…
((Shaarike ninne kaanaan
Thaarakam thaazhe vannu
Aashamsayekaanente
Snehavum ponnu))
((Kanninum kannalle nee
Katthum vilakkalle nee
Souhridam pookkum pole
Engum sugandham))
Kulirulla thennal, vaarmudi cheeki
Vasanthatthin kathiroliyaniyikkum
Hoyyaraarra…
Shalabhangal paari, nin vazhi neele
Manamulla malarokke viriyikkum
Udiykkum nakshathratthil
Vilangum soubhaagyangal
Thudiykkum thinkalkkeeril
Thilangum sankalpangal
Ini ninte uyirinte poonkaavil
Ila veyil kuruvikal paadenam
Ividunnu nunayunna madhurangal
Ormmayil nura kutthi padarenam
Hoyyaraaraara hoyyaraara
((Shaarike ninne kaanaan
Thaarakam thaazhe vannu
Aashamsayekaanente
Snehavum ponnu))
((Kanninum kannalle nee
Katthum vilakkalle nee
Souhridam pookkum pole
Engum sugandham))
Hoyyaraaraa
ശാരികേ നിന്നെ കാണാൻ
താരകം താഴെ വന്നു
ആശംസയേകാനെൻ്റെ
സ്നേഹവും പോന്നു
കണ്ണിനും കണ്ണല്ലേ നീ
കത്തും വിളക്കല്ലേ നീ
സൗഹൃദം പൂക്കും പോലെ
എങ്ങും സുഗന്ധം
ഹൊയ്യാരാരാ…
മഴവില്ലു പോലെ, ഏഴു നിറമേഴും
നിമിഷങ്ങളുതിർക്കുന്ന ചിരിയിലും
ഹൊയ്യാരാരാ..
അണിയുന്നു നമ്മൾ, കോലമഴയിതിൽ
അഴകിതൾ പൊഴിയുന്നൊരിരവിലും
തരുന്നു ഞാനീ പൂക്കൾ
കിനാവിൻ സമ്മാനങ്ങൾ
പൊളിക്കും പൂത്താലങ്ങൾ
അണയ്ക്കും പൊൻ നാളങ്ങൾ
ഇടനെഞ്ചിൽ തുടി കൊട്ടിയുണരുന്നൂ
ഒരു മണിക്കുയിലിന്റെ സംഗീതം
ഒരു മെയ്യിലിരു മെയ്യിൽ പടരുന്നൂ
കരളിൽ നിന്നുതിരുന്നോരുന്മാദം
ഹൊയ്യാരാരാ…
((ശാരികേ നിന്നെ കാണാൻ
താരകം താഴെ വന്നു
ആശംസയേകാനെൻ്റെ
സ്നേഹവും പോന്നു))
((കണ്ണിനും കണ്ണല്ലേ നീ
കത്തും വിളക്കല്ലേ നീ
സൗഹൃദം പൂക്കും പോലെ
എങ്ങും സുഗന്ധം))
കുളിരുള്ള തെന്നൽ, വാർമുടി ചീകി
വസന്തത്തിന് കതിരൊളിയണിയിക്കും
ഹൊയ്യാരാരാ…
ശലഭങ്ങൾ പാറി, നിൻ വഴി നീളെ
മണമുള്ള മലരൊക്കെ വിരിയിക്കും
ഉദിയ്ക്കും നക്ഷത്രത്തിൽ
വിലങ്ങും സൗഭാഗ്യങ്ങൾ
തുടിയ്ക്കും തിങ്കൾക്കീറിൽ
തിളങ്ങും സങ്കൽപ്പങ്ങൾ
ഇനി നിൻറെ ഉയിരിൻറെ പൂങ്കാവിൽ
ഇള വെയിൽ കുരുവികൾ പാടേണം
ഇവിടുന്നു നുണയുന്ന മധുരങ്ങൾ
ഓർമ്മയിൽ നുര കുത്തി പടരേണം
ഹൊയ്യാരാരാ ഹൊയ്യാരാരാ
((ശാരികേ നിന്നെ കാണാൻ
താരകം താഴെ വന്നു
ആശംസയേകാനെൻ്റെ
സ്നേഹവും പോന്നു))
((കണ്ണിനും കണ്ണല്ലേ നീ
കത്തും വിളക്കല്ലേ നീ
സൗഹൃദം പൂക്കും പോലെ
എങ്ങും സുഗന്ധം))
ഹൊയ്യരാരാ