A Complete Journey Through Music
Song: Kanniludakkiya
Artiste(s): M.G. Sreekumar & Sujatha Mohan
Lyricist: Gireesh Puthencherry
Composer: Vidyasagar
Album: Raakkilippattu
Kanniludakkiya kaanthaarippennine
Kaanaanenthu rasam
Karkkidakatthile vaavu kazhinjaal
Kalyaana maamaankam
(Kanniludakkiya kaanthaarippennine
Kaanaanenthu rasam)
(Karkkidakatthile vaavu kazhinjaal
Kalyaana maamaankam)
Kanikkonnakkammalittu vaa
Kavilatthu pottu chaartthi vaa
Kaanaakkoottile vaayaadikkili
Paattonnu paadi thaa
((Kanniludakkiya kallakkarumbane
Kaanaanenthu rasam
Karkkidakatthile vaavu kazhinjaal
Kalyaana maamaankam))
((Kanikkonnakkammalittu vaa
Kavilatthu pottu chaartthi vaa
Kaanaakkoottile vaayaadikkili
Paattonnu paadi thaa thaa))
Kallumaala chaartthee
Nalla kaattumulla choodee
Kaalil konchana paadasaramittu
Aadaan varoo
Medamaasa raavil
Ente koottukaaranalle
Melekkaavile pooram kaanaan
Koode varoo
Ethu janma sukrithamee
Madhura sangamam
Ennumente arikil nee
Niranju nilkkanam
Munnil kaarthika deepam pole
Minungi nilkkenam
((Kanniludakkiya kaanthaarippennine
Kaanaanenthu rasam))
((Karkkidakatthile vaavu kazhinjaal
Kalyaana maamaankam))
Ponnaralitthennal
Innu ninte doothu chollee
Pullon paattinu naalu kulangare
Vanneedanam
Minnu chaartthi melle
Enne kondu poyidumbol
Chelil nalloru pattudayaadayum
Nalkeedanam
Kaalamere kothichu njaan
Kanakathaarame
Kaatthu kaatthu nediyallo
Snehamutthine
Aarum kaanaa theeram thedi
Parannu pokenam
((Kanniludakkiya kaanthaarippennine
Kaanaanenthu rasam))
((Karkkidakatthile vaavu kazhinjaal
Kalyaana maamaankam))
((Kanikkonnakkammalittu vaa
Kavilatthu pottu chaartthi vaa
Kaanaakkoottile vaayaadikkili
Paattonnu paadi thaa))
((Kanniludakkiya kallakkarumbane
Kaanaanenthu rasam (oho)
Karkkidakatthile vaavu kazhinjaal
Kalyaana maamaankam))
((Kanikkonnakkammalittu vaa
Kavilatthu pottu chaartthi vaa
Kaanaakkoottile vaayaadikkili
Paattonnu paadi thaa))
കണ്ണിലുടക്കിയ കാന്താരിപ്പെണ്ണിനെ
കാണാനെന്തു രസം
കർക്കിടകത്തിലെ വാവു കഴിഞ്ഞാൽ
കല്യാണ മാമാങ്കം
(കണ്ണിലുടക്കിയ കാന്താരിപ്പെണ്ണിനെ
കാണാനെന്തു രസം)
(കർക്കിടകത്തിലെ വാവു കഴിഞ്ഞാൽ
കല്യാണ മാമാങ്കം)
കണിക്കൊന്നക്കമ്മലിട്ടു വാ
കവിളത്ത് പൊട്ടു ചാർത്തി വാ
കാണാക്കൂട്ടിലെ വായാടിക്കിളി
പാട്ടൊന്നു പാടി താ
((കണ്ണിലുടക്കിയ കള്ളക്കറുമ്പനെ
കാണാനെന്തു രസം
കർക്കിടകത്തിലെ വാവു കഴിഞ്ഞാൽ
കല്യാണ മാമാങ്കം))
((കണിക്കൊന്നക്കമ്മലിട്ടു വാ
കവിളത്ത് പൊട്ടു ചാർത്തി വാ
കാണാക്കൂട്ടിലെ വായാടിക്കിളി
പാട്ടൊന്നു പാടി താ))
കല്ലുമാല ചാർത്തീ
നല്ല കാട്ടുമുല്ല ചൂടി
കാലിൽ കൊഞ്ചണ പാദസരമിട്ടു
ആടാൻ വരൂ
മേടമാസ രാവിൽ
എൻറെ കൂട്ടുകാരനല്ലേ
മേലെക്കാവിലെ പൂരം കാണാൻ
കൂടെ വരൂ
ഏതു ജന്മ സുകൃതമീ
മധുര സംഗമം
എന്നുമെൻറെ അരികിൽ നീ
നിറഞ്ഞു നിൽക്കണം
മുന്നിൽ കാർത്തിക ദീപം പോലെ
മിനുങ്ങി നിൽക്കേണം
((കണ്ണിലുടക്കിയ കാന്താരിപ്പെണ്ണിനെ
കാണാനെന്തു രസം))
((കർക്കിടകത്തിലെ വാവു കഴിഞ്ഞാൽ
കല്യാണ മാമാങ്കം))
പൊന്നരളിത്തെന്നൽ
ഇന്നു നിൻറെ ദൂതു ചൊല്ലീ
പുള്ളോൻ പാട്ടിനു നാളു കുളങ്ങരെ
വന്നീടണം
മിന്നു ചാർത്തി മെല്ലെ
എന്നെ കൊണ്ട് പോയിടുമ്പോൾ
ചേലിൽ നല്ലൊരു പട്ടുടയാടയും
നൽകീടണം
കാലമേറെ കൊതിച്ചു ഞാൻ
കനകതാരമേ
കാത്തു കാത്തു നേടിയല്ലോ
സ്നേഹമുത്തിനെ
ആരും കാണാ തീരം തേടി
പറന്നു പോകേണം
((കണ്ണിലുടക്കിയ കാന്താരിപ്പെണ്ണിനെ
കാണാനെന്തു രസം))
((കർക്കിടകത്തിലെ വാവു കഴിഞ്ഞാൽ
കല്യാണ മാമാങ്കം))
((കണിക്കൊന്നക്കമ്മലിട്ടു വാ
കവിളത്ത് പൊട്ടു ചാർത്തി വാ
കാണാക്കൂട്ടിലെ വായാടിക്കിളി
പാട്ടൊന്നു പാടി താ))
((കണ്ണിലുടക്കിയ കള്ളക്കറുമ്പനെ
കാണാനെന്തു രസം (ഓഹോ)
കർക്കിടകത്തിലെ വാവു കഴിഞ്ഞാൽ
കല്യാണ മാമാങ്കം))
((കണിക്കൊന്നക്കമ്മലിട്ടു വാ
കവിളത്ത് പൊട്ടു ചാർത്തി വാ
കാണാക്കൂട്ടിലെ വായാടിക്കിളി
പാട്ടൊന്നു പാടി താ))