A Complete Journey Through Music
Song: Olu
Artiste(s): Sid Sriram
Lyricist: Shamzu Zayba
Composer: Shreehari K. Nair
Album: Maniyarayile Ashokan
Olu.. Olu..
Kannu thurannu khalbumidichu
Munnilolundu
Olu.. Olu..
Kannu thurannu khalbumidichu
Munnilolundu
Olu.. Olu..
Kannu thurannu khalbumidichu
Munnilolundu
Pootthaankiri kilikkannullololu
Kisakalil paranjoraa chelullorolu
(Pootthaankiri kilikkannullololu
Kisakalil paranjoraa chelullorolu)
((Olu.. Olu..
Kannu thurannu khalbumidichu
Munnilolundu))
Olonnu peyyunna bahraaya neram
Aazhangalaa kannil suruma paratthi
Thirakal pole..
Kaathoram chollunna porishayellaam
Olenna penninte naamangalaayi
Kisakal pole
((Pootthaankiri kilikkannullololu
Kisakalil paranjoraa chelullorolu))
((Olu.. Olu..
Kannu thurannu khalbumidichu
Munnilolundu))
Oloru chiriyaale
Aa aalamilaake
Raavoli pakarumbol
Roohunnaathudiche
((Pootthaankiri kilikkannullololu
Kisakalil paranjoraa chelullorolu))
((Olu.. Olu..
Kannu thurannu khalbumidichu
Munnilolundu))
ഓള്.. ഓള്..
കണ്ണു തുറന്നു ഖൽബുമിടിച്ചു
മുന്നിലോളുണ്ട്
ഓള്.. ഓള്..
കണ്ണു തുറന്നു ഖൽബുമിടിച്ചു
മുന്നിലോളുണ്ട്
ഓള്.. ഓള്..
കണ്ണു തുറന്നു ഖൽബുമിടിച്ചു
മുന്നിലോളുണ്ട്
പൂത്താങ്കിരി കിളിക്കണ്ണുള്ളോളോള്
കിസ്സകളിൽ പറഞ്ഞൊരാ ചേലുള്ളൊരോള്
(പൂത്താങ്കിരി കിളിക്കണ്ണുള്ളോളോള്
കിസ്സകളിൽ പറഞ്ഞൊരാ ചേലുള്ളൊരോള്)
((ഓള്.. ഓള്..
കണ്ണു തുറന്നു ഖൽബുമിടിച്ചു
മുന്നിലോളുണ്ട്))
ഓളൊന്നു പെയ്യുന്ന ബഹ്റായ നേരം
ആഴങ്ങളാ കണ്ണിൽ സുറുമ പരത്തി
തിരകൾ പോലെ..
കാതോരം ചൊല്ലുന്ന പോരിശയെല്ലാം
ഓളെന്ന പെണ്ണിൻറെ നാമങ്ങളായി
കിസ്സകൾ പോലെ
((പൂത്താങ്കിരി കിളിക്കണ്ണുള്ളോളോള്
കിസ്സകളിൽ പറഞ്ഞൊരാ ചേലുള്ളൊരോള്))
((ഓള്.. ഓള്..
കണ്ണു തുറന്നു ഖൽബുമിടിച്ചു
മുന്നിലോളുണ്ട്))
ഓളൊരു ചിരിയാലേ
ആ ആലമിലാകെ
രാവൊളി പകരുമ്പോൾ
റൂഹുന്നതുദിച്ചേ
((പൂത്താങ്കിരി കിളിക്കണ്ണുള്ളോളോള്
കിസ്സകളിൽ പറഞ്ഞൊരാ ചേലുള്ളൊരോള്))
((ഓള്.. ഓള്..
കണ്ണു തുറന്നു ഖൽബുമിടിച്ചു
മുന്നിലോളുണ്ട്))