Song: Diname Diname
Artiste(s): Mridul Anil
Lyricist: B.K. Harinarayanan
Composer: Sooraj S. Kurup
Album: Kilometers & Kilometers
Diname diname
Uyirin chirakaakunnoo nee
Cheruthil muthale
Piriyaa nizhalaaye
Paatha palathilithile
Paanju kaalamakale..
Janaka thulya viralaal
Punarumorasilivane
((Paatha palathilithile
Paanju kaalamakale..
Janaka thulya viralaal
Punarumorasilivane))
Ahaa…aaa (x5)
Gathivegam muriyum nimisham
Piriyaano thuniyum manase
Oru thinkal pol mukilil
Marayaano kanaven thiriye
Orkkum thorum yathaa
Theeyaayi maarum sadaa..
((Diname diname
Uyirin chirakaakunnoo nee
Cheruthil muthale
Piriyaa nizhalaaye))
((Paatha palathilithile
Paanju kaalamakale..
Janaka thulya viralaal
Punarumorasilivane))
Ven dhoomamaayi mrithiyo
Padarunna neram
Kanneerilaayi smrithiyo
Chitharunnu thaane
((Paatha palathilithile
Paanju kaalamakale..
Janaka thulya viralaal
Punarumorasilivane))
Ahaa…aaa (x4)
Ho…. (x2)
ദിനമേ ദിനമേ
ഉയിരിൻ ചിറകാകുന്നൂ നീ
ചെറുതിൽ മുതലേ
പിരിയാ നിഴലായെ
പാത പലതിലിതിലേ
പാഞ്ഞു കാലമകലേ..
ജനക തുല്യ വിരലാൽ
പുണരുമോരസിലിവനേ
((പാത പലതിലിതിലേ
പാഞ്ഞു കാലമകലേ..
ജനക തുല്യ വിരലാൽ
പുണരുമോരസിലിവനേ))
ആഹാ…ആ (x5)
ഗതിവേഗം മുറിയും നിമിഷം
പിരിയാണോ തുനിയും മനസേ
ഒരു തിങ്കൾ പോൽ മുകിലിൽ
മറയാനോ കനവെൻ തിരിയെ
ഓർക്കും തോറും യഥാ
തീയായി മാറും സദാ..
((ദിനമേ ദിനമേ
ഉയിരിൻ ചിറകാകുന്നൂ നീ
ചെറുതിൽ മുതലേ
പിരിയാ നിഴലായെ))
((പാത പലതിലിതിലേ
പാഞ്ഞു കാലമകലേ..
ജനക തുല്യ വിരലാൽ
പുണരുമോരസിലിവനേ))
വെൺ ധൂമമായി മൃതിയോ
പടരുന്ന നേരം
കണ്ണീരിലായി സ്‌മൃതിയോ
ചിതറുന്നു താനേ
((പാത പലതിലിതിലേ
പാഞ്ഞു കാലമകലേ..
ജനക തുല്യ വിരലാൽ
പുണരുമോരസിലിവനേ))
ആഹാ…ആ (x4)
ഹോ…. (x2)