Song: Nee En Sarga Soundaryame
Artiste(s): K.J. Jesudas & Lathika
Lyricist: O.N.V. Kurup
Composer: Ouseppachen
Album: Kathodu Kathoram
Nee, en, sarga soundaryame
Nee, en, sathya sangeethame
Ninte sankeerthanam
Sankeerthanam
Oro eenangalil
Paaduvaan, nee,
Theerttha manveena njan
((Nee, en, sarga soundaryame))
Poomaanavum, thaazhe ee bhoomiyum
Snehalaavanyame ninte devaalayam
(Poomaanavum, thaazhe ee bhoomiyum
Snehalaavanyame ninte devaalayam)
Gopuram neele, aayiram deepam
Urukiyuruki mezhukuthirikal chaartthum
Madhuramozhikal kilikalathine vaazhtthum
Melle, njaanum, koode paadunnu
((Nee, en, sarga soundaryame
Nee, en, sathya sangeethame))
Thaalangalil deva paadangalil
Bali poojaykkivar pookkalaayenkilo
(Thaalangalil deva paadangalil
Bali poojaykkivar pookkalaayenkilo)
Poovukalaakaam, aayiram janmam
Nerukiliniya thukina kanikal chaartthi
Thozhuthu thozhuthu tharala mizhikal chinni
Poovin, jeevan, thedum sneham nee
((Nee, en, sarga soundaryame
Nee, en, sathya sangeethame))
((Ninte sankeerthanam
Sankeerthanam
Oro eenangalil))
((Paaduvaan, nee,
Theerttha manveena njan))
((Nee, en, sarga soundaryame))
നീ, എൻ, സർഗ്ഗ സൗന്ദര്യമേ
നീ, എൻ, സത്യാ സംഗീതമേ
നിന്റെ സങ്കീർത്തനം
സങ്കീർത്തനം
ഓരോ ഈണങ്ങളിൽ
പാടുവാൻ, നീ,
തീർത്ത മൺവീണ ഞാൻ
((നീ, എൻ, സർഗ്ഗ സൗന്ദര്യമേ))
പൂമാനവും, താഴേ ഈ ഭൂമിയും
സ്നേഹലാവണ്യമേ നിന്റെ ദേവാലയം
(പൂമാനവും, താഴേ ഈ ഭൂമിയും
സ്നേഹലാവണ്യമേ നിന്റെ ദേവാലയം)
ഗോപുരം നീളെ, ആയിരം ദീപം
ഉരുകിയുരുകി മെഴുകുതിരികൾ ചാർത്തും
മധുരമൊഴികൾ കിളികളതിനെ വാഴ്ത്തും
മെല്ലെ, ഞാനും, കൂടെ പാടുന്നു
((നീ, എൻ, സർഗ്ഗ സൗന്ദര്യമേ
നീ, എൻ, സത്യാ സംഗീതമേ))
താളങ്ങളിൽ ദേവ പാദങ്ങളിൽ
ബലി പൂജയ്ക്കിവർ പൂക്കളായെങ്കിലോ
(താളങ്ങളിൽ ദേവ പാദങ്ങളിൽ
ബലി പൂജയ്ക്കിവർ പൂക്കളായെങ്കിലോ)
പൂവുകളാകാം, ആയിരം ജന്മം
നെറുകിലിനിയ തുകിന കാണികൾ ചാർത്തി
തൊഴുതു തൊഴുതു തരള മിഴികൾ ചിന്നി
പൂവിൻ, ജീവൻ, തേടും സ്നേഹം നീ
((നീ, എൻ, സർഗ്ഗ സൗന്ദര്യമേ
നീ, എൻ, സത്യാ സംഗീതമേ))
((നിന്റെ സങ്കീർത്തനം
സങ്കീർത്തനം
ഓരോ ഈണങ്ങളിൽ))
((പാടുവാൻ, നീ,
തീർത്ത മൺവീണ ഞാൻ))
((നീ, എൻ, സർഗ്ഗ സൗന്ദര്യമേ))