A Complete Journey Through Music
Song: Pachakkilikkaadu
Artiste(s): Sabu Lal
Lyricist: Sachithanandan Puzhangara
Composer: Benny Johnson
Album: Five Fingers
Pachakkilikkaadu
Kochu mulam koodu
Kunukkitta kaatte
Urakkane paadu
Chutti chutti chetthi
Chittanayum paattil
Kolussitta poove
Pathukkane aadu
Poo kandu nilkkaathe
Karineelakkannaale
Vaadaathe choodille nee
Chundil chirimulle
Thenundu nilkkaathe
Mazhamegha karivandu
Thoraathe peyyille nee
Vinnin mazhaville
Ariyaathe ninayaathe
Kathiraninja varinelle
Uthiraathe ulayaathe
Vayalirambilanayoolle
((Pachakkilikkaadu
(Pachakkilikkaadu)
Kochu mulam koodu
(Kochu mulam koodu)
Kunukkitta kaatte
Urakkane paadu))
((Chutti chutti chetthi
(Pachakkilikkaadu)
Chittanayum paattu
(Kochu mulam koodu)
Kolussitta poove
Pathukkane aadu))
Pon chilanka kettiyaanalle
Then thirakalinnu thullunnoo
Thudiykkana manicchimizhaanallo
Manasile kanikkonna polallo
Ehehehe
(Pon chilanka kettiyaanalle
Then thirakalinnu thullunnoo
Thudiykkana manicchimizhaanallo
Manasile kanikkonna polallo)
Kaliyodamurangum theeratthaayum neelakkadalaanu
Kavi paadiya kaakaliyonnum
Panchaarappookkadalilumezhuthi
Eh
Azhakode viralaale
Aliviyenna manamode
Aliyaathe akalaathe
Kadaledutthu pokaathe
((Pachakkilikkaadu
(Pachakkilikkaadu)
Kochu mulam koodu
(Kochu mulam koodu)
Kunukkitta kaatte (kaatte)
Urakkanne paadu))
((Chutti chutti chetthi
Chittanayum paattu
Kolussitta poove
Pathukkane aadu))
Maamalakku chuttiyaanallo
Aa kizhakkudichu ponthunnu
Perukkana karal thudiyaanallo
Irikkana veyil padamaanallo
Ley ley ley ley
Ley ley ley ley
Laalallallalaa
(Maamalakku chuttiyaanallo
Aa kizhakkudichu ponthunnu
Perukkana karal thudiyaanallo
Irikkana veyil padamaanallo)
Malayaalamurangum kaadum
Medum kaanaa puzhayaane
Malanaadinu chaaruthayennum
Mandaarappoo mizhikalilezhuthee
Viralaale mashiyaale
Vazhiviyenna niramode
Ariyaathe ninayaathe
Azhakozhinju pokaathe
((Pachakkilikkaadu
Kochu mulam koodu
Kunukkitta kaatte
Urakkane paadu))
((Chutti chutti chetthi
Chittanayum paattil
Kolussitta poove
Pathukkane aadu))
((Poo kandu nilkkaathe
Karineelakkannaale
Vaadaathe choodille nee
Chundil chirimulle))
((Thenundu nilkkaathe
Mazhamegha karivandu
Thoraathe peyyille nee
Vinnin mazhaville))
((Ariyaathe ninayaathe
Kathiraninja varinelle
Uthiraathe ulayaathe
Vayalirambilanayoolle))
((Pachakkilikkaadu
(Pachakkilikkaadu)
Kochu mulam koodu
(Kochu mulam koodu)
Kunukkitta kaatte
Urakkane paadu))
((Chutti chutti chetthi
(Pachakkilikkaadu)
Chittanayum paattu
(Kochu mulam koodu)
Kolussitta poove
Pathukkane aadu
(Kochu mulam koodu)))
പച്ചക്കിളിക്കാട്
കൊച്ചു മുളം കൂടു
കുണുക്കിട്ട കാറ്റേ
ഉറക്കനെ പാടു
ചുറ്റി ചുറ്റി ചെത്തി
ചിട്ടണയും പാട്ടിൽ
കൊലുസ്സിട്ട പൂവേ
പതുക്കനെ ആട്
പൂ കണ്ടു നിൽക്കാതെ
കരിനീലക്കണ്ണാലെ
വാടാതെ ചൂടില്ലേ നീ
ചുണ്ടിൽ ചിരിമുല്ലേ
തേനുണ്ടു നിൽക്കാതെ
മഴമേഘ കരിവണ്ടു
തോരാതെ പെയ്യില്ലേ നീ
വിണ്ണിൻ മഴവില്ലേ
അറിയാതെ നിനയാതെ
കതിരണിഞ്ഞ വരിനെല്ലേ
ഉതിരാതെ ഉലയാതെ
വയലിറമ്പിലണയൂല്ലേ
((പച്ചക്കിളിക്കാട്
(പച്ചക്കിളിക്കാട്)
കൊച്ചു മുളം കൂടു
(കൊച്ചു മുളം കൂടു)
കുണുക്കിട്ട കാറ്റേ
ഉറക്കനെ പാടു))
((ചുറ്റി ചുറ്റി ചെത്തി
(പച്ചക്കിളിക്കാട്)
ചിട്ടണയും പാട്ടു
(കൊച്ചു മുളം കൂടു)
കൊലുസ്സിട്ട പൂവേ
പതുക്കനെ ആട്))
പൊൻ ചിലങ്ക കെട്ടിയാണല്ലേ
തേൻ തിരകളിന്നു തുള്ളുന്നൂ
തുടിയ്ക്കണ മണിച്ചിമിഴാണല്ലോ
മനസിലെ കണിക്കൊന്ന പോലല്ലോ
എഹെഹെഹെ
(പൊൻ ചിലങ്ക കെട്ടിയാണല്ലേ
തേൻ തിരകളിന്നു തുള്ളുന്നൂ
തുടിയ്ക്കണ മണിച്ചിമിഴാണല്ലോ
മനസിലെ കണിക്കൊന്ന പോലല്ലോ)
കളിയോടമുറങ്ങും തീരത്തായും നീലക്കടലാണ്
കവി പാടിയ കാകളിയൊന്നും
പഞ്ചാരപ്പൂക്കടലിലുമെഴുതി
ഏ
അഴകോടെ വിരലാലെ
അലിവിയെന്ന മനമോടെ
അലിയാതെ അകലാതെ
കടലെടുത്തു പോകാതെ
((പച്ചക്കിളിക്കാട്
(പച്ചക്കിളിക്കാട്)
കൊച്ചു മുളം കൂടു
(കൊച്ചു മുളം കൂടു)
കുണുക്കിട്ട കാറ്റേ
(കുണുക്കിട്ട കാറ്റേ)
ഉറക്കനെ പാടു))
((ചുറ്റി ചുറ്റി ചെത്തി
ചിട്ടണയും പാട്ടിൽ
കൊലുസ്സിട്ട പൂവേ
പതുക്കനെ ആട്))
മാമലക്കു ചുറ്റിയാണല്ലോ
ആ കിഴക്കുദിച്ചു പൊന്തുന്നു
പെരുക്കണ കരൾ തുടിയാണല്ലോ
ഇരിക്കണ വെയിൽ പടമാണല്ലോ
ലെ ലെ ലെ ലെ
ലെ ലെ ലെ ലെ
ലാലാലാലാലാ
(മാമലക്കു ചുറ്റിയാണല്ലോ
ആ കിഴക്കുദിച്ചു പൊന്തുന്നു
പെരുക്കണ കരൾ തുടിയാണല്ലോ
ഇരിക്കണ വെയിൽ പടമാണല്ലോ)
മലയാളമുറങ്ങും കാടും
മേടും കാണാ പുഴയാണെ
മലനാടിനു ചാരുതയെന്നും
മന്ദാരപ്പൂ മിഴികളിലെഴുതീ
വിരലാലെ മഷിയാലേ
വഴിവിയെന്ന നിറമോടെ
അറിയാതെ നിനയാതെ
അഴകൊഴിഞ്ഞു പോകാതെ
((പച്ചക്കിളിക്കാട്
കൊച്ചു മുളം കൂടു
കുണുക്കിട്ട കാറ്റേ
ഉറക്കനെ പാടു))
((ചുറ്റി ചുറ്റി ചെത്തി
ചിട്ടണയും പാട്ടിൽ
കൊലുസ്സിട്ട പൂവേ
പതുക്കനെ ആട്))
((പൂ കണ്ടു നിൽക്കാതെ
കരിനീലക്കണ്ണാലെ
വാടാതെ ചൂടില്ലേ നീ
ചുണ്ടിൽ ചിരിമുല്ലേ))
((തേനുണ്ടു നിൽക്കാതെ
മഴമേഘ കരിവണ്ടു
തോരാതെ പെയ്യില്ലേ നീ
വിണ്ണിൻ മഴവില്ലേ))
((അറിയാതെ നിനയാതെ
കതിരണിഞ്ഞ വരിനെല്ലേ
ഉതിരാതെ ഉലയാതെ
വയലിറമ്പിലണയൂല്ലേ))
((പച്ചക്കിളിക്കാട്
(പച്ചക്കിളിക്കാട്)
കൊച്ചു മുളം കൂടു
(കൊച്ചു മുളം കൂടു)
കുണുക്കിട്ട കാറ്റേ
ഉറക്കനെ പാടു))
((ചുറ്റി ചുറ്റി ചെത്തി
(പച്ചക്കിളിക്കാട്)
ചിട്ടണയും പാട്ടു
(കൊച്ചു മുളം കൂടു)
കൊലുസ്സിട്ട പൂവേ
പതുക്കനെ ആട്
(കൊച്ചു മുളം കൂടു)))