A Complete Journey Through Music
Song: Manikyachirakulla
Artiste(s): Job Kurien
Lyricist: Rafeeq Ahammed
Composer: Bijibal
Album: Idukki Gold
Maanikya chirakulla maaratthu kuriyulla
Vaayaadippakshikkoottam vannu poyi
Kaadonnu kaanaanaayi, koodonnu koottaanaayi
Aakaashappuzha neenthi kuthichu poyi
Ehe, Kandoo malaniraa…
Ohoy, Kandoo thaazhvaraa..
Maamaram kande chola kande
Ilakal kande kaaykalum
Oy
Thanthinatthaane thaanaane
Thanthinatthaaninnaaninnaanane
Kandoo vaakappoovin kuda
Kandoo maniyilanjittharakalum
Maanodum munpe, thenkoorumunpe
Kilikal palathunde
Kaaderaan vaa..
Kooderaan vaa..
Kandathumalla kettathalla
Kaanaan kaanana kaazhchakal
((Oy
Thanthinatthaane thaanaane
Thanthinatthaaninnaaninnaanane))
Kandoo veeshum kaattin veerum
Kande iruvulaatthum vazhikalum
Kodamanjunde, koomanumunde
Kudalil mullunde
((Kaaderaan vaa..
Kooderaan vaa..))
Kandathumalla kettathalla
Kaanaan kaanana bhangikal
((Oy
Thanthinatthaane thaanaane
Thanthinatthaaninnaaninnaanane))
((Maanikya chirakulla maaratthu kuriyulla
Vaayaadippakshikkoottam vannu poyi
Kaadonnu kaanaanaayi, koodonnu koottaanaayi
Aakaashappuzha neenthi kuthichu poyi))
((Ehe, Kandoo malaniraa…
Ohoy, Kandoo thaazhvaraa..
Maamaram kande chola kande
Ilakal kande kaaykalum))
((Oy
Thanthinatthaane thaanaane
Thanthinatthaaninnaaninnaanane))
മാണിക്യ ചിറകുള്ള മാറത്തു കുറിയുള്ള
വായാടിപ്പക്ഷിക്കൂട്ടം വന്നു പോയി
കാടൊന്നു കാണാനായി, കൂടൊന്നു കൂട്ടാനായി
ആകാശപ്പുഴ നീന്തി കുതിച്ചു പോയി
കണ്ടൂ മലനിരാ…
കണ്ടൂ താഴ്വരാ..
മാമരം കണ്ടേ ചോല കണ്ടേ
ഇലകൾ കണ്ടേ കായ്കളും
ഒയ്
തന്തിനത്താനെ താനാനെ
തന്തിനത്താനിന്നാനിന്നാനനെ
കണ്ടൂ വാകപ്പൂവിൻ കുട
കണ്ടൂ മണിയിലഞ്ഞിത്തറകളും
മാനോടും മുൻപേ, തേൻകൂറുമുമ്പേ
കിളികൾ പലതുണ്ടെ
കാടേറാൻ വാ..
കൂടേറാൻ വാ..
കണ്ടതുമല്ല കേട്ടതല്ല
കാണാൻ കാനന കാഴ്ചകൾ
((ഒയ്
തന്തിനത്താനെ താനാനെ
തന്തിനത്താനിന്നാനിന്നാനനെ))
കണ്ടൂ വീശും കാറ്റിൻ വീറും
കണ്ടേ തിരുവുലാത്തും വഴികളും
കോടമഞ്ഞുണ്ടേ, കൂമനുമുണ്ടേ
കുടലിൽ മുള്ളുണ്ടേ
((കാടേറാൻ വാ..
കൂടേറാൻ വാ..))
കണ്ടതുമല്ല കേട്ടതല്ല
കാണാൻ കാനന ഭംഗികൾ
((ഒയ്
തന്തിനത്താനെ താനാനെ
തന്തിനത്താനിന്നാനിന്നാനനെ))
((മാണിക്യ ചിറകുള്ള മാറത്തു കുറിയുള്ള
വായാടിപ്പക്ഷിക്കൂട്ടം വന്നു പോയി
കാടൊന്നു കാണാനായി, കൂടൊന്നു കൂട്ടാനായി
ആകാശപ്പുഴ നീന്തി കുതിച്ചു പോയി))
((എഹേ, കണ്ടൂ മലനിരാ…
കണ്ടൂ താഴ്വരാ..
മാമരം കണ്ടേ ചോല കണ്ടേ
ഇലകൾ കണ്ടേ കായ്കളും))
((ഒയ്
തന്തിനത്താനെ താനാനെ
തന്തിനത്താനിന്നാനിന്നാനനെ))