A Complete Journey Through Music
Song: Chithramani
Artiste(s): P. Jayachandran & K.S. Chitra
Lyricist: Kaithapram Damodaran Namboothiri
Composer: Deepak Dev
Album: Symphony
Chithramanikkaattil
Ennishtamalar koodu
Ishtamalar koottil
Enikkishtamulloraalu
Aa koodaniyaan
Kinaavile mayilppeeli
Koode paaduvaan
Njaan kothiykkunna kalikkuyilu
Oho..
Chithramanikkaattil
Ennishtamalar koodu
Ishtamalar koottil
Enikkishtamulloraalu
En koodaniyaan
Kinaavile mayilppeeli
Koode paaduvaan
Njaan kothiykkunna kalikkuyilu
Kani kaanaam, nira vaanil
Chiriykkunna pularimala
Mala mele mukilodum
Malarani thaazhvaraa
Thaazhvaaram, thazhuki varum
Marathakappoonthennale
Ivalorungum koodarikil
Oli kanneriyaruthe
((En koodaniyaan
Kinaavile mayilppeeli
Koode paaduvaan
Njaan kothiykkunna kalikkuyilu))
((Oho..
Chithramanikkaattil
Ennishtamalar koodu
Ishtamalar koottil
Enikkishtamulloraalu))
Alayode nurayode
Alayunna kuliraruvi
Kuliraattil kaliyodam
Thuzhayunna devathe
Anuraagam, abhilaasham
Aardramaamee velakal
Aarodum parayaruthe
Aarumithariyaruthe
((En koodaniyaan
Kinaavile mayilppeeli
Koode paaduvaan
Njaan kothiykkunna kalikkuyilu))
((Oho..
Chithramanikkaattil
Ennishtamalar koodu
Ishtamalar koottil
Enikkishtamulloraalu))
((Chithramanikkaattil
Ennishtamalar koodu
Ishtamalar koottil
Enikkishtamulloraalu))
((En koodaniyaan
Kinaavile mayilppeeli
Koode paaduvaan
Njaan kothiykkunna kalikkuyilu))
O..
((Chithramanikkaattil
Ennishtamalar koodu))
Umm…
Lalalalaalaa
Muhoohoo
ചിത്രമണിക്കാട്ടിൽ
എന്നിഷ്ടമലർ കൂട്
ഇഷ്ടമലർ കൂട്ടിൽ
എനിക്കിഷ്ടമുള്ളൊരാള്
ആ കൂടണിയാൻ
കിനാവിലെ മയിൽപ്പീലി
കൂടെ പാടുവാൻ
ഞാൻ കൊതിയ്ക്കുന്ന കളിക്കുയില്
ഓഹോ..
ചിത്രമണിക്കാട്ടിൽ
എന്നിഷ്ടമലർ കൂട്
ഇഷ്ടമലർ കൂട്ടിൽ
എനിക്കിഷ്ടമുള്ളൊരാള്
എൻ കൂടണിയാൻ
കിനാവിലെ മയിൽപ്പീലി
കൂടെ പാടുവാൻ
ഞാൻ കൊതിയ്ക്കുന്ന കളിക്കുയില്
കണി കാണാം, നിറ വാനിൽ
ചിരിയ്ക്കുന്ന പുലരിമല
മല മേലെ മുകിലോടും
മലരണി താഴ്വരാ
താഴ്വാരം, തഴുകി വരും
മരതകപ്പൂന്തെന്നലേ
ഇവളൊരുങ്ങും കൂടരികിൽ
ഒളി കണ്ണേറിയരുതേ
((എൻ കൂടണിയാൻ
കിനാവിലെ മയിൽപ്പീലി
കൂടെ പാടുവാൻ
ഞാൻ കൊതിയ്ക്കുന്ന കളിക്കുയില്))
((ഓഹോ..
ചിത്രമണിക്കാട്ടിൽ
എന്നിഷ്ടമലർ കൂട്
ഇഷ്ടമലർ കൂട്ടിൽ
എനിക്കിഷ്ടമുള്ളൊരാള്))
അലയോടെ നുരയോടെ
അലയുന്ന കുളിരരുവി
കുളിരാറ്റിൽ കളിയോടം
തുഴയുന്ന ദേവതേ
അനുരാഗം, അഭിലാഷം
ആർദ്രമാമീ വേളകൾ
ആരോടും പറയരുതേ
ആരുമിതറിയരുതേ
((എൻ കൂടണിയാൻ
കിനാവിലെ മയിൽപ്പീലി
കൂടെ പാടുവാൻ
ഞാൻ കൊതിയ്ക്കുന്ന കളിക്കുയില്))
((ഓഹോ..
ചിത്രമണിക്കാട്ടിൽ
എന്നിഷ്ടമലർ കൂട്
ഇഷ്ടമലർ കൂട്ടിൽ
എനിക്കിഷ്ടമുള്ളൊരാള്))
((ചിത്രമണിക്കാട്ടിൽ
എന്നിഷ്ടമലർ കൂട്
ഇഷ്ടമലർ കൂട്ടിൽ
എനിക്കിഷ്ടമുള്ളൊരാള്))
((എൻ കൂടണിയാൻ
കിനാവിലെ മയിൽപ്പീലി
കൂടെ പാടുവാൻ
ഞാൻ കൊതിയ്ക്കുന്ന കളിക്കുയില്))
ഓ..
((ചിത്രമണിക്കാട്ടിൽ
എന്നിഷ്ടമലർ കൂട്))
ഉം…
ലാലാലാലാലാ
മുഹൂഹൂ