A Complete Journey Through Music
Song: Nandavana
Artiste(s): Sujatha Mohan, K.S. Chitra & Dev Anand
Lyricist: Kaithapram Damodaran Namboothiri
Composer: Deepak Dev
Album: Symphony
Konchedi konchedi penne
Konchedi vaaytthaaree
Konchedi konchedi penne
Ohohoho
Konchedi konchedi penne
Konchedi vaaytthaaree
Konchedi konchedi penne
Ohohohoy
Nandavana kanmani than
Nandanatthin naayika njaan
Anuraagini raadhikayalle
(Hmm)
Kannanavan bhaamayude
Vinnariyaan thaamasamenthavanaayi
Nee kothi thullaathe
(Hmmm)
Yamunaanadiyaayi
Njaan avane thedi
Muraleerathamaayi
Avanen karalil muzhuki
Swaramanthra kaaltthalayaayi
Piriyaatheyennumaa
Paadangal punarunnu njaan
Shyaama paadangal punarunnu njaan
((Nandavana kanmani than
Nandanatthin naayika njaan
Anuraagini raadhikayallo..))
Madhuraanaayakane
Muralee gaayakane
Aarodaanini nin anuraagam
(Hmmm)
Maadhavasundarane
Yadhukulanandanane
Ennaaninnini nin abhilaasham
Aathmaavilaathmaavu
Nirayumbole (Pole)
Iruperileppozhum vaazhunnunde
Njaanaanee maaratthe thiruvaabharanam
Njaanallo thrikkaivenna
((Kannanavan bhaamayude
Vinnariyaan thaamasamenthavanaayi
Nee kothi thullaathe
(Hmmm)))
Sa Ni Pa Dha Ni Pa
Ma Ri Ga Ri Sa Ni Sa
Shruthiyil chernnu varum
Maanasa marmmarane
En mani veenayil neeyennunarum
(Hmmm)
Saandra mridangavumaayi
Sneha tharinginiyil
Aadiyuranjaliyaaninnu varum
Raadhaa vishaadangal ariyumbole
Ee naavaa vilaapangal kelkkunnu njaan
Nee padaranamennilamaaril
Harichandanamaayi
Ennil veenaliyenam nee
((Nandavana kanmani than
Nandanatthin naayika njaan
Anuraagini raadhikayallo..))
((Nandavana kanmani than
Nandanatthin naayika njaan
Anuraagini raadhikayallo..))
Yamunaanadiyaayi
Njaan avane thedi
Muraleerathamaayi
Avanen karalil muzhuki
((Swaramanthra kaaltthalayaayi
Piriyaatheyennumaa
Paadangal punarunnu njaan
Shyaama paadangal punarunnu njaan))
((Konchedi konchedi penne
Konchedi vaaytthaaree
Konchedi konchedi penne
Ohohoho))
((Konchedi konchedi penne
Konchedi vaaytthaaree
Konchedi konchedi penne
Ohohohoy))
Pa Ma Ga Pa Ni Dha
Ma Ga Ma
Sa Ni Pa Dha Ni Dha
Ga Ma Pa
Sa Ni Pa Dha Ni Pa
Ma Ri Ga Ri Sa Ni Sa
കൊഞ്ചെടി കൊഞ്ചെടി പെണ്ണേ
കൊഞ്ചെടി വായ്ത്താരീ
കൊഞ്ചെടി കൊഞ്ചെടി പെണ്ണേ
ഓഹോഹോഹോ
കൊഞ്ചെടി കൊഞ്ചെടി പെണ്ണേ
കൊഞ്ചെടി വായ്ത്താരീ
കൊഞ്ചെടി കൊഞ്ചെടി പെണ്ണേ
ഓഹോഹോഹോയി
നന്ദവന കണ്മണി തൻ
നന്ദനത്തിൻ നായിക ഞാൻ
അനുരാഗിണി രാധികയല്ലേ
(ഉം)
കണ്ണനവൻ ഭാമയുടെ
വിണ്ണറിയാൻ താമസമെന്തവനായി
നീ കൊതി തുള്ളാതെ
(ഉം)
യമുനാനദിയായി
ഞാൻ അവനെ തേടി
മുരളീരഥമായി
അവനെൻ കരളിൽ മുഴുകി
സ്വരമന്ത്ര കാൽത്തളയായി
പിരിയാതെയെന്നുമാ
പാദങ്ങൾ പുണരുന്നു ഞാൻ
ശ്യാമ പാദങ്ങൾ പുണരുന്നു ഞാൻ
((നന്ദവന കണ്മണി തൻ
നന്ദനത്തിൻ നായിക ഞാൻ
അനുരാഗിണി രാധികയല്ലോ..))
മധുരാനായകനേ
മുരളീ ഗായകനേ
ആരോടാണിനി നിൻ അനുരാഗം
(ഉം)
മാധവസുന്ദരനേ
യദുകുലനന്ദനനേ
എന്നാണിന്നിനി നിൻ അഭിലാഷം
ആത്മാവിലാത്മാവ്
നിറയുമ്പോലെ (പോലെ)
ഇരുപേരിലെപ്പോഴും വാഴുന്നുണ്ടെ
ഞാനാണീ മാറത്തെ തിരുവാഭരണം
ഞാനല്ലോ തൃക്കൈവെണ്ണ
((കണ്ണനവൻ ഭാമയുടെ
വിണ്ണറിയാൻ താമസമെന്തവനായി
നീ കൊതി തുള്ളാതെ
(ഉം)))
സ നി പ ധ നി പ
മ രി ഗ രി സ നി സ
ശ്രുതിയിൽ ചേർന്നു വരും
മാനസ മർമ്മരനെ
എൻ മണി വീണയിൽ നീയെന്നുണരും
(ഉം)
സാന്ദ്ര മൃദംഗവുമായി
സ്നേഹ തരംഗിണിയിൽ
ആടിയുറഞ്ഞലിയാണിന്നു വരും
രാധാ വിഷാദങ്ങൾ അറിയുമ്പോലെ
ഈ നാവാ വിലാപങ്ങൾ കേൾക്കുന്നു ഞാൻ
നീ പടരണമെന്നിളമാരിൽ
ഹരിചന്ദനമായി
എന്നിൽ വീണലിയേണം നീ
((നന്ദവന കണ്മണി തൻ
നന്ദനത്തിൻ നായിക ഞാൻ
അനുരാഗിണി രാധികയല്ലോ..))
((കണ്ണനവൻ ഭാമയുടെ
വിണ്ണറിയാൻ താമസമെന്തവനായി
നീ കൊതി തുള്ളാതെ))
((യമുനാനദിയായി
ഞാൻ അവനെ തേടി
മുരളീരഥമായി
അവനെൻ കരളിൽ മുഴുകി))
((സ്വരമന്ത്ര കാൽത്തളയായി
പിരിയാതെയെന്നുമാ
പാദങ്ങൾ പുണരുന്നു ഞാൻ
ശ്യാമ പാദങ്ങൾ പുണരുന്നു ഞാൻ))
((കൊഞ്ചെടി കൊഞ്ചെടി പെണ്ണേ
കൊഞ്ചെടി വായ്ത്താരീ
കൊഞ്ചെടി കൊഞ്ചെടി പെണ്ണേ
ഓഹോഹോഹോ))
((കൊഞ്ചെടി കൊഞ്ചെടി പെണ്ണേ
കൊഞ്ചെടി വായ്ത്താരീ
കൊഞ്ചെടി കൊഞ്ചെടി പെണ്ണേ
ഓഹോഹോഹോയി))
പ മ ഗ പ നി ധ
മ ഗ മ
സ നി പ ധ നി ധ
ഗ മ പ
സ നി പ ധ നി പ
മ രി ഗ രി സ നി സ