A Complete Journey Through Music
Song: Parvanenthu
Artiste(s): K.S. Chitra
Lyricist: Yusufali Kechery
Composer: Bombay Ravi
Album: Parinayam
Paarvanendhu mukhee paarvathee
Gireeshwarante
Chinthayil muzhuki valanjoo
(Paarvanendhu mukhee paarvathee
Gireeshwarante
Chinthayil muzhuki valanjoo)
Nidra neengiyellum pakalum
Mahesha roopam
Shailaputhriykkullil thelinjoo
(Nidra neengiyellum pakalum
Mahesha roopam
Shailaputhriykkullil thelinjoo)
Sarppanaayaka bhooshayenthum
Saambashivanude chaarukalatthil
(Sarppanaayaka bhooshayenthum
Saambashivanude chaarukalatthil)
Vighnamozhinjoru naalidakaathmaja
Varanamaalikayumambodu chaartthee
((Paarvanendhu mukhee paarvathee
Gireeshwarante
Chinthayil muzhuki valanjoo))
((Paarvanendhu mukhee paarvathee
Gireeshwarante
Chinthayil muzhuki valanjoo))
Kaamyadarshana devi pinne
Kaamaharanude punyashareeram
(Kaamyadarshana devi pinne
Kaamaharanude punyashareeram)
Paathiyumazhakil pakutthedutthuma
Pathimaanasane nilayanamaakkee
((Paarvanendhu mukhee paarvathee
Gireeshwarante
Chinthayil muzhuki valanjoo))
((Nidra neengiyellum pakalum
Mahesha roopam
Shailaputhriykkullil thelinjoo))
((Paarvanendhu mukhee paarvathee
Gireeshwarante
Chinthayil muzhuki valanjoo))
പാർവണേന്ദു മുഖീ പാർവതീ
ഗിരീശ്വരൻറെ
ചിന്തയിൽ മുഴുകി വലഞ്ഞൂ
(പാർവണേന്ദു മുഖീ പാർവതീ
ഗിരീശ്വരൻറെ
ചിന്തയിൽ മുഴുകി വലഞ്ഞൂ)
നിദ്ര നീങ്ങിയെല്ലും പകലും
മഹേശ രൂപം
ശൈലപുത്രിയ്ക്കുള്ളിൽ തെളിഞ്ഞൂ
(നിദ്ര നീങ്ങിയെല്ലും പകലും
മഹേശ രൂപം
ശൈലപുത്രിയ്ക്കുള്ളിൽ തെളിഞ്ഞൂ)
സർപ്പനായക ഭൂഷയേന്തും
സാംബശിവനുടെ ചാരുകളത്തിൽ
(സർപ്പനായക ഭൂഷയേന്തും
സാംബശിവനുടെ ചാരുകളത്തിൽ)
വിഘ്‌നമൊഴിഞ്ഞൊരു നാളിടകാത്മജ
വരണമാലികയുമമ്പോട് ചാർത്തീ
((പാർവണേന്ദു മുഖീ പാർവതീ
ഗിരീശ്വരൻറെ
ചിന്തയിൽ മുഴുകി വലഞ്ഞൂ))
((പാർവണേന്ദു മുഖീ പാർവതീ
ഗിരീശ്വരൻറെ
ചിന്തയിൽ മുഴുകി വലഞ്ഞൂ))
കാമ്യദർശന ദേവി പിന്നെ
കാമഹരനുടെ പുണ്യശരീരം
(കാമ്യദർശന ദേവി പിന്നെ
കാമഹരനുടെ പുണ്യശരീരം)
പാതിയുമഴകിൽ പകുത്തെടുത്തുമ
പതിമാനസനെ നിലയനമാക്കീ
((പാർവണേന്ദു മുഖീ പാർവതീ
ഗിരീശ്വരൻറെ
ചിന്തയിൽ മുഴുകി വലഞ്ഞൂ))
((നിദ്ര നീങ്ങിയെല്ലും പകലും
മഹേശ രൂപം
ശൈലപുത്രിയ്ക്കുള്ളിൽ തെളിഞ്ഞൂ))
((പാർവണേന്ദു മുഖീ പാർവതീ
ഗിരീശ്വരൻറെ
ചിന്തയിൽ മുഴുകി വലഞ്ഞൂ))