A Complete Journey Through Music
Song: Vaisakha Pournamiyo
Artiste(s): K.S. Chitra
Lyricist: Yusuf Ali Kecheri
Composer: Bombay Ravi
Album: Parinayam
Vaisaakha pournamiyo
Nishayude chengilayo
Aaro paadum sringaara padamo
Kokila koojanamo
((Vaisaakha pournamiyo
Nishayude chengilayo))
((Aaro paadum sringaara padamo
Kokila koojanamo))
((Vaisaakha pournamiyo
Nishayude chengilayo))
Noottonnu vettilayum nooru thechirikkunnu
Mukil mara kudayulla moovanthi
(Noottonnu vettilayum nooru thechirikkunnu
Mukil mara kudayulla moovanthi)
Ala thullum poonkaattil
Nadanam padiykkunnu
Manaykkale parambile chemanthi
Manaykkale parambile chemanthi
((Vaisaakha pournamiyo
Nishayude chengilayo))
((Aaro paadum sringaara padamo
Kokila koojanamo))
((Vaisaakha pournamiyo
Nishayude chengilayo))
Vellottu valayitta, vellila thalirinmel
Ilaveyil chandanam chaartthunnoo
(Vellottu valayitta, vellila thalirinmel
Ilaveyil chandanam chaartthunnoo)
Nilayude virimaaril
Tharala tharangangal
Kasavani manikkacha njoriyunnoo
Kasavani manikkacha njoriyunnoo
((Vaisaakha pournamiyo
Nishayude chengilayo))
((Aaro paadum sringaara padamo
Kokila koojanamo))
((Vaisaakha pournamiyo
Nishayude chengilayo))
((Aaro paadum sringaara padamo
Kokila koojanamo))
((Vaisaakha pournamiyo
Nishayude chengilayo))
വൈശാഖ പൗർണ്ണമിയോ
നിശയുടെ ചേങ്ങിലയോ
ആരോ പാടും ശൃംഗാര പദമോ
കോകില കൂജനമോ
((വൈശാഖ പൗർണ്ണമിയോ
നിശയുടെ ചേങ്ങിലയോ))
((ആരോ പാടും ശൃംഗാര പദമോ
കോകില കൂജനമോ))
((വൈശാഖ പൗർണ്ണമിയോ
നിശയുടെ ചേങ്ങിലയോ))
നൂറ്റൊന്നു വെറ്റിലയും നൂറു തേച്ചിരിക്കുന്നു
മുകിൽ മറ കുടയുള്ള മൂവന്തി
(നൂറ്റൊന്നു വെറ്റിലയും നൂറു തേച്ചിരിക്കുന്നു
മുകിൽ മറ കുടയുള്ള മൂവന്തി)
അല്ല തല്ലും പൂങ്കാറ്റിൽ
നടനം പഠിയ്ക്കുന്നു
മനയ്ക്കലെ പറമ്പിലെ ചേമന്തി
മനയ്ക്കലെ പറമ്പിലെ ചേമന്തി
((വൈശാഖ പൗർണ്ണമിയോ
നിശയുടെ ചേങ്ങിലയോ))
((ആരോ പാടും ശൃംഗാര പദമോ
കോകില കൂജനമോ))
((വൈശാഖ പൗർണ്ണമിയോ
നിശയുടെ ചേങ്ങിലയോ))
വെള്ളോട്ടു വളയിട്ട, വെള്ളില തളിരിന്മേൽ
ഇളവെയിൽ ചന്ദനം ചാർത്തുന്നൂ
(വെള്ളോട്ടു വളയിട്ട, വെള്ളില തളിരിന്മേൽ
ഇളവെയിൽ ചന്ദനം ചാർത്തുന്നൂ)
നിളയുടെ വിരിമാറിൽ
തരള തരംഗങ്ങൾ
കസവണി മണിക്കച്ച ഞൊറിയുന്നൂ
കസവണി മണിക്കച്ച ഞൊറിയുന്നൂ
((വൈശാഖ പൗർണ്ണമിയോ
നിശയുടെ ചേങ്ങിലയോ))
((ആരോ പാടും ശൃംഗാര പദമോ
കോകില കൂജനമോ))
((വൈശാഖ പൗർണ്ണമിയോ
നിശയുടെ ചേങ്ങിലയോ))
((ആരോ പാടും ശൃംഗാര പദമോ
കോകില കൂജനമോ))
((വൈശാഖ പൗർണ്ണമിയോ
നിശയുടെ ചേങ്ങിലയോ))