A Complete Journey Through Music
Song: Poo Vidarum
Artiste(s): K.J. Jesudas
Lyricist: Kaithapram Damodaran Namboothiri
Composer: Kaithapram Viswanathan Namboothiri
Album: Thilakkam
Poo vidarum thaalam
Manasinte poonchirakunarum thaalam
Pulari varum, thudi thaalam
Jeevaspandanamunarum thaalam
Ethaanethennariyaathe
Ormmakal chitharum drutha thaalam
(Ethaanethennariyaathe
Ormmakal chitharum drutha thaalam)
((Poo vidarum thaalam
Manasinte poonchirakunarum thaalam
Pulari varum, thudi thaalam
Jeevaspandanamunarum thaalam))
Aa..
Pa Ni Sa
Sa Ni Sa Ri Sa Ga Ri Ri
Sa Ma Ga Ma Pa Ni Pa Ma Pa Ma Ga Ga Ri Ri Sa Ni
Harashankara shivashankara
Duritham pala shivane
Harinaashamodanisham mama
Valaraan vazhi varane
Thaaraattin pallavikal
Aathmaavin sheelukalaayi
(Thaaraattin pallavikal
Aathmaavin sheelukalaayi)
Sukhakaramaamoru sparshanamaayi
Thooval thazhukumoraardrathayaayi
Thuyilunaraanoru thudithaalam
Saanthvanamaamoru mridu manthram
((Poo vidarum thaalam
Manasinte poonchirakunarum thaalam
Pulari varum, thudi thaalam
Jeevaspandanamunarum thaalam))
Aa kaiyyilorormmappoo
Ee kaiyyiloromanappoo
(Aa kaiyyilorormmappoo
Ee kaiyyiloromanappoo)
Izha piriyum paalkkanavukalil
Amma nadatthum nervazhiyil
Picha nadakkoo ponnunnee
Nanmayilekkiniyoru chuvadu
((Poo vidarum thaalam
Manasinte poonchirakunarum thaalam
Pulari varum, thudi thaalam
Jeevaspandanamunarum thaalam))
((Ethaanethennariyaathe
Ormmakal chitharum drutha thaalam
Ethaanethennariyaathe
Ormmakal chitharum drutha thaalam))
((Poo vidarum thaalam
Manasinte poonchirakunarum thaalam
Pulari varum, thudi thaalam
Jeevaspandanamunarum thaalam))
പൂ വിടരും താളം
മനസിൻറെ പൂഞ്ചിറകുണരും താളം
പുലരി വരും, തുടി താളം
ജീവസ്പന്ദനമുണരും താളം
ഏതാണെതെന്നറിയാതെ
ഓർമ്മകൾ ചിതറും ദ്രുത താളം
(ഏതാണെതെന്നറിയാതെ
ഓർമ്മകൾ ചിതറും ദ്രുത താളം)
((പൂ വിടരും താളം
മനസിൻറെ പൂഞ്ചിറകുണരും താളം
പുലരി വരും, തുടി താളം
ജീവസ്പന്ദനമുണരും താളം))
ആ..
പ നി സ
സ നി സ രി സ ഗ രി രി
സ മ ഗ മ പ നി പ മ പ മ ഗ ഗ രി രി സ നി
ഹരശങ്കര ശിവശങ്കര
ദുരിതം പല ശിവനെ
ഹരിനാശമോടനിശം മമ
വളരാൻ വഴി വരണേ
താരാട്ടിൻ പല്ലവികൾ
ആത്മാവിൻ ശീലുകളായി
(താരാട്ടിൻ പല്ലവികൾ
ആത്മാവിൻ ശീലുകളായി)
സുഖകരമാമൊരു സ്പർശനമായി
തൂവൽ തഴുകുമൊരാർദ്രതയായി
തുയിലുണരാനോരു തുടിതാളം
സാന്ത്വനമാമൊരു മൃദു മന്ത്രം
((പൂ വിടരും താളം
മനസിൻറെ പൂഞ്ചിറകുണരും താളം
പുലരി വരും, തുടി താളം
ജീവസ്പന്ദനമുണരും താളം))
ആ കൈയ്യിലൊരോർമ്മപ്പൂ
ഈ കൈയ്യിലൊരോമനപ്പൂ
(ആ കൈയ്യിലൊരോർമ്മപ്പൂ
ഈ കൈയ്യിലൊരോമനപ്പൂ)
ഇഴ പിരിയും പാൽക്കനവുകളിൽ
അമ്മ നടത്തും നേർവഴിയിൽ
പിച്ച നടക്കൂ പൊന്നുണ്ണീ
നന്മയിലേക്കിനിയൊരു ചുവടു
((പൂ വിടരും താളം
മനസിൻറെ പൂഞ്ചിറകുണരും താളം
പുലരി വരും, തുടി താളം
ജീവസ്പന്ദനമുണരും താളം))
((ഏതാണെതെന്നറിയാതെ
ഓർമ്മകൾ ചിതറും ദ്രുത താളം
ഏതാണെതെന്നറിയാതെ
ഓർമ്മകൾ ചിതറും ദ്രുത താളം))
((പൂ വിടരും താളം
മനസിൻറെ പൂഞ്ചിറകുണരും താളം
പുലരി വരും, തുടി താളം
ജീവസ്പന്ദനമുണരും താളം))