A Complete Journey Through Music
Song: Kunju Kunjali
Artiste(s): K.S. Chitra
Lyricist: B.K. Harinarayanan
Composer: Ronnie Raphael
Album: Marakkar Arabikadalinte Simham
Kunju kunjaalikku onnurangenam
Raareeram raaro raareeram raaro
Umma than nenchatthorooyalu venam
Paattinte eenam kaathilum venam
Chellakkaatte veeshanam neeyum
Thannannam thaalatthil chaaratthu venam
Unnippoove koottinu venam
Chemmuttham ponmuttham kannatthil venam
((Kunju kunjaalikku onnurangenam
Raareeram raaro raareeram raaro))
Kaarunyarabbente kaikalil thanna
Maanikyakkalle mizhi pootthuka pathiye
Naalatthe sooryante chelottha roopam
Maanatthin mele kani kandiniyunaraan
Naruvennilaave,
Thazhukaan varille thaalolam meyyil
Ennomal thankatthin chanthangal kande
Kannonnum veykkalle raatthingal penne
((Kunju kunjaalikku onnurangenam
Raareeram raaro raareeram raaro))
Nerokkum aanattham vaavaykku venam
Veerullil venam kanivulloru karalum
Naadinnu vendunnonaakenam neeyum
Meghangal thottu makane ini valaru
Chuvadonnu veykku…
Viralonnu thanne njaanille koode
Ennennum kunjaalee vaazhatte mannil
Ummaykku thannunni ponnunniyalle
((Kunju kunjaalikku onnurangenam
Raareeram raaro raareeram raaro
Umma than nenchatthorooyalu venam
Paattinte eenam kaathilum venam))
((Chellakkaatte veeshanam neeyum
Thannannam thaalatthil chaaratthu venam
Unnippoove koottinu venam
Chemmuttham ponmuttham kannatthil venam))
((Chemmuttham ponmuttham kannatthil venam))
((Raareeram raaro raareeram raaro))
കുഞ്ഞു കുഞ്ഞാലിക്കു ഒന്നുറങ്ങേണം
രാരീരം രാരോ രാരീരം രാരോ
ഉമ്മ തൻ നെഞ്ചത്തൊരൂയലു വേണം
പാട്ടിൻറെ ഈണം കാതിലും വേണം
ചെല്ലക്കാറ്റേ വീക്ഷണം നീയും
തന്നന്നം താളത്തിൽ ചാരത്തു വേണം
ഉണ്ണിപ്പൂവേ കൂട്ടിനു വേണം
ചെമ്മുത്തം പൊൻമുത്തം കന്നത്തിൽ വേണം
((കുഞ്ഞു കുഞ്ഞാലിക്കു ഒന്നുറങ്ങേണം
രാരീരം രാരോ രാരീരം രാരോ))
കാരുണ്യറബ്ബെൻറെ കൈകളിൽ തന്ന
മാണിക്യക്കല്ലേ മിഴി പൂട്ടുക പതിയേ
നാളത്തെ സൂര്യൻറെ ചേലൊത്ത രൂപം
മാനത്തിൻ മേലെ കണി കണ്ടിനിയുണരാൻ
നറുവെണ്ണിലാവേ, തഴുകാൻ വരില്ലേ
താലോലം മെയ്യിൽ
എന്നോമൽ തങ്കത്തിൻ ചന്തങ്ങൾ കണ്ടേ
കണ്ണൊന്നും വെയ്ക്കല്ലേ രാത്തിങ്കൾ പെണ്ണേ
((കുഞ്ഞു കുഞ്ഞാലിക്കു ഒന്നുറങ്ങേണം
രാരീരം രാരോ രാരീരം രാരോ))
നേരൊക്കും ആണത്തം വാവയ്ക്കു വേണം
വീറുള്ളിൽ വേണം കനിവുള്ളൊരു കരളും
നാടിന്നു വേണ്ടുന്നോണാകേണം നീയും
മേഘങ്ങൾ തൊട്ടു മകനേ ഇനി വളരു
ചുവടൊന്നു വെയ്ക്കു…
വിരലൊന്നു തന്നെ ഞാനില്ലേ കൂടെ
എന്നെന്നും കുഞ്ഞാലീ വാഴട്ടെ മണ്ണിൽ
ഉമ്മയ്ക്ക് തന്നുണ്ണി പൊന്നുണ്ണിയല്ലേ
((കുഞ്ഞു കുഞ്ഞാലിക്കു ഒന്നുറങ്ങേണം
രാരീരം രാരോ രാരീരം രാരോ
ഉമ്മ തൻ നെഞ്ചത്തൊരൂയലു വേണം
പാട്ടിൻറെ ഈണം കാതിലും വേണം))
((ചെല്ലക്കാറ്റേ വീക്ഷണം നീയും
തന്നന്നം താളത്തിൽ ചാരത്തു വേണം
ഉണ്ണിപ്പൂവേ കൂട്ടിനു വേണം
ചെമ്മുത്തം പൊൻമുത്തം കന്നത്തിൽ വേണം))
((ചെമ്മുത്തം പൊൻമുത്തം കന്നത്തിൽ വേണം))
((രാരീരം രാരോ രാരീരം രാരോ))