Song: Ore Pakal
Artiste(s): Zonnobia Safar
Lyricist: Vinayak Sasikumar
Composer: Anil Johnson
Composer: Drishyam 2
Ore pakal
Ore irul
Athe veyil
Athe nizhal
Itho kaalam
Doore thedunnu
Theeraathee janmam
Neelunnoo
Neelunnoo
Yaamangalil
Raappaadikal
Moolunnuvo…
Raavormmakal
Thenmaariyaayi
Thorunnuvo…
Mounangalum bhaarangalaayi
Theerunnuvo
Varum kaalam
Doore thedunnoo
Theeraathee janmam
Neelunnoo
Neelunnoo
Eeyaathra than
Kaalpaadukal
Maanjeedumo..
Swapnangalaam
Aazhangalil
Thaazhnneedumo
Veshangalil kolangalaayi
Vaatheedumo
((Varum kaalam
Doore thedunnoo
Theeraathee janmam
Neelunnoo
Neelunnoo))
ഒരേ പകൽ
ഒരേ ഇരുൾ
അതേ വെയിൽ
അതേ നിഴൽ
ഇതോ കാലം
ദൂരേ തേടുന്നു
തീരാതീ ജന്മം
നീളുന്നൂ
നീളുന്നൂ
യാമങ്ങളിൽ
രാപ്പാടികൾ
മൂളുന്നുവോ…
രാവോർമ്മകൾ
തേൻമാരിയായി
തോരുന്നുവോ…
മൗനങ്ങളും ഭാരങ്ങളായി
തീരുന്നുവോ
വരും കാലം
ദൂരേ തേടുന്നു
തീരാതീ ജന്മം
നീളുന്നൂ
നീളുന്നൂ
ഈയാത്ര തൻ
കാൽപാടുകൾ
മാഞ്ഞീടുമോ..
സ്വപ്നങ്ങളാം
ആഴങ്ങളിൽ
താഴ്ന്നീടുമോ
വേഷങ്ങളിൽ കോലങ്ങളായി
വാതീടുമോ
((വരും കാലം
ദൂരേ തേടുന്നു
തീരാതീ ജന്മം
നീളുന്നൂ
നീളുന്നൂ))