A Complete Journey Through Music
Song: Saayahna Theerangalil
Artiste(s): K.S. Harishankar
Lyricist: Rafeeq Ahamed
Composer: Ranjin Raj
Album: Karnan Napolean Bhagat Singh
Saayaahna theerangalil
Veyil naalangal pin vaangave
(Saayaahna theerangalil
Veyil naalangal pin vaangave)
Kadalaazhangalil koorirul thaazhchayil
Kathakoronnadanjeedave
(Kadalaazhangalil koorirul thaazhchayil
Kathakoronnadanjeedave)
Iniyee pakalin, ponnormakal
Ottaykku poyee pookkaalam
Nilpaayi tharunira thaazhe
Katthunnu kannil pooppaadam
(Ottaykku poyee pookkaalam
Nilpaayi tharunira thaazhe
Katthunnu kannil pooppaadam)
Kaalam kavarumeeyormmakal
Mounam pothiyumee maravikal
Daahichalayumee mazhamukil mohangal
Naalam kozhiyumee deepamaayi
Naadam pakarumee veenayaayi
Oro pakalukal raavukal neelumbol
Marubhoovil…
Puzha pole…
Nanavaayee…
Aliyaano…
Piriyaa marayaayi ee veethiyil
((Ottaykku poyee pookkaalam
Nilpaayi tharunira thaazhe
Katthunnu kannil pooppaadam))
((Ottaykku poyee pookkaalam
Nilpaayi tharunira thaazhe
Katthunnu kannil pooppaadam))
((Saayaahna theerangalil
Veyil naalangal pin vaangave))
((Saayaahna theerangalil
Veyil naalangal pin vaangave))
((Kadalaazhangalil koorirul thaazhchayil
Kathakoronnadanjeedave))
((Kadalaazhangalil koorirul thaazhchayil
Kathakoronnadanjeedave))
((Iniyee pakalin, ponnormakal))
സായാഹ്‌ന തീരങ്ങളിൽ
വെയിൽ നാളങ്ങൾ പിൻ വാങ്ങവേ
(സായാഹ്‌ന തീരങ്ങളിൽ
വെയിൽ നാളങ്ങൾ പിൻ വാങ്ങവേ)
കടലാഴങ്ങളിൽ കൂരിരുൾ താഴ്ചയിൽ
കതകോരോന്നടഞ്ഞീടവെ
(കടലാഴങ്ങളിൽ കൂരിരുൾ താഴ്ചയിൽ
കതകോരോന്നടഞ്ഞീടവെ)
ഇനിയീ പകലിൻ, പോന്നോർമകൾ
ഒറ്റയ്ക്കു പോയീ പൂക്കാലം
നിലപാടായി തരുനിര താഴെ
കത്തുന്നു കണ്ണിൽ പൂപ്പാടം
(ഒറ്റയ്ക്കു പോയീ പൂക്കാലം
നിലപാടായി തരുനിര താഴെ
കത്തുന്നു കണ്ണിൽ പൂപ്പാടം)
കാലം കവരുമീയോർമ്മകൾ
മൗനം പൊതിയുമീ മറവികൾ
ദാഹിച്ചലയുമീ മഴമുകിൽ മോഹങ്ങൾ
നാലാം കൊഴിയുമീ ദീപമായി
നാദം പകരുമീ വീണയായി
ഓരോ പകലുകൾ രാവുകൾ നീളുമ്പോൾ
മരുഭൂവിൽ…
പുഴ പോലേ…
നനവായീ…
അറിയാനോ…
പിരിയാ മറയായി ഈ വീഥിയിൽ
((ഒറ്റയ്ക്കു പോയീ പൂക്കാലം
നിലപാടായി തരുനിര താഴെ
കത്തുന്നു കണ്ണിൽ പൂപ്പാടം))
((ഒറ്റയ്ക്കു പോയീ പൂക്കാലം
നിലപാടായി തരുനിര താഴെ
കത്തുന്നു കണ്ണിൽ പൂപ്പാടം))
((സായാഹ്‌ന തീരങ്ങളിൽ
വെയിൽ നാളങ്ങൾ പിൻ വാങ്ങവേ))
((സായാഹ്‌ന തീരങ്ങളിൽ
വെയിൽ നാളങ്ങൾ പിൻ വാങ്ങവേ))
((കടലാഴങ്ങളിൽ കൂരിരുൾ താഴ്ചയിൽ
കതകോരോന്നടഞ്ഞീടവെ))
((കടലാഴങ്ങളിൽ കൂരിരുൾ താഴ്ചയിൽ
കതകോരോന്നടഞ്ഞീടവെ))
((ഇനിയീ പകലിൻ, പോന്നോർമകൾ))