Alare


Song: Alare
Artiste(s): Ayraan & Nithya Mammen
Lyricist: Shabareesh
Composer: Kailas Menon
Album: Member Rameshan 9aam War

Eeran nilaavil varavaayi
Choodi ninnnu chundil
Madhuram niraye

Pathivaayi athilennum
Then thullikal
Thulumbunnu thaazhe
Neer thulli pol

Nukarnneeduvaanaayi
Parannetthi njaan

Alare neeyennile, oliyaayi maareedumo
Piriyaathennennume en jeevane

Ithalil njaan cherave, pranayam neeyekumo
Hridayam neerumbozhum ennennume

((Eeran nilaavil varavaayi
Choodi ninnnu chundil
Madhuram niraye))

Raavereyaayi ithaloramaayiyithaa
Cherunnu njaanum thaniye
Poonthenurangunna poovinullilithaa
Pookkunnu moham pathiye..

Ninne nukarumbol, akame aliyumbol
Oraayiramaanandam viriyuminiyaavolam

Ninnil cherumee neram
Janmam dhanyamaayi

((Alare neeyennile, oliyaayi maareedumo
Piriyaathennennume en jeevane))
((Ithalil njaan cherave, pranayam neeyekumo
Hridayam neerumbozhum ennennume))

((Eeran nilaavil varavaayi
Choodi ninnnu chundil
Madhuram niraye))

((Pathivaayi athilennum
Then thullikal
Thulumbunnu thaazhe
Neer thulli pol))

((Nukarnneeduvaanaayi
Parannetthi njaan))

((Alare neeyennile, oliyaayi maareedumo
Piriyaathennennume en jeevane))
((Ithalil njaan cherave, pranayam neeyekumo
Hridayam neerumbozhum ennennume))

ഈറൻ നിലാവിൽ വരവായി
ചൂടി നിന്നു ചുണ്ടിൽ
മധുരം നിറയെ

പതിവായി അതിലെന്നും
തേൻ തുള്ളികൾ
തുളുമ്പുന്നു താഴേ
നീർ തുള്ളി പോൽ

നുകർന്നീടുവാനായി
പറന്നെത്തി ഞാൻ

അലരേ നീയെന്നിലേ, ഒലിയായി മാറീടുമോ
പിരിയാതെന്നെന്നുമേ എൻ ജീവനേ

ഇതളിൽ ഞാൻ ചേരവേ, പ്രണയം നീയേകുമോ
ഹൃദയം നീറുമ്പോഴും എന്നുമേ

((ഈറൻ നിലാവിൽ വരവായി
ചൂടി നിന്നു ചുണ്ടിൽ
മധുരം നിറയെ))

രാവേറെയായി ഇതളോരമായി ഇതാ
ചേരുന്നു ഞാനും തനിയേ
പൂന്തേനുറങ്ങുന്ന പൂവിനുള്ളിലിതാ
പൂക്കുന്നു മോഹം പതിയെ..

നിന്നെ നുകരുമ്പോൾ, അകമേ അറിയുമ്പോൾ
ഒരായിരമാനന്ദം വിരിയുമിനിയാവോളം

നിന്നിൽ ചേരുമീ നേരം
ജന്മം ധന്യമായി

((അലരേ നീയെന്നിലേ, ഒലിയായി മാറീടുമോ
പിരിയാതെന്നെന്നുമേ എൻ ജീവനേ))
((ഇതളിൽ ഞാൻ ചേരവേ, പ്രണയം നീയേകുമോ
ഹൃദയം നീറുമ്പോഴും എന്നുമേ))

((ഈറൻ നിലാവിൽ വരവായി
ചൂടി നിന്നു ചുണ്ടിൽ
മധുരം നിറയെ))

((പതിവായി അതിലെന്നും
തേൻ തുള്ളികൾ
തുളുമ്പുന്നു താഴേ
നീർ തുള്ളി പോൽ))

((നുകർന്നീടുവാനായി
പറന്നെത്തി ഞാൻ))

((അലരേ നീയെന്നിലേ, ഒലിയായി മാറീടുമോ
പിരിയാതെന്നെന്നുമേ എൻ ജീവനേ))
((ഇതളിൽ ഞാൻ ചേരവേ, പ്രണയം നീയേകുമോ
ഹൃദയം നീറുമ്പോഴും എന്നുമേ))

Leave a comment