Doore Maarivil


Song: Doore Maarivil
Artiste(s): P. Jayachandran & Gayathri Suresh
Lyricist: Joffi Tharakan / Chittoor Gopi
Composer: Robert Keettikkal
Album: Atma

Doore maarivillil ninnunarnnathenthaanu
Raavil paarijaathamaayi virinjathenthaanu

Athu nin chiriyo
Azhakin oliyo

Ninavil varamaayi
Nirayum priyane
Uyirinnizhalaayi
Ini nee varumo

Kannil ninnum mozhiyaayi
Parayaatheyee anuraagam
Etho novin kanamaayi
Sukhamolumee anuraagam

Azhake azhake
Arikil varumo
Kanavin madhuram
Iniyum tharumo

Thaazhampoonkinaavil kan thurannathenthaanu
Thaazhe thaarakangal vannu thannathenthaanu

((Athu nin chiriyo
Azhakin oliyo))

Nenchil poovalmazhayaayi
Pozhiyunnu ee anuraagam
Venal chinnum vazhiyil
Thanalaanu ee anuraagam

Akale akale
Neeyinnevide
Manasin shruthikal
Enikkaayi tharumo

((Doore maarivillil ninnunarnnathenthaanu
Raavil paarijaathamaayi virinjathenthaanu))

((Athu nin chiriyo
Azhakin oliyo))

ദൂരേ മാരിവില്ലിൽ നിന്നുണർന്നതെന്താണ്
രാവിൽ പാരിജാതമായി വിരിഞ്ഞതെന്താണ്

അത് നിൻ ചിരിയോ
അഴകിൻ ഒളിയോ

നിനവിൽ വരമായി
നിറയും പ്രിയനേ
ഉയിരിന്നിഴലായി
ഇനി നീ വരുമോ

കണ്ണിൽ നിന്നും മൊഴിയായി
പറയാതെയീ അനുരാഗം
ഏതോ നോവിൻ കണമായി
സുഖമോലുമീ അനുരാഗം

അഴകേ അഴകേ
അരികിൽ വരുമോ
കനവിൻ മധുരം
ഇനിയും തരുമോ

താഴംപൂങ്കിനാവിൽ കൺ തുറന്നതെന്താണ്
താഴെ താരകങ്ങൾ വന്നു തന്നതെന്താണ്

((അത് നിൻ ചിരിയോ
അഴകിൻ ഒളിയോ))

നെഞ്ചിൽ പൂവൽമഴയായി
പൊഴിയുന്നു ഈ അനുരാഗം
വേനൽ ചിന്നും വഴിയിൽ
തണലാണ് ഈ അനുരാഗം

അകലേ അകലേ
നീയിന്നെവിടെ
മനസിൻ ശ്രുതികൾ
എനിക്കായി തരുമോ

((ദൂരേ മാരിവില്ലിൽ നിന്നുണർന്നതെന്താണ്
രാവിൽ പാരിജാതമായി വിരിഞ്ഞതെന്താണ്))

((അതു നിൻ ചിരിയോ
അഴകിൻ ഒളിയോ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s