A Complete Journey Through Music
Song: Kannil Minnum
Artiste(s): Karthik & Nithya Mammen
Lyricist: Joe Paul
Composer: Rahul Subramanian
Album: Meppadiyaan
Kannil minnum mandaaram
Melle melle kaineettum
Maayaa manjin thaazhvaaram
Peyyunnetho venmegham
Ponnum poovum aavolam
Thoraathullil thenalayaayi
Neelaveyil thaalamidum
Naanamithi kannaadiyil
Nooru niram, thedi varum
Thaazhe manasin vaadiyil
Vazhi maranja manju kaalamo
Mathi marannu melle vannu meyyuzhinjuvo
Verutheyenthu cholliyenthino
Kaanaakkinaaverinjo
Mizhikalinnu kanda varnamo
Maayaathe maarivillu pole minniyo
Dooreyethorooyalaadiyo ho…
Ri Sa Sa Ri Ri Sa Dha
Pa Dha Sa Ri Ga Sa Dha
Pa Dha Ga Pa Ri
Dha Dha Pa
Ga Pa Dha Sa Ri Ga Pa Ga Ri
Ma Ga Ma Sa Ri Dha
Dha Dha Ri Dha
Pa Dha Ni Sa
Aaa….
Aa.. Naa..
Praananil, pathivaayi moolunna praavinu
Neramaayi, koodanayaan, choodariyaan O..
Thoovalaayi, ariyaatheyaalolametho raanadhiyil
Aadyamaayi, veenozhukaano ho..
((Neelaveyil thaalamidum
Naanamithi kannaadiyil
Nooru niram, thedi varum
Thaazhe manasin vaadiyil))
((Kaanaakkinaaverinjo..))
((Kannil minnum mandaaram
Melle melle kaineettum
Maayaa manjin thaazhvaaram))
Peyyunnetho venmegham
Ponnum poovum aavolam
Thoraathullil thenalayaayi
((Neelaveyil thaalamidum
(Vazhi maranja manju kaalamo)
Naanamithi kannaadiyil
(Mathi marannu melle vannu meyyuzhinjuvo)
Nooru niram, thedi varum
(Verutheyenthu cholliyenthino)
Thaazhe manasin vaadiyil
(Kaanaakkinaaverinjo)))
((Neelaveyil thaalamidum
(Mizhikalinnu kanda varnamo)
Naanamithi kannaadiyil
Nooru niram, thedi varum
(Maayaathe maarivillu pole minniyo)
Thaazhe manasin vaadiyil
(Dooreyethorooyalaadiyo ho…)))
കണ്ണിൽ മിന്നും മന്ദാരം
മെല്ലെ മെല്ലെ കൈനീട്ടും
മായാ മഞ്ഞിൻ താഴ്വാരം
പെയ്യുന്നേതോ വെണ്മേഘം
പൊന്നും പൂവും ആവോളം
തോരാതുള്ളിൽ തേനലയായി
നീലവെയിൽ താളമിടും
നാണമിതി കണ്ണാടിയിൽ
നൂറു നിറം, തേടി വരും
താഴെ മനസിൻ വാടിയിൽ
വഴി മറഞ്ഞ മഞ്ഞു കാലമോ
മതി മറന്നു മെല്ലെ വന്നു മെയ്യുഴിഞ്ഞുവോ
വെറുതെയെന്തു ചൊല്ലിയെന്തിനോ
കാണാക്കിനാവെരിഞ്ഞോ
മിഴികളിന്നു കണ്ട വർണമോ
മായാതെ മാരിവില്ലു പോലെ മിന്നിയോ
ദൂരെയേതോരൂയലാടിയോ ഹോ…
രി സ സ രി രി സ ധ
പ ധ സ രി ഗ സ ധ
പ ധ ഗ പ രി
ധ ധ പ
ഗ പ ധ സ രി ഗ പ ഗ രി
മ ഗ മ സ രി ധ
ധ ധ രി ധ
പ ധ നീ സ
ആ….
ആ.. നാ..
പ്രാണനിൽ, പതിവായി മൂളുന്ന പ്രാവിനു
നേരമായി, കൂടണയാൻ, ചൂടറിയാൻ ഓ..
തൂവലായി, അറിയാതെയാലോലമേതോ രാനദിയിൽ
ആദ്യമായി, വീണൊഴുകാനോ ഹോ..
((നീലവെയിൽ താളമിടും
നാണമിതി കണ്ണാടിയിൽ
നൂറു നിറം, തേടി വരും
താഴെ മനസിൻ വാടിയിൽ))
((കാണാക്കിനാവെരിഞ്ഞോ ..))
((കണ്ണിൽ മിന്നും മന്ദാരം
മെല്ലെ മെല്ലെ കൈനീട്ടും
മായാ മഞ്ഞിൻ താഴ്വാരം))
പെയ്യുന്നേതോ വെണ്മേഘം
പൊന്നും പൂവും ആവോളം
തോരാതുള്ളിൽ തേനലയായി
((നീലവെയിൽ താളമിടും
(വഴി മറഞ്ഞ മഞ്ഞു കാലമോ)
നാണമിതി കണ്ണാടിയിൽ
(മതി മറന്നു മെല്ലെ വന്നു മെയ്യുഴിഞ്ഞുവോ)
നൂറു നിറം, തേടി വരും
(വെറുതെയെന്തു ചൊല്ലിയെന്തിനോ)
താഴെ മനസിൻ വാടിയിൽ
(കാണാക്കിനാവെരിഞ്ഞോ)))
((നീലവെയിൽ താളമിടും
(മിഴികളിന്നു കണ്ട വർണമോ)
നാണമിതി കണ്ണാടിയിൽ
നൂറു നിറം, തേടി വരും
(മായാതെ മാരിവില്ലു പോലെ മിന്നിയോ)
താഴെ മനസിൻ വാടിയിൽ
(ദൂരെയേതോരൂയലാടിയോ ഹോ…)))