A Complete Journey Through Music
Song: Mayikayamam
Artiste(s): Hariharan & K.S. Chitra
Lyricist: Kaithapram Damodaran Namboothiri
Composer: Vidyasagar
Album: Sidhartha
Maayikayaamam madhu chorinju
Ezhilam paalakal poovaninju
Aathmanaayakan ennu varumo
Hamsadoothike nee parayoo
Devagaayakan ennu varumo
Raajahamsame nee parayoo
Parayoo.. ha ha haa..
((Maayikayaamam madhu chorinju
Ezhilam paalakal poovaninju))
Thaathattha thaathattha thaa
Thaathattha aaa..
Chaithravaanile chandra bimbame
Indhukaanthamaayi urukunnu njaan
Mukil maranja nin koorirul mukham
Sneha sooryanennarinju njaan
Ente ennile sourabharaagam
Thedi vannu nee
Ente ennile jeeva paraagam
Thedi vannu nee
Ennodiniyum paribhavamenthe
Enthe mizhiyil kopam
((Maayikayaamam madhu chorinju
Ezhilam paalakal poovaninju))
Muhuhu muhuhu muhuhu
Aahaha aahaha aahaha
Ninne maathramaayi kaatthu nilppu njaan
Hridayamunarumee thaazhvarayil
Vasantha geethamaayi thulumbi veezhumee
Pranayavennilaa malarmazhayil
Manmatha veenaa, marmmaramaayi
Thudi manju veezhunnoo
Onnu thodumbol karalilaayi
Poonkulliru korunnoo
Ellaamellaam pakarnnu tharaanaayi
Varu nee azhake, arikil
((Maayikayaamam madhu chorinju
Ezhilam paalakal poovaninju
Aathmanaayakan ennu varumo
Hamsadoothike nee parayoo
Devagaayakan ennu varumo
Raajahamsame nee parayoo))
((Parayoo.. ha ha haa..))
Moohuhuhoohoo moohuhuhu
Moohuhuhoohoo moohuhuhu
മായികയാമം മധു ചൊരിഞ്ഞു
ഏഴിലം പാലകൾ പൂവണിഞ്ഞു
ആത്മനായകൻ എന്ന് വരുമോ
ഹംസദൂതികേ നീ പറയൂ
ദേവഗായകൻ എന്ന് വരുമോ
രാജഹംസമേ നീ പറയൂ
പറയൂ.. ഹ ഹ ഹാ..
((മായികയാമം മധു ചൊരിഞ്ഞു
ഏഴിലം പാലകൾ പൂവണിഞ്ഞു))
താതത്ത താതത്ത താ
താതത്ത ആ..
ചൈത്രവാനിലെ ചന്ദ്ര ബിംബമേ
ഇന്ദുകാന്തമായി ഉരുകുന്നു ഞാൻ
മുകിൽ മറഞ്ഞ നിൻ കൂരിരുൾ മുഖം
സ്നേഹ സൂര്യനെന്നറിഞ്ഞു ഞാൻ
എന്റെ എന്നിലെ സൗരപരാഗം
തേടി വന്നു നീ
എന്റെ എന്നിലെ ജീവ പരാഗം
തേടി വന്നു നീ
എന്നോടിനിയും പരിഭവമെന്തേ
എന്തേ മിഴിയിൽ കോപം
((മായികയാമം മധു ചൊരിഞ്ഞു
ഏഴിലം പാലകൾ പൂവണിഞ്ഞു))
മുഹുഹു മുഹുഹു മുഹുഹു
ആഹഹാ ആഹഹാ ആഹഹാ
നിന്നെ മാത്രമായി കാത്തു നിൽപ്പു ഞാൻ
ഹൃദയമുണരുമീ താഴ്വരയിൽ
വസന്ത ഗീതമായി തുളുമ്പി വീഴുമീ
പ്രണയവെണ്ണിലാ മലർമഴയിൽ
മന്മഥ വീണാ, മർമ്മരമായി
തുടി മഞ്ഞു വീഴുന്നൂ
ഒന്ന് തൊടുമ്പോൾ കരളിലായി
പൂങ്കുളിരു കോരുന്നൂ
എല്ലാമെല്ലാം പകർന്നു തരാനായി
വരൂ നീ അഴകേ, അരികിൽ
((മായികയാമം മധു ചൊരിഞ്ഞു
ഏഴിലം പാലകൾ പൂവണിഞ്ഞു
ആത്മനായകൻ എന്ന് വരുമോ
ഹംസദൂതികേ നീ പറയൂ
ദേവഗായകൻ എന്ന് വരുമോ
രാജഹംസമേ നീ പറയൂ))
((പറയൂ.. ഹ ഹ ഹാ..)
മൂഹുഹുഹുഹു മൂഹുഹുഹു
മൂഹുഹുഹുഹു മൂഹുഹുഹു