Song: Azikumbol Murugana Palakuruku
Artiste(s): Vaikom Vijayalekshmi
Lyricist: Dinnath Puthencheri
Composer: Azim Roshan
Album: Mangalyam Thanthunanena
Azhikkumbol murukunna palakurukku
Marikadannodanam pala vazhikku
Athinivanilloru midumidukku
Veezhumbol pidichathu maramurikk
Adimudi paara vannu oru vazhiyaayi
Durithamode kazhiyenam
Kaalaminnu kalikaalam
Idam valam durithangal
Vazhi thetti parakkunna kanavukale
Varamonnu kothikkunnoradiyanivan
Vazhi marayum, kaalu thalarum
Thalayil ninniniyennu vara theliyum
((Vazhi thetti parakkunna kanavukale
Varamonnu kothikkunnoradiyanivan
Vazhi marayum, kaalu thalarum
Thalayil ninniniyennu vara theliyum))
Pa Ni Sa, Ga Ri Sa
Pa Ni Sa, Ga Ri Sa
Pa Ni Sa, Ga Ri Sa
Pa Ni Sa, Ga Ri Sa Ri Ma…
Ma Pa Dha Ri
Ri Ga Ri Ga Ma Ga Ri Sa
Ri Ga Ri Ga Ma Ga Ri Ni
Dha Ni Sa, Ni Sa Ri
Sa Ri Ga Ma Pa…
Kunnolam bhaaram thalayilum peri
Nadu thalli veezhunne
Parunthinte thaazhe parakkunna bhoomiyil
Adimudi thontharavu
Gathikedu kaalatthu vettilaakkunna
Paniyithu vannallo
Paavam, puli polum
Ini eliyude kaalkkeezhil
Lokam, thala keezhaayi
Ini ivanude thalamele
((Azhikkumbol murukunna palakurukku
Marikadannodanam pala vazhikku
Athinivanilloru midumidukku
Veezhumbol pidichathu maramurikk
Adimudi paara vannu oru vazhiyaayi
Durithamode kazhiyenam
Kaalaminnu kalikaalam
Idam valam durithangal))
((Vazhi thetti parakkunna kanavukale
Varamonnu kothikkunnoradiyanivan
Vazhi marayum, kaalu thalarum
Thalayil ninniniyennu vara theliyum))
((Vazhi thetti parakkunna kanavukale
Varamonnu kothikkunnoradiyanivan
Vazhi marayum, kaalu thalarum
Thalayil ninniniyennu vara theliyum))
അഴിക്കുമ്പോൾ മുറുകുന്ന പലകുരുക്കു
മറികടന്നോടണം പല വഴിക്കു
അതിനിവനില്ലൊരു മിടുമിടുക്ക്
വീഴുമ്പോൾ പിടിച്ചത് മരമുരിക്കടിമുടി
പാറ വന്നു ഒരു വഴിയായി
ദുരിതമോടെ കഴിയേണം
കാലമിന്നു കലികാലം
ഇടം വലം ദുരിതങ്ങൾ
വഴി തെറ്റി പറക്കുന്ന കനവുകളെ
വരമൊന്നു കൊതിക്കുന്നോരടിയനിവൻ
വഴി മറയും, കാലു തളരും
തലയിൽ നിന്നിനിയെന്നു വര തെളിയും
((വഴി തെറ്റി പറക്കുന്ന കനവുകളെ
വരമൊന്നു കൊതിക്കുന്നോരടിയനിവൻ
വഴി മറയും, കാലു തളരും
തലയിൽ നിന്നിനിയെന്നു വര തെളിയും))
പ നി സ, ഗ രി സ
പ നി സ, ഗ രി സ
പ നി സ, ഗ രി സ
പ നി സ, ഗ രി സ രി മ…
മ പ ധ രി
രി ഗ രി ഗ മ ഗ രി സ
രി ഗ രി ഗ മ ഗ രി നി
ധ നി സ, നി സ രി
സ രി ഗ മ പ…
കുന്നോളം ഭാരം തലയിലും പേറി
നാട് തള്ളി വീഴുന്നെ
പരുന്തിന്റെ താഴെ പറക്കുന്ന ഭൂമിയിൽ
അടിമുടി തൊന്തരവ്
ഗതികേട് കാലത്തു വെട്ടിലാക്കുന്ന
പണിയിതു വന്നല്ലോ
പാവം, പുലി പോലും
ഇനി എലിയുടെ കാൽക്കീഴിൽ
ലോകം, തല കീഴായി
ഇനി ഇവനുടെ തലമേലെ
((അഴിക്കുമ്പോൾ മുറുകുന്ന പലകുരുക്കു
മറികടന്നോടണം പല വഴിക്കു
അതിനിവനില്ലൊരു മിടുമിടുക്ക്
വീഴുമ്പോൾ പിടിച്ചത് മരമുരിക്കടിമുടി
പാറ വന്നു ഒരു വഴിയായി
ദുരിതമോടെ കഴിയേണം
കാലമിന്നു കലികാലം
ഇടം വലം ദുരിതങ്ങൾ))
((വഴി തെറ്റി പറക്കുന്ന കനവുകളെ
വരമൊന്നു കൊതിക്കുന്നോരടിയനിവൻ
വഴി മറയും, കാലു തളരും
തലയിൽ നിന്നിനിയെന്നു വര തെളിയും))
((വഴി തെറ്റി പറക്കുന്ന കനവുകളെ
വരമൊന്നു കൊതിക്കുന്നോരടിയനിവൻ
വഴി മറയും, കാലു തളരും
തലയിൽ നിന്നിനിയെന്നു വര തെളിയും))