A Complete Journey Through Music
Song: Manikyakkallaal
Artiste(s): M.G. Sreekumar & Swarnalatha
Lyricist: Gireesh Puthencherry
Composer: Vidyasagar
Album: Varnapakittu
Maanikyakkallaal menju menanje
Maamanikkottaaram
Thaazhittadachaal thaane thurakkum
Thankatthin kottaaram
Kulirambili, kombanum
Aavani, thumbiyum
Mayyani, kannumaayi
Kaavalu, nilkkana
Maayakkottaaram
Ente mohakkottaaram
((Maanikyakkallaal menju menanje
Maamanikkottaaram
Thaazhittadachaal thaane thurakkum
Thankatthin kottaaram))
((Kulirambili, kombanum
Aavani, thumbiyum
Mayyani, kannumaayi
Kaavalu, nilkkana
Maayakkottaaram
Ente mohakkottaaram))
Manjumanchaadi poo pookkum thodiyum
Pullippoovaali paikkal than kurumbum
Thullum kunjaadin koottavum
Poomeenum ponmaanum
Poonkuyil paadum paattum
(Manjumanchaadi, poo pookkum thodiyum
Pullippoovaali, paikkal than kurumbum)
(Thullum kunjaadin, koottavum
Poomeenum, ponmaanum
Poonkuyil paadum paattum)
Kunjupraavukal meyum ilanjikkaavum
Paalmaram peyyum, nilam thanuppum
Naanam kunungum nin punchiriyum
Thullitthulumbum pallimaniyum
Ullinnullil kauthukamaayi
Oro naalum uthsavamaayi
Aa…
Maanikyakkallaal
((Maanikyakkallaal menju menanje
Maamanikkottaaram
Thaazhittadachaal thaane thurakkum
Thankatthin kottaaram))
((Kulirambili, kombanum
Aavani, thumbiyum
Mayyani, kannumaayi
Kaavalu, nilkkana
Maayakkottaaram
Ente mohakkottaaram))
Kannil minnaattam minnunna thilakkam
Kaathil thonippaattin vala kilukkam
Meyyilanthiykku chenthengin
Chemmukal chaanthitta
Pookkula tholkkum gandham
Kannil minnaattam, minnunna thilakkam
Kaathil thonippaattin, vala kilukkam
Meyyilanthiykku, chenthengin
Chemmukal, chaanthitta
Pookkula tholkkum gandham)
Maaril chillunilaavo, manjalkkuzhambol
Thaamaramotto, varnappakitto
Maamayilppeelippookkaavadiyo
O maarivillolum pakal mukilo
Kaanaacheppin kunkumamo
Mutthaachundatthu mutthangalaayi
Maanikyakkallaal
((Maanikyakkallaal menju menanje
Maamanikkottaaram
Thaazhittadachaal thaane thurakkum
Thankatthin kottaaram))
((Kulirambili, kombanum
Aavani, thumbiyum
Mayyani, kannumaayi
Kaavalu, nilkkana
Maayakkottaaram
Ente mohakkottaaram))
((Maayakkottaaram
Ente mohakkottaaram))
മാണിക്യക്കല്ലാൽ മേഞ്ഞു മെനെഞ്ഞേ
മാമണിക്കൊട്ടാരം
താഴിട്ടടച്ചാൽ താനേ തുറക്കും
തങ്കത്തിൻ കൊട്ടാരം
കുളിരമ്പിളി, കൊമ്പനും
ആവണി, തുമ്പിയും
മയ്യണി, കണ്ണുമായി
കാവല്, നിൽക്കണ
മായക്കൊട്ടാരം
എന്റെ മോഹക്കൊട്ടാരം
((മാണിക്യക്കല്ലാൽ മേഞ്ഞു മെനെഞ്ഞേ
മാമണിക്കൊട്ടാരം
താഴിട്ടടച്ചാൽ താനേ തുറക്കും
തങ്കത്തിൻ കൊട്ടാരം))
(കുളിരമ്പിളി, കൊമ്പനും
ആവണി, തുമ്പിയും
മയ്യണി, കണ്ണുമായി
കാവല്, നിൽക്കണ
മായക്കൊട്ടാരം
എന്റെ മോഹക്കൊട്ടാരം))
മഞ്ഞുമഞ്ചാടി പൂ പൂക്കും തൊടിയും
പുള്ളിപ്പൂവാലി പൈക്കൾ തൻ കുറുമ്പും
തുള്ളും കുഞ്ഞാടിൻ കൂട്ടവും
പൂമീനും പൊന്മാനും
പൂങ്കുയിൽ പാടും പാട്ടും
(മഞ്ഞുമഞ്ചാടി, പൂ പൂക്കും തൊടിയും
പുള്ളിപ്പൂവാലി, പൈക്കൾ തൻ കുറുമ്പും)
(തുള്ളും കുഞ്ഞാടിൻ, കൂട്ടവും
പൂമീനും, പൊന്മാനും
പൂങ്കുയിൽ പാടും പാട്ടും)
കുഞ്ഞുപ്രാവുകൾ മേയും ഇലഞ്ഞിക്കാവും
പാൽമരം പെയ്യും, ഇളം തണുപ്പും
നാണം കുണുങ്ങും നിൻ പുഞ്ചിരിയും
തുള്ളിത്തുളുമ്പും പള്ളിമണിയും
ഉള്ളിന്നുള്ളിൽ കൗതുകമായി
ഓരോ നാളും ഉത്സവമായി
ആ…
മാണിക്യക്കല്ലാൽ
((മാണിക്യക്കല്ലാൽ മേഞ്ഞു മെനെഞ്ഞേ
മാമണിക്കൊട്ടാരം
താഴിട്ടടച്ചാൽ താനേ തുറക്കും
തങ്കത്തിൻ കൊട്ടാരം))
(കുളിരമ്പിളി, കൊമ്പനും
ആവണി, തുമ്പിയും
മയ്യണി, കണ്ണുമായി
കാവല്, നിൽക്കണ
മായക്കൊട്ടാരം
എന്റെ മോഹക്കൊട്ടാരം))
കണ്ണിൽ മിന്നാട്ടം മിന്നുന്ന തിളക്കം
കാതിൽ തോണിപ്പാട്ടിൻ വള കിലുക്കം
മെയ്യിലന്തിയ്ക്കു ചെന്തെങ്ങിൻ
ചെമ്മുകിൽ ചാന്തിട്ട
പൂക്കുല തോൽക്കും ഗന്ധം
(കണ്ണിൽ മിന്നാട്ടം, മിന്നുന്ന തിളക്കം
കാതിൽ തോണിപ്പാട്ടിൻ, വള കിലുക്കം)
(മെയ്യിലന്തിയ്ക്കു, ചെന്തെങ്ങിൻ
ചെമ്മുകിൽ, ചാന്തിട്ട
പൂക്കുല തോൽക്കും ഗന്ധം)
മാറിൽ ചില്ലുനിലാവോ, മഞ്ഞൾക്കുഴമ്പോൾ
താമരമൊട്ടോ, വർണപ്പകിട്ടോ
മാമയിൽപ്പീലിപ്പൂക്കാവടിയോ
ഓ മാരിവില്ലോലും പകൽ മുകിലോ
കാണാച്ചെപ്പിൻ കുങ്കുമമോ
മൂത്താചുണ്ടത്തു മുത്തങ്ങളായി
മാണിക്യക്കല്ലാൽ
((മാണിക്യക്കല്ലാൽ മേഞ്ഞു മെനെഞ്ഞേ
മാമണിക്കൊട്ടാരം
താഴിട്ടടച്ചാൽ താനേ തുറക്കും
തങ്കത്തിൻ കൊട്ടാരം))
(കുളിരമ്പിളി, കൊമ്പനും
ആവണി, തുമ്പിയും
മയ്യണി, കണ്ണുമായി
കാവല്, നിൽക്കണ
മായക്കൊട്ടാരം
എന്റെ മോഹക്കൊട്ടാരം))
((മായക്കൊട്ടാരം
എന്റെ മോഹക്കൊട്ടാരം))