A Complete Journey Through Music
Song: Narabali
Artiste(s): Vedan
Lyricist: Vedan
Composer: Vishnu Vijay
Album: Nayattu
Naayaattinu narabali ira nee njan
Kaattil nari thedum muyal nee njaan
Poril theru thakarnnu vaaludanja maaveerar nee njan
Mazhaneeru veezhuvaan kaatthirunna
Pala kaattu pookkalin veru karinju
Vyavasathakal perumpaampu pol
Varinjathil naam aathmaavu odanju
Ee bhoomi panthathil
Aadhiyum anthyavum illaathe naam alanju
Naam chora thooradichu
Pala vetta naaykkalo purake alanju
Pathiyeyennuyiroru chaalaayi
Puzhayaayi kadalaayi sarvam niranju
Aa aazhakkadalu kadannathilalayil
Micham nurayaayi maranju
(Pathiyeyennuyiroru chaalaayi
Puzhayaayi kadalaayi sarvam niranju
Aa aazhakkadalu kadannathilalayil
Micham nurayaayi maranju)
((Naayaattinu narabali ira nee njan
Kaattil nari thedum muyal nee njaan
Poril theru thakarnnu vaaludanja maaveerar nee njan))
((Poril theru thakarnnu vaaludanja maaveerar nee njan))
Oru kaattuchediyilayil praanan pothinju
Iravupakalumathu kaakkaan kinanju
Paathiraathriyil bheethi padarnnu
Ee mazhakkaadukal theeyilamarnnu
(Oru kaattuchediyilayil praanan pothinju
Iravupakalumathu kaakkaan kinanju
Paathiraathriyil bheethi padarnnu
Ee mazhakkaadukal theeyilamarnnu)
Kaarmegham thaazhe
Cheruparavukalaayi naam engo parannu
Pulnaambin mele
Oru jalatthulli pol praananirunnu
Karakaadukalakhila lokavum
Aashakalum naam pande marannu
Kadumaramathilabhayam thedi
Kanavukalum mannodu maranju
((Naayaattinu narabali ira nee njan
Kaattil nari thedum muyal nee njaan
Poril theru thakarnnu vaaludanja maaveerar nee njan))
Ee njaan ee njaan ee njaan ee njaan…
Eritheeyil urukiyuruki
En uyiru kuruthi kuruthi
Pathiye chuduninamozhuki
Athu koonurumbu parathi
(Eritheeyil urukiyuruki
En uyiru kuruthi kuruthi
Pathiye chuduninamozhuki
Athu koonurumbu parathi)
((Kaarmegham thaazhe
Cheruparavukalaayi naam engo parannu
Pulnaambin mele
Oru jalatthulli pol praananirunnu))
((Karakaadukalakhila lokavum
Aashakalum naam pande marannu
Kadumaramathilabhayam thedi
Kanavukalum mannodu maranju))
((Naayaattinu narabali ira nee njan
Kaattil nari thedum muyal nee njaan
Poril theru thakarnnu vaaludanja maaveerar nee njan))
നായാട്ടിനു നരബലി ഇര നീ ഞാൻ
കാട്ടിൽ നരി തേടും മുയൽ നീ ഞാൻ
പോരിൽ തേര് തകർന്നു വാളുടഞ്ഞ മാവീരർ നീ ഞാൻ
മഴനീര് വീഴുവാൻ കാത്തിരുന്ന
പല കാട്ടു പൂക്കളിൻ വേര് കരിഞ്ഞു
വ്യവസഥകൾ പെരുമ്പാമ്പ് പോൽ
വരിഞ്ഞതിൽ നാം ആത്മാവ് ഉടഞ്ഞു
ഈ ഭൂമി പന്തത്തിൽ
ആദിയും അന്ത്യവും ഇല്ലാതെ നാം അലഞ്ഞു
നാം ചോര തൂരടിച്ചു
പല വേട്ട നായ്ക്കളോ പുറകെ അലഞ്ഞു
പതിയെയെന്നുയിർ ചാലായി
പുഴയായി കടലായി സർവം നിറഞ്ഞു
ആ ആഴക്കടലു കടന്നതിലലയിൽ
മിച്ചം നുരയായി മറഞ്ഞു
(പതിയെയെന്നുയിർ ചാലായി
പുഴയായി കടലായി സർവം നിറഞ്ഞു
ആ ആഴക്കടലു കടന്നതിലലയിൽ
മിച്ചം നുരയായി മറഞ്ഞു)
((നായാട്ടിനു നരബലി ഇര നീ ഞാൻ
കാട്ടിൽ നരി തേടും മുയൽ നീ ഞാൻ
പോരിൽ തേര് തകർന്നു വാളുടഞ്ഞ മാവീരർ നീ ഞാൻ))
((പോരിൽ തേര് തകർന്നു വാളുടഞ്ഞ മാവീരർ നീ ഞാൻ))
ഒരു കാട്ടുചെടിയിലയിൽ പ്രാണൻ പൊതിഞ്ഞു
ഇരവുപകലുമതു കാക്കാൻ കിണഞ്ഞു
പാതിരാത്രിയിൽ ഭീതി പടർന്നു
ഈ മഴക്കാടുകൾ തീയിലമർന്നു
(ഒരു കാട്ടുചെടിയിലയിൽ പ്രാണൻ പൊതിഞ്ഞു
ഇരവുപകലുമതു കാക്കാൻ കിണഞ്ഞു
പാതിരാത്രിയിൽ ഭീതി പടർന്നു
ഈ മഴക്കാടുകൾ തീയിലമർന്നു)
കാർമേഘം താഴെ
ചെറുപറവുകളായി നാം എങ്ങോ പറന്നു
പുൽനാമ്പിൻ മേലെ
ഒരു ജലത്തുള്ളി പോൽ പ്രാണനിരുന്നു
കരകാടുകളഖില ലോകവും
ആശകളും നാം പണ്ടേ മറന്നു
കടുമരാമതിലഭയം തേടി
കിനാവുകളും മണ്ണോടു മറഞ്ഞു
((നായാട്ടിനു നരബലി ഇര നീ ഞാൻ
കാട്ടിൽ നരി തേടും മുയൽ നീ ഞാൻ
പോരിൽ തേര് തകർന്നു വാളുടഞ്ഞ മാവീരർ നീ ഞാൻ))
ഈ ഞാൻ ഈ ഞാൻ ഈ ഞാൻ ഈ ഞാൻ…
എരിതീയിൽ ഉരുകിയുരുകി
എൻ ഉയിര് കുരുതി കുരുതി
പതിയെ ചുടുനിണമൊഴുകി
അത് കൂനുറുമ്പു പരതി
(എരിതീയിൽ ഉരുകിയുരുകി
എൻ ഉയിര് കുരുതി കുരുതി
പതിയെ ചുടുനിണമൊഴുകി
അത് കൂനുറുമ്പു പരതി)
((കാർമേഘം താഴെ
ചെറുപറവുകളായി നാം എങ്ങോ പറന്നു
പുൽനാമ്പിൻ മേലെ
ഒരു ജലത്തുള്ളി പോൽ പ്രാണനിരുന്നു))
((കരകാടുകളഖില ലോകവും
ആശകളും നാം പണ്ടേ മറന്നു
കടുമരാമതിലഭയം തേടി
കിനാവുകളും മണ്ണോടു മറഞ്ഞു))
((നായാട്ടിനു നരബലി ഇര നീ ഞാൻ
കാട്ടിൽ നരി തേടും മുയൽ നീ ഞാൻ
പോരിൽ തേര് തകർന്നു വാളുടഞ്ഞ മാവീരർ നീ ഞാൻ))