Aaromal


Song: Aaromal
Artiste(s): Nithya Mammen & Sooraj Santhosh
Lyricist: Manu Manjith
Composer: Shaan Rahman
Album: Minnal Murali

Aaromal thaaramaayi
Aalolam thennalaayi
Aaraare paari vannithen koode

Minnaaram kanninaal
Kinnaaram mooliyo
Innaarum kandidaathe nee penne

Paathiraavin paathayaake
Nerttha paalnilaavu peytha pole
Poonkinaavu melle melle
Chelezhum peelikal veeshiyo

Wo..
Ooyalaadum kunju pookkal
Alli neertthidaan kothichuvenno
Mele ninnum nokki ninnoo
Ambili thumbile thumbikal

Nee kandavan, athallavan, vidillavan
Cherinju marinju thirinju chaadi
Munnile, minnalaayi, ee vallabhan

O naam thammil thammilinnu
Thaalam thedidunnu doore pokum vazhiyil

Eeyullin novum peythozhinja kannil
Kannuzhinju neram thaaneyozhuki

Ennil nee pozhinjuvo
Ennil nee niranjuvo
Neeyen veenayaayatho
Neeyen eenamaayatho

Ponnurukki minnorukki ninne naale njaan
Thaalamelamode naadarinju swanthamaakkidum

Athu vare…
Ivalithaa…
Mathi varaa kanavilaayi aliyuvaan

((Innum Paathiraavin paathayaake
Nerttha paalnilaavu peytha pole
Poonkinaavu melle melle
Chelezhum peelikal veeshiyo))

((Ooyalaadum kunju pookkal
Alli neertthidaan kothichuvenno
Mele ninnum nokki ninnoo
Ambili thumbile thumbikal))

ആരോമൽ താരമായി
ആലോലം തെന്നലായി
ആരാരെ പാറി വന്നിതെൻ കൂടെ

മിന്നാരം കണ്ണിനാൽ
കിന്നാരം മൂളിയോ
ഇന്നാരും കണ്ടിടാതെ നീ പെണ്ണേ

പാതിരാവിൻ പാതയാകെ
നേർത്ത പാൽനിലാവ് പെയ്ത പോലെ
പൂങ്കിനാവു മെല്ലെ മെല്ലെ
ചേലെഴും പീലികൾ വീശിയോ

വോ..
ഊയലാടും കുഞ്ഞു പൂക്കൾ
അല്ലി നീർത്തിടാൻ കൊതിച്ചുവെന്നോ
മേലെ നിന്നും നോക്കി നിന്നൂ
അമ്പിളി തുമ്പിലെ തുമ്പികൾ

നീ കണ്ടവൻ, അതല്ലവൻ, വിടില്ലവൻ
ചെരിഞ്ഞു മറിഞ്ഞു തിരിഞ്ഞു ചാടി
മുന്നിലെ, മിന്നലായി, ഈ വല്ലഭൻ

ഓ നാം തമ്മിൽ തമ്മിലിന്നു
താളം തേടിടുന്നു ദൂരെ പോകും വഴിയിൽ

ഈയുള്ളിൻ നോവും പെയ്തൊഴിഞ്ഞ കണ്ണിൽ
കണ്ണുഴിഞ്ഞു നേരം താനെയൊഴുകി

എന്നിൽ നീ പൊഴിഞ്ഞുവോ
എന്നിൽ നീ നിറഞ്ഞുവോ
നീയെൻ വീണയായതോ
നീയെൻ ഈണമായതോ

പൊന്നുരുക്കി മിന്നൊരുക്കി നിന്നെ നാളെ ഞാൻ
താളമേളമോടെ നാടറിഞ്ഞു സ്വന്തമാക്കിടും

അതു വരെ…
ഇവളിതാ…
മതി വരാ കനവിലായി അറിയുവാൻ

((ഇന്നും പാതിരാവിൻ പാതയാകെ
നേർത്ത പാൽനിലാവ് പെയ്ത പോലെ
പൂങ്കിനാവു മെല്ലെ മെല്ലെ
ചേലെഴും പീലികൾ വീശിയോ))

((ഊയലാടും കുഞ്ഞു പൂക്കൾ
അല്ലി നീർത്തിടാൻ കൊതിച്ചുവെന്നോ
മേലെ നിന്നും നോക്കി നിന്നൂ
അമ്പിളി തുമ്പിലെ തുമ്പികൾ))

 

Leave a comment