Darshana


Song: Darshana
Artiste(s): Hesham Abdul Wahab & Darshana Rajendran
Lyricist: Arun Alat
Composer: Hesham Abdul Wahab
Album: Hridayam

Ninne njaan, kandanne
Megham pookkal peyyunne
Onnaavaan, njaananne
Nenchil theertthoren
Pranaya prapanchamithaa

Darshanaa…
Sarvam sadaa nin sourabham
Darshanaa..
En jeevanu saayoojyam
Darshanaa..
Snehamrutham ennilekoo
Darshanaa..

Nee pokum vazhiyil
Varam kaatthu ninnoo
Oru nokku nalkaathakannu nee

Orkkunna neram
Kanalaanu nenchil
Maruvaakku chollatthathenthe

Ethoraazhatthil moodivechaalum azhake
Manasu thediyetthunnu ninteyee punchiri

Neeyaam madhuve nukaraan kaatthu njaan

((Darshanaa…
Sarvam sadaa nin sourabham
Darshanaa..
En jeevanu saayoojyam
Darshanaa..
Snehamrutham ennilekoo
Darshanaa..))

Nabhassil
Poornavidhu pol vadanam
Manasso
Amrutham
Niyatham

((Onnaavaan, njaananne
Nenchil theertthoren
Pranaya prapanchamithaa))

((Darshanaa…
Sarvam sadaa nin sourabham
Darshanaa..
En jeevanu saayoojyam
Darshanaa..
Snehamrutham ennilekoo
Darshanaa..))

((Darshanaa…))

((Darshanaa…))

((Darshanaa…
Snehamrutham ennilekoo
Darshanaa..))

നിന്നെ ഞാൻ, കണ്ടന്നേ
മേഘം പൂക്കൾ പെയ്യുന്നേ
ഒന്നാവാൻ, ഞാനെന്നെ
നെഞ്ചിൽ തീർത്തൊരെൻ
പ്രണയ പ്രപഞ്ചമിതാ

ദർശനാ…
സർവം സദാ നിൻ സൗരഭം
ദർശനാ…
എൻ ജീവനു സായൂജ്യം
ദർശനാ…
സ്നേഹാമൃതം എന്നിലേകൂ
ദർശനാ…

നീ പോകും വഴിയിൽ
വരം കാത്തു നിന്നൂ
ഒരു നോക്കു നൽകാതകന്നു നീ

ഓർക്കുന്ന നേരം
കനലാണ് നെഞ്ചിൽ
മറുവാക്ക് ചൊല്ലാത്തതെന്തേ

ഏതൊരാഴത്തിൽ മൂടിവെച്ചാലും അഴകേ
മനസു തേടിയെത്തുന്ന നിന്റെയീ പുഞ്ചിരി

നീയാം മധുവേ നുകരാൻ കാത്തു ഞാൻ

((ദർശനാ…
സർവം സദാ നിൻ സൗരഭം
ദർശനാ…
എൻ ജീവനു സായൂജ്യം
ദർശനാ…
സ്നേഹാമൃതം എന്നിലേകൂ
ദർശനാ…))

നഭസ്സിൽ
പൂർണവിധു പോൽ വദനം
മനസ്സോ
അമൃതം
നിയതം

((ഒന്നാവാൻ, ഞാനെന്നെ
നെഞ്ചിൽ തീർത്തൊരെൻ
പ്രണയ പ്രപഞ്ചമിതാ))

((ദർശനാ…
സർവം സദാ നിൻ സൗരഭം
ദർശനാ…
എൻ ജീവനു സായൂജ്യം
ദർശനാ…
സ്നേഹാമൃതം എന്നിലേകൂ
ദർശനാ…))

((ദർശനാ…))

((ദർശനാ…))

((ദർശനാ…
സ്നേഹാമൃതം എന്നിലേകൂ
ദർശനാ…))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s