Manase Manase


Song: Darshana
Artiste(s): Vineeth Sreenivasan & Ayshath Safa
Lyricist: Kaithapram Damodaran Namboothiri
Composer: Hesham Abdul Wahab
Album: Hridayam

Manasse manasse nee, onnu kelkkoo
Manase maayaa marayatthu doore
Paranne poyaal njaanenthu cheyyum
Thirike varaamo ithile

Veendum veendum
Enthinu veruthe
Ormmayiloode ozhukunnuvo

Veendum veendum
Enthinu veruthe
Novin kadalaayi maarunno

((Manasse manasse nee, onnu kelkkoo
Manase maayaa manase kelkkoo))

Manase..
Manase…

മനസ്സേ മനസ്സേ നീ, ഒന്നു കേൾക്കൂ
മനസേ മായാ മറയത്തു ദൂരെ
പറന്നേ പോയാൽ ഞാനെന്തു ചെയ്യും
തിരികെ വരാമോ ഇതിലെ

വീണ്ടും വീണ്ടും
എന്തിനു വെറുതെ
ഓർമ്മയിലൂടെ ഒഴുകുന്നുവോ

വീണ്ടും വീണ്ടും
എന്തിനു വെറുതെ
നോവിൻ കടലായി മാറുന്നോ

((മനസ്സേ മനസ്സേ നീ, ഒന്നു കേൾക്കൂ
മനസേ മായാ മനസേ കേൾക്കൂ))

മനസേ..
മനസേ…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: