Song: Pottu Thotta Pournami
Artiste(s): Sachin Balu & Megha Josekutty
Lyricist: Kaithapram Damodaran Namboothiri
Composer: Hesham Abdul Wahab
Album: Hridayam
Sarvamangala maangalye
Shive sarvaartha saadhike
Sharanye thrayambake gouri
Naarayani namosthuthe
Pottu thotta pournami
Thottu thottu nilkkave
Pootthulanju ninnoo thaarakal
Kankoninullile
Kannaadi neettave
Kaatthu ninna raavukal, kandu njaan
Ethra naalethra naal
Thedi ninnuvenno ninne njaan
Athramel athramel
Nenchakamurukum anuraagam
Pranayaveenameetti
((Pottu thotta pournami
Thottu thottu nilkkave
Pootthulanju ninnoo thaarakal))
Poopole chundil thenoorum ninnullil
Snehaswapnangalo
Moharaagangalo
Avayilozhukumazhakin
Alakal hridayamadhura chashakamithile
Prema tharalanurakalilakum
Gaanarasana thazhuki ozhukave
Neeyum njaanum vandaayi
Ennomal penne
((Pottu thotta pournami
Thottu thottu nilkkave
Pootthulanju ninnoo thaarakal))
Ethra naalethra naal
Thedi ninnuvenno ninne njaan
Athramel athramel
Nenchakamurukum anuraagam
Pranayaveenameetti
Thaaraaraaraararaa
Thaara raara raara raararaa
സർവ്വമംഗള മാംഗല്യേ
ശിവേ സർവാർഥ സാധികേ
ശരണ്യേ ത്രയംബകേ ഗൗരി
നാരായണി നമോസ്തുതേ
പൊട്ടു തൊട്ട പൗർണമി
തൊട്ടു തൊട്ടു നിൽക്കവേ
പൂത്തുലഞ്ഞു നിന്നൂ താരകൾ
കൺകോണിനുള്ളിലെ
കണ്ണാടി നീട്ടവേ
കാത്തു നിന്ന രാവുകൾ, കണ്ടു ഞാൻ
എത്ര നാളെത്ര നാൾ
തേടി നിന്നുവെന്നോ നിന്നെ ഞാൻ
അത്രമേൽ അത്രമേൽ
നെഞ്ചകമുരുകും അനുരാഗം
പ്രണയവീണമീട്ടി
((പൊട്ടു തൊട്ട പൗർണമി
തൊട്ടു തൊട്ടു നിൽക്കവേ
പൂത്തുലഞ്ഞു നിന്നൂ താരകൾ))
പൂപോലെ ചുണ്ടിൽ തേനൂറും നിന്നുള്ളിൽ
സ്നേഹസ്വപ്നങ്ങളോ
മോഹരാഗങ്ങളോ
അവയിലൊഴുകുമഴകിൻ
അലകൾ ഹൃദയമധുര ചഷകമിതിലെ
പ്രേമ തരളനുരകളിളകും
ഗാനരസന തഴുകി ഒഴുകവേ
നീയും ഞാനും വണ്ടായി
എന്നോമൽ പെണ്ണേ
((പൊട്ടു തൊട്ട പൗർണമി
തൊട്ടു തൊട്ടു നിൽക്കവേ
പൂത്തുലഞ്ഞു നിന്നൂ താരകൾ))
((എത്ര നാളെത്ര നാൾ
തേടി നിന്നുവെന്നോ നിന്നെ ഞാൻ))
((അത്രമേൽ അത്രമേൽ
നെഞ്ചകമുരുകും അനുരാഗം
പ്രണയവീണമീട്ടി))
താരാരാരാരാരാ
താര രാര രാര രാരാരാ